Pedals Ireland കുട്ടികളുടെ നേതൃത്വത്തിൽ 2023 നവംബർ 25, ന് Dublin ൽ climate change and Artificial intelligence എന്നീ വിഷയങ്ങളിൽ പഠന കളരിയും വിദഗ്ധരുടെ ക്ലാസും വിവിധ വിഷയങ്ങളിൽ മത്സരങ്ങൾ നടത്തുന്നു.
കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാവും എന്ന് നേതൃത്വം അറിയിച്ചു.