മലയാളി ഉടമസ്ഥതയിൽ ലീമെറിക്ക് കേന്ദ്രമാക്കി ഡ്രൈവിംഗ് സ്കൂൾ ആരംഭിച്ചു

ലിമെറിക്‌ : മാറാനാഥാ സ്കൂൾ ഓഫ് മോടൊറിങ് പ്രവർത്തനം ആരംഭിച്ചു. മലയാളിയായ മിസ്റ്റർ ജോസഫ് മാത്യുവിന്റെ പുതിയ സംഭര്ംഭം ആയ മാറാനാഥാ സ്കൂൾ ഓഫ് മോടൊറിങ് പ്രവര്തനം ആരംഭിച്ചു. മാനുവൽ & ഓട്ടോമാറ്റിക് ക്ലാസ്സുകൾ ഉത്തരവാദിത്തത്തോട് കൂടി കസ്‌ടമറുടെ സമയം അനുസരിച്ചു ലിമെറിക് കൗണ്ടിയിൽ ലിമെറിക് , ന്യൂകാസ്റ്റിൽ വെസ്റ്റ്ലും ,കെറിയിൽ  ട്രെലീ , കില്ലാർണി തുടങിയ സ്ഥലങ്ങളിലും ക്ലാസ് എടുത്തു കൊടുക്കപെടുന്നതാണ്. ഏവരുടെയും സഹകരണം പ്രതീക്ഷിചു കൊള്ളുന്നു. 

ക്ലാസ്സുകൾക് ദയവായി താഴെ പറയുന്ന നമ്പറിലൊ മെയിലിലൊ ബന്ധപെടുക

+353 (87) 098 9018

joseph_121@yahoo.com

Share this news

Leave a Reply

%d bloggers like this: