ഷീല പാലസിൽ വീക്കെൻഡ് സ്പെഷ്യൽ ഓഫർ ; ചിക്കൻ ബിരിയാണി , കട്‍ലറ്റ്, അപ്പം, ഡക്ക് കറി , ചിക്കൻ-65 എന്നിവയുൾപ്പെടുന്ന കോംബോ വെറും 59.99 യൂറോ മാത്രം

ഷീലാ പാലസില്‍ വീക്കെന്‍ഡ് സ്പെഷ്യല്‍ ഓഫര്‍. ചിക്കന്‍ ബിരിയാണി(4), കട്ലറ്റ്(4 എണ്ണം), അപ്പം(8 എണ്ണം), ഡക്ക് കറി(നാല് പേര്‍ക്ക്), ചിക്കന്‍-65(നാല് പേര്‍ക്ക്) എന്നിവയടങ്ങുന്ന കോംബോ വെറും 59.99 യൂറോ മാത്രം. ശനി ഞായര്‍ ദിവസങ്ങളില്‍ ഈ സ്പെഷ്യല്‍ കോംബോ ലഭ്യമാണ്. ആവശ്യാനുസരണം രുചികരമായ ബീഫ് ഫ്രൈയും ഉണ്ടാക്കി നല്‍കും.

ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍ ശനി ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ലൂക്കനിലെ Ballyowen ഷോപ്പിങ് സെന്ററില്‍ വച്ച് ‍ കലക്ട് ചെയ്യാവുന്നതാണ്. ഓര്‍ഡറുകള്‍ക്കായി ബന്ധപ്പെടുക: +353(89)4081181, 0892113987

Share this news

Leave a Reply

%d bloggers like this: