Wexford-എന്നിസ്‌കോർത്തി മലയാളി ജോമോൻ കെ പോളിന്റെ മാതാവ് ത്രേസ്യാമ്മ പോൾ അന്തരിച്ചു

Wexford-എന്നിസ്‌കോർത്തി മലയാളി ജോമോൻ കെ പോളിന്റെ മാതാവ് ത്രേസ്യാമ്മ പോൾ അന്തരിച്ചു.92 വയസായിരുന്നു. സംസ്കാരം പിന്നീട് .

മക്കൾ – തെയ്യമ്മ, ചിന്നമ്മ, sister സുപ്രഭ (സ്വിസ്റ്റർലാൻഡ്), sister അർച്ചന ,sister അർപ്പിത , ടാനി കെ പോൾ ,ആഗ്നസ് , ജോമോൻ കെ പോൾ (അയർലണ്ട് ), സാജു ( അബുദാബി ). മരുമക്കൾ -അബ്രഹാം , ബിജി ,ജോസ് ,മേരിക്കുട്ടി ( അയർലണ്ട് ) , സുമി.

Share this news

Leave a Reply

%d bloggers like this: