ഈ ഓണക്കാലത്ത് വ്യത്യസ്ത നിറഞ്ഞ ഓണപ്പാട്ടുമായി അയര്‍ലണ്ട് മലയാളികളായ മിടുക്കികള്‍ നിധിയും, അദിതിയും. ‘ഓണനിലാ പെണ്‍കൊടി’ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാഴ്ചക്കാരെ ആകര്‍ഷിച്ചിരിക്കുകയാണ്.
നിധി ആലപിച്ച് സഹോദരി അദിതിയോടൊപ്പം അഭിനയിച്ച ഈ മനോഹരഗാനത്തിന് വരികളെഴുതിയിരിക്കുന്നത് രാജീവ് എലന്തൂര്‍ ആണ്. സംഗീതസംവിധാനം പ്രദീപ്.
റെക്കോര്‍ഡിങ് ശ്യാം എസാദ്, പ്രോഗ്രാമിങ് റാം സുരേന്ദര്‍, മികിസിങ്, മാസ്റ്ററിങ് ജോബിന്‍ തടിയൂര്‍ (ഫിലിം സിറ്റി മ്യൂസിക് സ്റ്റുഡിയോ), ക്യാമറ ഷൈജു ലൈവ്, എഡിറ്റിങ്, ഗ്രേഡിങ് ശ്രീ പണിക്കര്‍, പോസ്റ്റര്‍, ടൈറ്റില്‍സ് വിമല്‍ വിജയന്‍, ഐശ്വര്യ അനില്‍, ഡെസ്റ്റിന്‍ ടോം.
ആല്‍ബം കാണാം: