കരിംങ്കുന്നം എന്റെ ഗ്രാമം നാലാമത് സംഗമം മെല്‍ബണില്‍.

മെല്‍ബണ്‍: കരിംങ്കുന്നം എന്ന കൊച്ചുഗ്രാമത്തില്‍ നിന്നും മെല്‍ബണില്‍ കുടിയേറിയ കരിംങ്കുന്നംകാരുടെ നാലാമത് സംഗമം നവംബര്‍ മൂന്നിന് റോവില്ലയിലെ ടെയിലേഴ്‌സ് ലാനില്‍ വച്ച് നടത്തുവാനുള്ള ആരവം മുഴങ്ങി കഴിഞ്ഞു.ഇത്തവണത്തെ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ജിജോ ചവറാടന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. വര്‍ണാഭമായ കലാസന്ധ്യ അണിയിച്ചൊരുക്കാന്‍ സീനാ ബിജി കാരു പ്ലാക്കലിന്റെ നേതൃത്വത്തില്‍ പരിശീലനം തുടങ്ങി കഴിഞ്ഞു. ഗൃഹാതുരത്വത്തിലൂന്നിയ പോയ കാലത്തെ സ്മരണകള്‍ പങ്കു വയ്ക്കാനും, മെല്‍ബണിലെ കരിംങ്കുന്നംകാര്‍ തമ്മിലുള്ള സ്‌നേഹ ബന്ധം ഊട്ടിയുറപ്പിക്കാനും ഇത്തരം കൂട്ടായ്മകള്‍ക്ക് … Read more

നവോദയ ബ്രിസ്ബന്‍ അഭിമന്യു ലൈബ്രറിക്കായി 300 പുസ്തകങ്ങള്‍ നല്‍കും

ബ്രിസ്ബന്‍: അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം കേരളത്തില്‍ തുടങ്ങുന്ന ലൈബ്രറിക്കായി നവോദയ ഓസ്‌ട്രേലിയയുടെ ക്യൂന്‍സ് ലാന്റ് സംസ്ഥാന ഘടകമായ നവോദയ ബ്രിസ്ബന്‍ ഓസ്‌ടേലിയയില്‍ ജൂലൈ 14 മുതല്‍ ആഗ്സ്റ്റ് 13 വരെ ഒരു മാസകാലം നീണ്ടു നിന്ന പുസ്തക സമാഹരണം നടത്തി. നവോദയ അംഗങ്ങളില്‍ നിന്നും അഭ്യൂദയകാംക്ഷികളില്‍ നിന്നുമായി 300 പുസ്തകങ്ങള്‍ ഈ കാലയളവിനുള്ളില്‍ ശേഖരിക്കുവാന്‍ നവോദയ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ശേഖരിച്ച പുസ്തകങ്ങള്‍ ഈ മാസം അവസാനത്തോടെ വട്ടവട പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറുന്നതാണ് . പുസ്തകങ്ങള്‍ സംഭാവന നല്‍കിയ പ്രിയ … Read more

വയലിന്‍ മാന്ത്രികതയുമായി ഔസേപ്പച്ചന്‍: കേരളത്തിന് കൈതാങ്ങായി സിഡ്‌നിയില്‍ സംഗീത നിശ

സിഡ്‌നി: മലയാളത്തിന്റെ പ്രിയ സംഗീതഞ്ജന്‍ ഔസേപ്പച്ചന്‍ അവതരിപ്പിക്കുന്ന സംഗീത നിശ ഒക്ടോബര്‍ ഏഴിന് സിഡ്നിയില്‍ നടക്കും. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ക്കായുള്ള ധന സമാഹരാണാര്‍ത്ഥം നടത്തുന്ന സംഗീത പരിപാടി സിഡ്‌നിയിലെ ആര്‍ട്ട് കലക്ടീവ് കലാ സംഘം ആണ് സംഘടിപ്പിക്കുന്നത്. സംഗീത നിശയിലൂടെ സമാഹരിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. സിഡ്‌നിയിലെ മലയാളി ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ അരങ്ങേറുന്ന സം ഗീത പരിപാടിയില്‍ ഔസേപ്പച്ചന്‍ തന്റെ പ്രശസ്ത ഗാനങ്ങള്‍ വയലിന്‍ തന്ത്രികളിലൂടെ പുനരവതരിപ്പിക്കും . സംഗീതാനുഭവങ്ങള്‍ ശ്രോതാക്കളുമായി പങ്കുവെച്ചുകൊണ്ട് … Read more

കേരളത്തിന് കൈതാങ്ങായി മലയാളീസ് ഓഫ് മെല്‍ബണ്‍: ഒക്ടോബര്‍ 5 ന് ‘ദി എവൈകനിംഗ്’ മെഗാ ഷോ

മെല്‍ബണ്‍ :കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കേരളം കണ്ടിട്ടില്ലാത്ത ഭീകരമായ പ്രളയക്കെടുതിയില്‍ പെട്ടു പോയവരെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഒഴുകി പോയ അവരുടെ ജീവിതങ്ങള്‍ തിരികെയെത്തിക്കാന്‍ മെല്‍ബണിലെ എല്ലാ മലയാളി സംഘടനകളും കൈകോര്‍ക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ, മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍, കെ എച്ച് എസ് എം, എസ് എന്‍ എന്‍ എം, തൂലിക, വിപഞ്ചിക, ഡാന്റിനോംഗ് ആര്‍ട്‌സ് ക്ലബ്, ഗ്രാന്മ, നവോദയ, ഓ ഐ സി സി, കേസി മലയാളി, ബെറിക്ക് അയല്‍ക്കൂട്ടം, നാദം, എന്റെ … Read more

മെല്‍ബണ്‍ സെന്റ്റ് പീറ്റേര്‍സ് ക്‌നാനായ ചര്‍ച്ച് കുട്ടികളുടെ കേരള പ്രളയ ദുരിതാശ്വാസ സംരംഭം

മെല്‍ബണ്‍: കേരളത്തെ നടുക്കിയ പ്രളയ ദുരധത്തിലകപ്പെട്ട ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് കൈത്താങ്ങുകളാകാന്‍ സെന്റ്റ് പീറ്റേര്‍സ് ക്‌നാനായ ചര്‍ച്ച് മെല്‍ബണിലെ യുവാക്കളും/കുട്ടികളും രംഗത്ത്. ഈ വരുന്ന രണ്ടാമത് ശനിയ്യാഴ്ച (സെപ്റ്റബര്‍ 8) രാവിലെ 10:00 മുതല്‍ മെല്‍ബണ്‍ സൗത്ത്- ഈസ്റ്റ് സബര്‍ബിലെ പ്രക്യാതമായ ജല്‍സ് പാര്‍ക്കില്‍ ഒരു വാക്കത്തോണ്‍ നടത്തുന്നതിന് ഉദ്ദേശിക്കുന്നു. ജല്‍സ് പാര്‍ക്കില്‍ എത്തുന്ന ജനങ്ങളുടെ ഇടയിലേക്ക് കടന്നുചെന്ന് കേരളത്തിലെ ജനലക്ഷങ്ങുടെ കഷ്ടപ്പാടുള്‍ വിവരിച്ച് തങ്ങളാല്‍ കഴിയുന്നത്ര സംഭാവനകള്‍ സമാഹരിക്കുവാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. കൂരുന്നുകളുടെ ഈ ഏളിയ സംരംഭം … Read more

ആമിയ ഈദ് പ്രളയ ബാധിതര്‍ക്കൊപ്പം ; ഈദ് കൂട്ടായ്മയില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏകദേശം 14000 ഡോളര്‍

മെല്‍ബണ്‍: കേരളത്തിലെ പ്രളയക്കെടുതിയില്‍ പ്രയാസപ്പെടുന്ന നാട്ടുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഓസ്‌ട്രേലിയന്‍ മലയാളീ ഇസ്ലാമിക് അസോസിയേഷന്‍ വിക്ടോറിയ (AMIA VIC) സംഘടിപ്പിച്ച ഈദ് കൂട്ടായ്മയില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏകദേശം 14000 ഡോളര്‍ (Rs 7,14,000) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ചു. നാട്ടിലെ പ്രളയത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് സഹായിക്കാന്‍ തയ്യാറാകണമെന്ന് പ്രഖ്യാപിച്ചപ്പോഴേക്കും കുട്ടികള്‍ സ്വരൂപിച്ചു കൂട്ടിയ അവരുടെ സ്വന്തം സമ്പാദ്യത്തില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മുന്നോട്ട് വന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമായി. ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന, പ്രകൃതി … Read more

ഭാഷാതിര്‍ ത്തികളില്ലാതെ ജന സജ്ജയം : കേരളത്തിന് കൈതാങ്ങായി സിഡ്‌നി സംഗമം

സിഡ്‌നി: പ്രളയ ദുരന്തത്തിന്റെ വേദനയില്‍ പങ്കുചേരാന്‍ ചരിത്ര പ്രസിദ്ധമായ സിഡ്‌നി മാര്‍ട്ടിന്‍ പ്ലേസില്‍ നടന്ന സ്റ്റാന്റ് വിത്ത് കേരള സംഗമത്തിലേക്ക് ഒഴുകിയെത്തിയത് ഭാഷാ അതിര്‍ത്തികളില്ലാത്ത ജന സജ്ജയം . സിഡ്‌നിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും , ഇതര ഇന്ത്യന്‍ ഭാഷാ വിഭാഗങ്ങളും , ഓസ്‌ട്രേലിയന്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്ത സ്റ്റാന്റ് വിത്ത് കേരളം സംഗമം കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായുള്ള പ്രതിഞ്ജ ഏറ്റു ചൊല്ലി. സിഡ്‌നി മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഓസിന്റ് … Read more

ഓണം ഉപേക്ഷിച്ച് ദുരിതാശ്വാസനിധി സമാഹരണവുമായി അസ്‌ട്രേലിയന്‍ മലയാളി ആസ്സോസിയേഷനുകള്‍

സിഡ്‌നി: ജന്‍മനാടിന്റെ ദുഖത്തില്‍ പങ്കുചേരാന്‍ ആസ്‌ട്രേലിയയിലെ മലയാളി സംഘടനകള്‍ ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ചു. സിഡ്‌നി, മെല്‍ ബണ്‍ , കാന്‍ബറ, പെര്‍ത്ത് എന്നീ പട്ടണങ്ങളിലെ മിക്ക മലയാളി അസ്സോസിയേഷനുകളും മുന്‍ കൂട്ടി തീരുമാനിക്കപ്പെട്ട ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണ പ്രവര്‍ ത്തനം നടത്താന്‍ തീരുമാനിച്ചു. മാസങ്ങളോളം നീണ്ട തയ്യാറെടുപ്പുകളും , കലാ പരിപാടികളുടെ റിഹേഴ്‌സലുകളും , മറ്റ് സാമ്പത്തിക നഷ്ടങ്ങളും വകവെക്കാതെ യാണ് മലയാളി സം ഘടനകള്‍ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചത്. കാന്‍ബറ … Read more

സാന്തോം 2018

മെല്‍ബണ്‍: സെന്റ് മേരീസ് പാരീഷ് മെല്‍ബോണ്‍ വെസ്റ്റ് പാരീഷ് ഡേ’സാന്തോം 2018′ മെല്‍ബോണ്‍ സിറോ മലബാര്‍ രൂപതവികാരി ജനറല്‍ ഫാദര്‍ ഫ്രാന്‍സ്സിസ് കോലഞ്ചേരിഉത്ഘാടനം ചെയ്തു. 28 ജൂലൈ 2018 നടന്ന ഈപരിപാടിയില്‍ പാരീഷ് അംഗങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ വര്‍ണമയമായി . ഫാദര്‍ ജോണ്‍ ഹീലി, ലവേര്‍ട്ടന്‍ പാരീഷ് വികാരി, ഫാദര്‍എബ്രഹാം നടുകുന്നേല്‍, സെന്റ് മേരീസ് പാരീഷ്‌മെല്‍ബോണ്‍ വെസ്റ്റ് വികാരി, ഇടവക ട്രുസ്റ്റികളായ പോള്‍ചാണ്ടി, ജോസി ജോസഫ്, എബ്രഹാം കൊച്ചുപുരക്കല്‍, നെല്‍സണ്‍ ദേവസിയ, ഫ്രാന്‍സിസ് ദേവസിയ, പ്രോഗ്രാംകണ്‍വീനര്‍ മൊന്‍സി … Read more

‘നാറാണത്ത് ഭ്രാന്തന്‍’ നാടകവുമായി ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍

സിഡ്‌നി: സിഡ്‌നിയിലെ ലിവര്‍ പൂള്‍ മലയാളി അസ്സോസിയേഷന്റെ ‘ഉത്രാട സന്ധ്യ’ ഓണാഘോഷപരിപാടിയുടെ ഭാഗമായി നാറാണത്ത് ഭ്രാന്തന്‍ നാടകം അവതരിപ്പിക്കുന്നു. ഒരു മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന നാടകത്തില്‍ ഇരുപതോളം അഭിനേതാക്കളാണ് അണി നിരക്കുക. അസ്സോസിയേഷനിലെ അംഗങ്ങളായിട്ടുള്‌ല കലാകാരന്മാര്‍ തന്നെയാണ് നാടകത്തിലെ വിവിധവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതത്തിന്റേയും , രംഗപടത്തിന്റേയും ,പ്രകാശ വിന്യാസത്തിന്റേയും അകമ്പടിയോടെ സജ്ജമാക്കുന്ന നാടകത്തിന്റെ രചന നിര്‍ വ്വഹിച്ചിരിക്കുന്നത് മനോജ് മുടക്കാരില്‍ ആണ്. സുരേഷ് മാത്യു സം വിധാനവും, ശബ്ദ മിശ്രണവും നിര്‍വ്വഹിക്കുന്നു. ഓഗസ്ത് 18 ന് … Read more