ഡബ്ലിനിലെ The Mayson ഹോട്ടലിൽ നൈറ്റ് മാനേജർ ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം

അയര്‍ലണ്ടിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ Press Up, Assistant Night Manager തസ്തികയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ലിനിലെ The Mayson ഹോട്ടലില്‍ ആണ് ജോലി ഒഴിവ്.

ഉപഭോക്താക്കളോട് ഹൃദ്യമായി പെരുമാറാന്‍ സാധിക്കുന്ന, ഹോട്ടല്‍ മാനേജ്‌മെന്റില്‍ മുന്‍പരിചയമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
georson@themayson.ie
0894221558

Share this news

Leave a Reply

%d bloggers like this: