സിറോ മലബാർ സഭയുടെ മലയാളം കുർബാന ഒക്ടോബർ 31-ന് Co. Louth-ൽ 13/10/2024 ഒക്ടോബറിൽ 31-ന് County Louth-ലെ Ardee പള്ളിയിൽ വച്ച് സിറോ മലബാർ സഭുടെ മലയാളം കുർബാന നടക്കുന്നു. സമയക്രമം ചുവടെ: 3.00 PM to 3.30 PM – Holy Confession 3.30 PM – Malayalam Holy Mass ശേഷം Adoration, Rosary എന്നിവയും നടക്കും. Share this:TweetWhatsAppLike this:Like Loading... Related News Share this news