അയർലണ്ടിലെ ഗാർഡയിൽ ക്ലറിക്കൽ ഓഫിസർ ആയി നിയമനം; ഇപ്പോൾ അപേക്ഷിക്കാം

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയില്‍ ക്ലറിക്കല്‍ ഓഫിസര്‍മാര്‍ക്കായുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ഥിര, താല്‍ക്കാലിക തസ്തികകളിലായി രാജ്യമെമ്പാടും 400 ഒഴിവുകളാണ് ഉള്ളത്.

അപേക്ഷ നല്‍കാനുള്ള അവസാന തീയതി 2023 സെപ്റ്റംബര്‍ 20, 3 pm.

അപേക്ഷ നല്‍കാന്‍ സന്ദര്‍ശിക്കുക: https://www.garda.ie/garda/en/about-us/our-departments/office-of-corporate-communications/news-media/open-competition-for-appointment-to-the-position-of-clerical-officer.html?fbclid=IwAR1LKh-g7ISImwFBOPoanLaIKzudYYrHSgpcbarO_8-UlncAArb9jCU-ARY

Share this news

Leave a Reply

%d bloggers like this: