വാട്ടർഫോർഡ് വൈകിങ്‌സ്‌ വിന്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റ് ജനുവരി 14 ന്

വാട്ടര്‍ഫോര്‍ഡ് വൈകിങ്സിന്റെ വിന്റര്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജനുവരി 14 ശനിയാഴ്ച നടക്കും. വാട്ടര്‍ഫോര്‍ഡ് BallyGunner GAA ക്ലബ്ബിലാണ് മത്സരങ്ങള്‍ നടക്കുക. ഷീലാ പാലസ് റസ്റ്റോറന്റ് ആണ് ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍. മത്സരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി വാട്ടര്‍ഫോര്‍ഡ് വൈകിങ്സ് ക്ലബ്ബുമായി ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: