അയർലൻഡിലെ നഴ്സുമാർക്ക് ഏജൻസി വർക്കിലൂടെ അധിക വരുമാനം നേടാൻ അവസരമൊരുക്കി Hollilander

അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും ഏജന്‍സി വര്‍ക്കുകകളിലൂടെ അധികവരുമാനം നേടാന്‍ അവസരമൊരുക്കി പ്രമുഖ റിക്രൂട്ടിങ് സ്ഥാപനമായ ഹോളിലാന്റര്‍ റിക്രൂട്ട്മെന്റ് ലിമിറ്റഡ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലേറെയായി ഹെല്‍ത്തകെയര്‍ റിക്രൂട്ട്മെന്റ് രംഗത്ത് സജീവ സാന്നിദ്ധ്യമായ ഹോളിലാന്ററും അയര്‍ലന്‍ഡിലെ പ്രമുഖ ഹെല്‍ത്ത്കെയര്‍ സ്ഥാപനങ്ങളും സഹകരിച്ചുകൊണ്ടാണ് ഇത്തരമൊരു അവസരമൊരുക്കുന്നത്. നിലവിലെ ജോലിയെ ബാധിക്കാതെ തന്നെ അനുയോജ്യമായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാനും, മികച്ച അനുഭവസമ്പത്ത് കൈവരിക്കാനും, മെച്ചപ്പെട്ട വേതനം ലഭിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതുവഴി സാധ്യമാവും.

ഏജന്‍സി വര്‍ക്കുകള്‍ക്ക് താത്പര്യമുള്ള നഴ്സുമാര്‍ക്കും, ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റുമാര്‍ക്കും https://form.jotform.com/Hollilander/hollilander-assessment-form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തുകൊണ്ട് ഇതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ താഴെ പറഞ്ഞിരിക്കുന്ന ഡോക്യുമെന്റുകള്‍ ഹാജരാക്കുകയും വേണം.
 Garda Vetting (we will help you with that)
 Previous related Healthcare/Nursing experience
 Qualification in Elderly care/Healthcare service (FETAC Level 5)
 Reference checks
 Valid permit to work in Republic of Ireland

അയര്‍ലന്‍ഡില്‍ നിലവില്‍ ജോലി ചെയ്തുവരുന്ന നഴ്സുമാര്‍ക്കും, ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റുമാര്‍ക്കും മാത്രമാണ് ഈ അവസരം. നോണ്‍-ഇയു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വാലിഡ് ആയ വര്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാണ്. Please email your updated CV to nurses@hollilander.com.

സമീപസ്ഥലങ്ങളിലുള്ള ഏജന്‍സി ജോലി ഒഴിവുകള്‍ സംബന്ധിച്ചോ , മറ്റു വിവരങ്ങള്‍ അറിയുവാനോ http://www.hollilander.ie എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. വാട്ട്സാപ്പ് വഴി വിവരങ്ങള്‍ ലഭിക്കാന്‍ +353 874456203 എന്ന നമ്പറിലും ബന്ധപ്പെടുക.
Connect with us through social platforms to stay updated:
LinkedIn- Hollilander Recruitment
Facebook- Hollilander (Nurses for Ireland)
YouTube- Hollilander Recruitment
Instagram- Hollilander.recruitment

Share this news

Leave a Reply

%d bloggers like this: