തകർത്തു തിമിർത്തു! വോയിസ്‌ ഓഫ് മുള്ളിങ്കാർ ഓണം അതിഗംഭീരമായി ആഘോഷിച്ചു

മുള്ളിങ്കറിലെ ഇന്ത്യൻ കൂട്ടായ്മ ആയ വോയിസ്‌ ഓഫ് മുള്ളിങ്കാർ (VOM) ഈ വർഷത്തെ ഓണം അതിഗംഭീരമായി ആഘോഷിച്ചു. ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു കൊച്ചിൻ കലാഭവന്റെ അനുഗ്രഹീത കലാകാരന്മാരായ പ്രശാന്ത് കാഞ്ഞിരമറ്റത്തിന്റെ നേതൃത്വത്തിൽ സ്റ്റേജ് ഷോയും മുള്ളിങ്ങറിലെ ഒരു കൂട്ടം കലാകാരന്മാരുടെ ചെണ്ട മേളവും, തിരുവാതിരയും, വടം വലിയും മറ്റനേകം കലാപരിപാടികളും ഈ വർഷത്തെ ഓണഘോഷത്തിന് മിഴിവേകി.

Delicia കാറ്ററിംഗിന്റെ ഓണ സദ്യയും ഈ വർഷത്തെ ഓണഘോഷത്തിനു കൂടുതൽ മധുരം ഉള്ളതാക്കി.

Share this news

Leave a Reply

%d bloggers like this: