ബർത്ത്ഡേ പാർട്ടിയും, മീറ്റിംഗുകളും ഇനി ലൂക്കനിലെ ഷീലാ പാലസ് റസ്റ്ററന്റിൽ; 50 പേർക്ക് ഇരിക്കാവുന്ന പാർട്ടി ഹാളിനൊപ്പം ഫ്രീ പാർക്കിങ് സൗകര്യവും

അയര്‍ലണ്ടില്‍ നാടന്‍ രുചികളുടെ മേളമൊരുക്കിയ ഷീലാ പാലസ് റസ്റ്ററന്റിന്റെ ലൂക്കനിലെ പുതിയ ബ്രാഞ്ചില്‍ ആകര്‍ഷകമായ സൗകര്യങ്ങള്‍. ഡൈന്‍-ഇന്‍ ഓപ്ഷന് പുറമെ 50 പേര്‍ക്ക് പങ്കെടുക്കാവുന്ന പാര്‍ട്ടി ഹാൾ, ഫ്രീ പാര്‍ക്കിങ് എന്നിവയാണ് പുതുതായി ഒരുക്കിയിട്ടുള്ളത്. ബർത്ത്ഡേ സെലിബ്രേഷൻ, മീറ്റിംഗുകൾ, ഫങ്ഷനുകൾ എന്നിവയ്‌ക്കെല്ലാം ഉചിതമായ രീതിയിലാണ് ഷീലാ പാലസിലെ ഈ സൗകര്യങ്ങൾ. 

നാടന്‍ വിഭവങ്ങളോടൊപ്പം വ്യത്യസ്ത രുചികളുടെയും ഈറ്റില്ലമായ ഷീലാ പാലസില്‍ വിശേഷദിവസങ്ങള്‍, വീക്കെന്‍ഡ് സ്‌പേഷ്യല്‍ എന്നിങ്ങനെ വമ്പന്‍ ഓഫറുകളും നിങ്ങളെ കാത്തിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടുക: 0892113987

Share this news

Leave a Reply

%d bloggers like this: