ഡബ്ലിനിൽ സെയിൽസ് & മാർക്കറ്റിങ് സ്റ്റാഫ് , വെയർഹൗസ് സ്റ്റാഫ് ഒഴിവുകൾ

മലയാളി സംരംഭകനായ മുരളി കുന്നുംപുറത്ത് സ്ഥാപിച്ച് ആഗോള തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച വാട്ടര്‍മാന്‍ കമ്പനിയുടെ റീറ്റെയ്ൽ ഡിവിഷൻ TILEX ഡബ്ലിനില്‍ വിവിധ ഒഴിവുകളിലേക്ക് ജീവനക്കാരെ തേടുന്നു. Sales & marketing staffs, warehouse staffs എന്നീ ഒഴിവുകളാണുള്ളത്

Sales & marketing staffs:
സിവിൽ എഞ്ചിനീയറിംഗ് പ്രവര്‍ത്തിപരിചയം അഭികാമ്യം . മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിലുള്ള പ്രാവീണ്യവും ആവശ്യമാണ്. AutoCad Experience ഉള്ളവർക്കു പ്രീഫെറെൻസ് ഉണ്ടായിരിക്കും

Warehouse staffs:
റീടൈൽ, warehouse എക്സ്പീരിയൻസ് ഉള്ള അപേക്ഷകർക്ക് മുൻഗണന
പാർടൈംആയി ജോലി ചെയ്യാൻ താല്പര്യമുള്ളർക്കും അപേക്ഷിക്കാം. ഫ്ളോറിങ്, ഹോം ഇമ്പ്രോവെമെന്റ് മേഖലയിൽ ഉള്ള ട്രെയിനിങ് കൊടുക്കുന്നതായിരിക്കു. കൂടാതെ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് പരിചയ ഉള്ളവരെടയും അപേക്ഷിക്കാൻ താല്പര്യ പെടുന്നു.

താല്പര്യമുള്ള അപേക്ഷകർ താഴെ കാണുന്ന ഇമെയിൽ യിൽ cv അയക്കുക
cv-sales@tilex.ie

വാട്ടർമാൻ ടൈൽസ് ഹോൾസെയിൽ അയർലണ്ടിൽ 2 വർഷം മുമ്പ് തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു, ഇത് വഴി അയർലണ്ടിലെ പല റീറ്റെയ്‌ൽ ഷോപ്പുകൾക്കും ഇതിനോടകം സപ്ലൈ ചെയ്യുന്നുടെങ്കിലും പുതിയ റീറ്റെയ്ൽ ഷോറൂം TILEX വഴി ഉപഭോക്താക്കൾക്ക് മറ്റുള്ള റീറ്റെയ്ൽ ഷോപ്പുകളെക്കാളും വളരെ നല്ല വിലയിൽ ലഭിക്കുന്നതാണ്. പ്രോസ്‌ലൈൻ ടൈൽസികൾക്ക് പുറമെ സ്വിസ് ക്രോണോസ്, കാൻഡിൽ. മൈ ലൈഫ് ബ്രാൻഡുകളുടെ തുടങ്ങിയ വുഡൻഫ്ലോറും , ബാത്റൂം സാനിറ്ററിവെസും TILEX വഴി വളരെ നല്ല വിലയിൽ ലഭിക്കുന്നതാണ്.
http://www.tilex.ie
FB: faceook.com/tilex.ie
Insta: instagram.com/tilex.ie

Share this news

Leave a Reply

%d bloggers like this: