സെൽബ്രിഡ്ജിൽ സ്റ്റുഡിയോ അപ്പാർട്മെന്റ് വാടകയ്ക്ക്

സെൽബ്രിഡ്ജിൽ സ്റ്റുഡിയോ അപ്പാര്‍ട്മെന്റ് വാടകയ്ക്ക് ലഭ്യം. അടുത്തിടെ പുതുക്കി പണിതതും, പുതിയ ഉപകരണങ്ങൾ സ്ഥാപിച്ചതും ആയ ഈ സ്റ്റുഡിയോയിൽ താഴെ, മുകളിൽ എന്നരീതിയിൽ ഓരോ സിംഗിൾ ബങ്ക് ബെഡ് ക്രമീകരിച്ചിട്ടുണ്ട്. സ്റ്റുഡിയോ ഷെയർ ചെയ്തു ചിലവ് ചുരുക്കാൻ ആഗ്രഹിക്കുന്ന 2പേർക്ക് സൗകര്യപ്രദമാവുന്ന രീതിയിലാണ് റൂം സജ്ജമാക്കിയിരിക്കുന്നത്. വാടക ആയിരം യൂറോ/ പ്രതിമാസം. ഇന്റർനെറ്റ് സൗകര്യം , ബിന്നുകൾ എന്നിവ ലഭ്യമാണ് .

താത്പര്യമുള്ളവര്‍ ബന്ധപ്പെടുക : Sujith – 0892026260

Share this news

Leave a Reply

%d bloggers like this: