സോർഡ്‌സ് ഓണം ഓഗസ്റ്റ് 26-നു ആഘോഷിക്കുന്നു

പപ്പടവും പഴവും പായസവും ചേർത്തു വിഭവസമൃദ്ധമായ ഓണസദ്യ. ഐശ്യര്യത്തിന്റ സന്ദേശമോതി ഓണപ്പൂക്കളം. വടംവലി മത്സരം ചെണ്ടമേളം, കുട്ടികൾക്കും വലിയവർക്കുമായുള്ള വിവിധ മത്സരങ്ങൾ. നമ്മളുടെ കലാകാരികൾ അവതരിപ്പിക്കുന്ന ആകർഷകങ്ങളായ നിരവധി പരിപാടികളുമായി ഇത്തവണയും സ്‌വേർഡ്‌സിൽ പൊന്നോണം.

Old Borough school ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 26 ശനിയാഴ്ച 11:00 നു ആഘോഷങ്ങൾക്കു തിരശീല ഉയരും. മഹാബലി തമ്പുരാന്റെ സാന്നിധ്യത്തിൽ Honourable Minister Darragh O’Brien, Councillor Darragh Butler എന്നിവർ ചേർന്ന് ഓണാഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ജാതി മത വർണ്ണ ഭേദമില്ലാതെ എല്ലാ സോർഡ്‌സ് മലയാളികളെയും ഓണാഘോഷങ്ങളിൽ ലേക്ക് സ്വാഗതം ചെയ്യുന്നു.


പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:
Babu Joseph 0876694305
Midhun 0892016573
Joby Augustine 0876846012

Share this news

Leave a Reply

%d bloggers like this: