നാഷണല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച രണ്ട് ടിക്കറ്റുകളും വിറ്റത് ഡബ്ലിനിലെ രണ്ട് കടകളിലായി. ബുധനാഴ്ചത്തെ നറുക്കെടുപ്പിലെ 7.7 മില്യണ്‍ യൂറോയാണ് ഡബ്ലിനിലെ രണ്ട് കടകളില്‍ നിന്നായി ടിക്കറ്റ് എടുത്തവര്‍ പങ്കുവച്ചത്.
ഓരോ ഭാഗ്യശാലിക്കും 3,867,027 യൂറോ വീതമാണ് സമ്മാനം ലഭിക്കുക.
ഡബ്ലിനിലെ Applegreen service station (Naul Road, Balbriggan), Spar shop (13 South Circular Road, Dublin 8) എന്നിവിടങ്ങളിലായാണ് ടിക്കറ്റുകള്‍ വിറ്റത്.