ബാലിനസ്‌ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ആയി ഉന്മേഷ് ജോസഫിനെയും വൈസ് പ്രസിഡന്റായി ജൂഡി ജോൺസണെയും തിരഞ്ഞെടുത്തു.
സെക്രട്ടറിമാരായി മോസ്സസ് ജോർജിനെയും അജു എബ്രഹാമിനെയും തിരഞ്ഞെടുത്തു.

പൗർണമി എസ് ആറും, അമ്മു റെജിമോനുമാണ് ജോയിന്റ് സെക്രട്ടറിമാർ. അജീഷ് ജോസഫ് ആണ് ട്രെഷറർ. ജെറിൻ ജോയും രാജ്‌കുമാർ രാമകൃഷ്ണനുമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ്.
പ്രോഗ്രാം കോ ഓർഡിനേറ്റർസ് ആയി ഷിജു ഫിലിപ്പോസ്, രാജേഷ് എം ആർ, റോബിൻ ഡാനിയേൽ എന്നിവരെയും തിരഞ്ഞെടുത്തു.