Castleknock ക്രിക്കറ്റ് ക്ലബ് അംഗമാവാൻ അവസരം ; പുതിയ താരങ്ങൾക്കായുള്ള ഓപ്പൺ ഡേ വാക്ക്-ഇൻ രജിസ്ട്രേഷൻ മാർച്ച് 18 ന്

അയര്‍ലന്‍ഡിലെ Castleknock ക്രിക്കറ്റ് ക്ലബ്ബ് പുതിയ സീസണിലേക്കുള്ള താരങ്ങളെ തേടുന്നു. യൂത്ത്, അഡള്‍ട്ട് ടീമുകളിലേക്കുള്ള പുതിയ താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി മാര്‍ച്ച് 18 ന് ഓപ്പണ്‍ ഡേ വാക്ക്-ഇന്‍ രജിസ്ട്രേഷന്‍ നടക്കും.

Potterstown Park , St- Mochtas Sports Ground, Dublin 15 ലാണ് വാക്ക്-ഇന്‍ രജിസ്ട്രേഷന്‍ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ തന്നിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Sanjeev K: 0867316714 , Pradeep S: 0857381799 ,
Mateen A : 0861002019 , Amear M : 0892403256

ലൊക്കേഷന്‍

https://goo.gl/maps/A3BmUqUf3KRJz7HD7

Share this news

Leave a Reply

%d bloggers like this: