അയർലണ്ട് മലയാളിയായ മെയ്ജൻ ബേബിയുടെ ഭാര്യ സവിതയുടെ മാതാവ് ജാൻസി പാപ്പച്ചൻ (64) നിര്യാതയായി. പരേതനായ മണവാളൻ പാപ്പച്ചന്റെ ഭാര്യയാണ്. സംസ്കാരം കൗണ്ടി ലിമറിക്കിലെ Church of Saint Oliver Plunkett – ൽ സെപ്റ്റംബർ 19-ന് രാവിലെ 10.30-ന്.
മക്കൾ: സവിത മെയ്ജൻ, സരിത ഐവി, അശ്വതി പാപ്പച്ചൻ, ആതിര പാപ്പച്ചൻ.
ചർച്ച് അഡ്രസ് :
Church of Saint Oliver Plunkett
Moneteen, Mungret, Co Limerick
V94 K761