കേരള ക്രിസ്ത്യൻ യൂണിയന്റെ Ecumenical Christmas Carol Service ‘ശുബ്ഹോ-2022’ ഡിസംബർ 3 ന്

അയര്‍ലന്‍ഡ് കേരള ക്രിസ്റ്റ്യന്‍ യൂണിയന്റെ ‍ Ecumenical Christmas Carol Service ‘ശുബ്‍ഹോ-2022’ ഡിസംബര്‍ 3 ശനിയാഴ്ച ഡബ്ലിനില്‍ നടക്കും. ഡബ്ലിന്‍ Scientology കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ അഖിലേഷ് മിശ്ര മുഖ്യാതിഥിയാവും.

അന്നേദിവസം നാല് മണിമുതലാണ് പരിപാടി ആരംഭിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: