ലിമെറിക്ക് മാർത്തോമാ കോൺഗ്രിഗേഷന്റെ വിശുദ്ധ കുർബാനയിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ UK – Europe ഭദ്രാസനാധ്യക്ഷൻ ഡോ. ജോസഫ് മാർ ഇവാനിയോസ് Episcopa കാർമികത്വം വഹിക്കുന്നു

ലിമെറിക്ക്: ലിമെറിക്ക് മാർത്തോമാ കോൺഗ്രിഗേഷന്റെ 2025 മാർച്ച് 17-ആം തീയതി തിങ്കളാഴ്ച വൈകുന്നേരം ക്രമീകരിച്ച വിശുദ്ധ കുർബാനയിലും, ആദ്യകുർബാന ശുശ്രൂഷയിലും മലങ്കര മാർത്തോമ്മാ സുറിയാനി സഭ UK – Europe ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ഇവാനിയോസ് Episcopa കാർമികത്വം വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
വികാരി- റെവ. Varughese Koshy
സെക്രട്ടറി- ബൈജു ഫിലിപ്പ് ഡേവിഡ് 089401110

Share this news

Leave a Reply

%d bloggers like this: