ലിവിങ് ഹോപ്പ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് കൗണ്ടി മെയോയിൽ സർവീസ് ആരംഭിച്ചു

ലിവിങ് ഹോപ്പ് ക്രിസ്റ്റ്യന്‍ ഫെലോഷിപ്പിന്റെ സര്‍വ്വീസുകള്‍ കൗണ്ടി മയോയില്‍ ആരംഭിക്കുന്നതായി അധികൃതര്‍ അറിയിച്ചു. മയോയിലെ Castlebar ‌ടെന്നീസ് ക്ലബ്ബിലാണ് സര്‍വ്വീസുകള്‍ നടക്കുക. എല്ലാ സര്‍വ്വീസുകളും മലയാളത്തിലായിരിക്കുമെന്നും, സര്‍വ്വീസുകളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായും ലിവിങ് ഹോപ്പ് ക്രിസ്റ്റ്യന്‍ ഫെലോഷിപ്പ് അധികൃതര്‍ അറിയിച്ചു.

കുടുതല്‍ വിവരങ്ങള്‍ക്ക്: 0830852722

comments

Share this news

Leave a Reply

%d bloggers like this: