അയർലൻഡ് വെസ്റ്റ് വിമാനത്താവളത്തിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അയര്‍ലന്‍ഡ് വെസ്റ്റ് വിമാനത്താവളത്തില്‍ നിരവധി അവസരങ്ങള്‍. കാറ്ററിങ് അസിസ്റ്റന്റ്, റീട്ടെയില്‍ അസിസ്റ്റന്റ്, ഗ്രൗണ്ട് സര്‍വ്വീസ് ഓപ്പറേറ്റീവ്, സെക്യൂരിറ്റി ഓഫീസര്‍, Compliance Officer, റീട്ടെയില്‍ സ്റ്റോക്ക് കണ്ട്രോള്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

താത്പര്യമുള്ളവര്‍ hr@irelandwestairport.com എന്ന മെയില്‍ ഐഡിയിലേക്ക് CV അയക്കുക.
ഒഴിവുകള്‍ സംബന്ധിച്ചും, യോഗ്യതകള്‍ സംബന്ധിച്ചുമുള്ള പൂര്‍ണ്ണവിവരങ്ങള്‍ക്കായി www. Irelandwestairport.com/careers എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: