ഓണവിളിക്ക് മാറ്റുകൂട്ടി ഫോര്‍ മ്യൂസിക്‌സിനൊപ്പം ചേര്‍ന്ന് അയര്‍ലണ്ട് മലയാളികളൊരുക്കിയ ‘പൊന്നോണം’ ആല്‍ബം യൂട്യൂബില്‍ റിലീസ് ചെയ്തു. ആല്‍ബത്തിലെ ‘പൂക്കാലം വന്നേ…’ ഗാനം ആലപിച്ചിരിക്കുന്നത് യദുനന്ദന്‍ ബി, വൃന്ദ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ്.
ബിബി മാത്യു, എല്‍ദോസ് ഏലിയാസ് എന്നിവരുടെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്‌സ് ഈണം പകര്‍ന്നിരിക്കുന്നു. പ്രോഗ്രാമിങ് ശബരി ഹരിദാസ്, മിക്‌സ് & മാസ്റ്ററിങ് നിഷാന്ത് ബിടി, വോയ്‌സ് ഫൈന്‍ ട്യൂണിങ് ആല്‍വിന്‍ കുര്യാക്കോസ്. ആശയം, സംവിധാനം ഹരിലാല്‍ ലക്ഷ്മണ്‍.
ആല്‍ബം കാണാം: