അയർലൻഡ് മലയാളി ജിത മോഹനൻ അന്തരിച്ചു

അയര്‍ലന്‍ഡ് മലയാളി ജിത മോഹനൻ (42) അന്തരിച്ചു. ബ്യൂമൗണ്ട് ഹോസ്പിറ്റലിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഡബ്ലിൻ city west ൽ താമസിയ്ക്കുന്ന തൃശ്ശൂർ സ്വദേശിയായ ഹരീഷ് കുമാറിന്റെ ഭാര്യയാണ്. ഒരു വർഷക്കാലമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. 12 വയസ്സുള്ള തന്മയി മകനാണ്. സത്ഗമയ കുടുംബത്തിലെ അംഗം കൂടിയായിരുന്നു ജിത മോഹനന്‍.

സംസ്കാരം നാട്ടിൽ നടത്താനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് സത്ഗമയ സത്സഘിന്റെ നേതൃത്വത്തിൽ city west ലുള്ള 8 culi-duin green dublin 24 ഭവനത്തിൽ വച്ച് പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.
ഈ കുടുംബത്തെ സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ Harish Kumar, IE57REVO99036014844396 എന്ന A/c ലേക്ക് സഹായം അയയ്ക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: