2021 മോഡൽ ടൊയോട്ട യാരിസ് അയർലണ്ടിൽ വിൽപ്പനയ്ക്ക്; കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം

അയര്‍ലണ്ടില്‍ 2021 മോഡല്‍ ടൊയോട്ട യാരിസ് വില്‍പ്പനയ്ക്ക്. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ള കാറിന് മാന്വല്‍ ട്രാന്‍സ്മിഷനാണ്. ഇതുവരെ 16,000 കി.മീ മാത്രമാണ് ഓടിയിട്ടുള്ളത്.

റിവേഴ്‌സ് ക്യാമറ, യുഎസ്ബി, ബ്ലൂടൂത്ത്, ഇലക്ട്രിക് വിന്‍ഡോസ് ആന്‍ഡ് മിറേര്‍സ്, ഓണ്‍ബോര്‍ഡ് കംപ്യൂട്ടര്‍, ഹെഡ് അപ്പ് ഡിസ്‌പ്ലേ, അലോയ് വീല്‍സ്, മള്‍ട്ടി ഫങ്ഷനിങ് സ്റ്റിയറിങ് വീല്‍, ഓട്ടോ ലൈറ്റ്‌സ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. സിംഗിള്‍ ഓണര്‍ ആണ്. ടൊയോട്ട വഴി തന്നെയാണ് മുഴുവന്‍ സര്‍വീസുകളും ചെയ്തിട്ടുള്ളത്.

വില: 20,000 യൂറോ.

താല്‍പര്യക്കാര്‍ ബന്ധപ്പെടുക: 0879221625

Share this news

Leave a Reply