കോർക്കിൽ സ്ത്രീ കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ

കോര്‍ക്കിലെ വീട്ടില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രിയാണ് Wilton-ലെ വീട്ടില്‍ സ്ത്രീ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 40-നടുത്ത് പ്രായമുണ്ട്.

വീട്ടില്‍ നിന്നും 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: