അയർലണ്ടിലെ പീസ് കമ്മീഷണറും, മലയാളിയുമായ വിജയാനന്ദ് ശിവാനന്ദന്റെ മാതാവ് മാവേലിക്കര കാരാഴ്മയിൽ ഈഴത്തിൽ ആനന്ദവിലാസത്തിൽ കെ. ദേവയാനി (84) വാർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽ വച്ച്.
ഡബ്ലിൻ ലൂക്കനിലുള്ള Hermitage Medical Clinic-ലാണ് വിജയാനന്ദ് ജോലി ചെയ്തുവരുന്നത്.