ഡബ്ലിനിലെ പ്രമുഖ ആശുപത്രിയിൽ കാറ്ററിങ് അസിസ്റ്റന്റാവാൻ അവസരം

ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രിയില്‍ കാറ്ററിങ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയുളള ഷിഫ്റ്റില്‍ ആഴ്ചയില്‍ അഞ്ചുദിവസം ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. കിച്ചണ്‍, കഫെ, Deli എന്നിവിടങ്ങളിലോ, Waiter ആയോ ജോലി ചെയ്ത് മുന്‍പരിചയമുള്ളവരായിരിക്കണം. അയര്‍ലന്‍ഡില്‍ 40 മണിക്കൂര്‍ ജോലി ചെയ്യാന്‍ അനുമതിയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

Pay: 13.78 യൂറോ
Unpaid Breaks: 10-10.30, 13.00-15.00

താത്പര്യമുള്ളവര്‍ pranay@templerecruitment.ie എന്ന ഇ.മെയില്‍ വിലാസത്തിലേക്ക് സി.വി അയയ്ക്കുക.

comments

Share this news

Leave a Reply

%d bloggers like this: