ഡൺഡാൽക്കിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു; ഒരാൾ പിടിയിൽ

ലൂവില്‍ വയോധികയ്ക്ക് നേരെ ആക്രമിച്ച് ക്രൂരമായ ആക്രമണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഡണ്‍ഡാല്‍ക്കിലെ Glenwood പ്രദേശത്തുള്ള ഒരു വീട്ടില്‍ ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ 80-ലേറെ പ്രായമുള്ള സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ വേറെ രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. മഴു ഉപയോഗിച്ചായിരുന്നുആക്രമണം.

അക്രമിയായ പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share this news

Leave a Reply