നക്ഷത്ര തിളക്കവുമായി വരുന്നു ലക്ഷ്മി നക്ഷത്ര അയർലണ്ടിന്റെ മണ്ണിലേക്ക്

വാട്ടർഫോർഡ് വൈക്കിങ്സ് സൗത്ത് ഈസ്റ്റ് കാർണിവലിലേക്ക് സ്റ്റാർ ഗസ്റ്റായി എത്തുന്നത് ഈ കൊല്ലത്തെ മികച്ച അവതാരികക്കുള്ള അവാർഡ്‌ നേടിയ സിനി ആർട്ടിസ്റ് ലക്ഷ്മി നക്ഷത്ര. ലൈവ് മ്യൂസിക് ബാൻഡും, ചടുലത നിറഞ്ഞ നൃത്ത ചുവടുകളും, രുചിയേറും ഭക്ഷണ വിഭവങ്ങളും, കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളും, ഫൺ റൈഡുകളുമായി ഒരു ഫാമിലിക്ക് ഒരു ദിവസം തകർത്താഘോഷിക്കാൻ പറ്റുംവിധമാണ് കാർണിവൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഈ വരുന്ന ശനിയാഴ്ച്ച (7th September) നടത്തപെടുന്ന കാർണിവലിന്റെ കാർ പാർക്കിങ്‌ ബുക്കിങ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. പാർക്കിങ് ഫീ 5 യൂറോയാണ്.

Share this news

Leave a Reply

%d bloggers like this: