GICC CUP ഫുട്ബോൾ ടൂർണമെന്റ് മെയ് 27-ന് ഗോൾവേയിൽ

Galway Indian Cultural Community സംഘടിപ്പിക്കുന്ന All Ireland 7 – A Side Indoor Tournament ഫുട്‌ബോള്‍ മത്സരത്തിന്റെ മൂന്നാം എഡിഷന്‍, GICC CUP 2023 മെയ് 27-ന്.

Galway-ലെ Castlegar Football Arena-യിലെ GAA Club-ല്‍ വച്ച് രാവിലെ 8 മണി മുതല്‍ രാത്രി 8 വരെയാണ് മത്സരങ്ങള്‍ നടക്കുക.

ടീമുകള്‍ രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി: 0877765728
Email: indiansingalway@gmail.com

Share this news

Leave a Reply

%d bloggers like this: