ഡബ്ല്യൂ.എം.സി അയർലൻഡ് പ്രൊവിൻസ് ചെയർമാൻ കിങ്ങ് കുമാര്‍ വിജയരാജന്റെ ഭാര്യാ പിതാവ് ബുധനൂർ വെളുത്താടത്ത് വി. കെ. തങ്കച്ചൻ (വി കെ ടി 77) അന്തരിച്ചു. സംസ്കാരം നടത്തി.
ഭാര്യ: ഓമന. മക്കൾ: വി. ടി. ഹരിദാസ് (ബുധനൂർ പഞ്ചായത്തംഗം), സിന്ധു, വി. ടി. സതീശൻ.
മരുമക്കൾ: അനീഷ, കിങ്ങ് കുമാർ, അനുജ.
സി പി എം മുൻ ഏരിയാ കമ്മിറ്റി അംഗം ആയിരുന്നു.