അയർലണ്ടിലെ  മലയാളികൾക്ക് ഒരു സന്തോഷ വാർത്ത; ‘ലൂയിസ് കെന്നഡി സോളിസിറ്റർസ്’ ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ചു

ഡബ്ലിൻ:  അയർലണ്ടിലെ  മലയാളികൾക്ക് ഒരു സന്തോഷ വാർത്ത .  ഇനി മുതൽ അയർലണ്ടിലെ  നിയമപരമായ ആവശ്യങ്ങൾക്ക്  മാതൃഭാഷയിൽ സംശയനിവാരണനത്തിനും മികവുറ്റ സേവനത്തിനും  നിങ്ങളുടെ കീശക്കിണങ്ങിയ വിധം ഒരുക്കിയിരിക്കുന്ന  പരിചയസമ്പന്നരായ അഭിഭാഷകരടങ്ങിയ മലയാളി  സ്ഥാപനം. ലൂയിസ് കെന്നഡി സോളിസിറ്റർസ്. 2008 മുതൽ യൂ.കെ.യിൽ പ്രാഗൽഭ്യം തെളിയിച്ചു ഞങ്ങൾക്ക് ലഭിച്ച  സംതൃപ്‌തരായ  അനേകായിരം കക്ഷികളുടെയും അഭ്യുദയകാംഷികളുടെയും  പ്രോൽത്സാഹനത്തെ കൈമുതലാക്കികൊണ്ടു ഞങ്ങൾ  ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ഓഫീസ് അഡ്രസ്സ് :3D Main Street, Ongar Village,   … Read more

ഇന്‍‌ഗ്രേഡിയന്റ്സ് ഫിംഗ്ലാസ്, ബ്രേ ഷോപ്പുകളില്‍ പോത്തിറച്ചി ലഭ്യം

ഫിംഗ്ലാസ്, ബ്രേ ഇന്‍‌ഗ്രേഡിയന്റ്സ് ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ച് വരുന്ന ബുച്ചറില്‍ എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും മേല്‍‌ത്തരം പോത്തിറച്ചി (original buffalo meat) ലഭ്യമാണ്‌. ബ്രേ ഷോപ്പില്‍ നിന്നും താല, സിറ്റി വെസ്റ്റ്, സണ്‍‌ഡെയില്‍, ന്യൂ കാസില്‍, കില്‍‌റ്റിപ്പര്‍ എന്നിവിടങ്ങളിലേക്ക് സൗജന്യ ഹോം ഡെലിവറി ലഭ്യമാണ്‌. കൂടാതെ ബീഫ്, പോര്‍ക്ക്, ചിക്കന്‍, മാന്‍ തുടങ്ങി വിവിധങ്ങളായ ഇറച്ചികളും കായല്‍-കടല്‍ മത്സ്യങ്ങളും ലഭ്യമാണ്‌ . കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രേ ഷോപ്പ് : 012868699 സിജു : 0894587963 … Read more

Cilantro ഇന്ത്യന്‍ റസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ഇന്ത്യന്‍ കാറ്ററിംഗ് കമ്പനിയായ സില്‍‌വര്‍ കിച്ചന്‍ റസ്റ്ററന്റ് മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. Cilantro എന്ന പേരില്‍ സൗത്ത് , നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളടങ്ങിയ റസ്റ്റോറന്റ് ക്ലൊണ്ടാ‌ല്‍‌ക്കിനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 50 പേര്‍ക്ക് ആവശ്യമായ പാര്‍ട്ടി ഹാളോട് കൂടിയ റസ്റ്റോറന്റില്‍ ടേക്ക് എവേ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക് 014578465 0873141378

ഡബ്ലിനിൽ തൊഴിലവസരം;  Penneys(Primark)  റീട്ടെയിൽ സഹായികളെ തേടുന്നു

ക്രിസ്മസ് കാലഘട്ടത്തിലെ തിരക്കിനുശേഷം, ഡബ്ലിനിലെ വസ്ത്രവിപണിയുൾപ്പടെയുള്ള റീട്ടെയിൽ വ്യാപാര മേഖല, ആത്മാർത്ഥതയും അദ്ധ്വാനശീലവും ഉള്ളവരെ Artane Castle ഷോപ്പിംഗ് സെന്ററിന്റെഔട്ട്‌ലെറ്റിൽ നിയമിക്കുവാൻ നടപടികൾ ആരംഭിച്ചു. അവരുടെ പരസ്യ വാചകം തന്നെ വളരെ ശ്രദ്ധേയമാണ്, “നിങ്ങൾ ആവേശഭരിതരും പ്രേരിതരുമായ വ്യക്തിയാണെങ്കിൽ, അതിശയിപ്പിക്കുന്ന ഫാഷനെ അതിശയകരമായ വിലയ്ക്ക് വിൽക്കുന്ന ഞങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇനിയങ്ങോട്ട് നിങ്ങളുടെ റോളാണ്” തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, തൊഴിൽ കമീകരിക്കുന്നതിന് വിവിധ ഷിഫ്റ്റുകൾ ലഭ്യമാണ്. കൂടാതെ ഉൽപ്പന്ന പരിജ്ഞാനം, visual merchandising, stock replenishment, ഉപഭോക്തൃ സേവനം എന്നിവയിൽ … Read more

അയർലണ്ട് മലയാളികൾക്ക് ഈസ്റ്റർ വിഷു സമ്മാനമായി ഹരിശങ്കർ കെ എസ് ന്റെ ലൈവ് ഇൻ ഡബ്ലിൻ  സംഗീത  സായാഹ്നം

അയർലണ്ട് മലയാളികൾക്ക് ഈസ്റ്റർ വിഷു സമ്മാനമായി ഹരിശങ്കർ കെ എസ് ന്റെ ലൈവ് ഇൻ ഡബ്ലിൻ  സംഗീത  സായാഹ്നം ഒരുക്കി മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസ് ആൻഡ് ഇവന്റസും, ബ്ലൂബെറി ഇന്റർനാഷണലും.ഈ വരുന്ന ഏപ്രിൽ മൂന്നാം തീയതി വൈകുന്നേരം ഏഴുമണി മുതൽ ഡബ്ലിൻ ഫിറ്ഹൗസ് സയന്റോളജി കമ്മ്യൂണിറ്റി സെന്റെറിൽ ആണ് പരിപാടി അരങ്ങേറുന്നത്. ഇതിനോടകം തന്നെ മലയാള സിനിമ ഗാന രംഗത്ത് മുൻനിരയിൽ എത്തി നിൽക്കുന്ന സംഗീത കുടുംബത്തിലെ ഈ ഇളമുറക്കാരൻ ഒട്ടനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയതിന്‌നൊപ്പം … Read more

വിവാഹ – വിനോദ യാത്രകള്‍ക്ക് AIDAN HOLIDAYS, KOTHAMANGALAM

അവധിയാഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസി മലയാളികള്‍ക്ക് വിനോദയാത്രകള്‍ക്ക് അനുയോജ്യമായ 17 Seater A/c Mini Bus Push Back Seater ബസ് സൗകര്യം ഒരുക്കി കോതമംഗലത്തെ AIDAN HOLIDAYS. വിനോദയാത്രകള്‍ക്ക് പുറമെ വിവാഹ യാത്രകള്‍ക്കും മറ്റ് യാത്രാ സൗകര്യങ്ങള്‍ക്കും AIDAN HOLIDAYS സൗകര്യം അയര്‍ലണ്ട് മലയാളികള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാണ്‌. ഊട്ടി,മൈസൂര്‍, കൊടൈക്കനാല്‍, മൂന്നാര്‍, വേളാങ്കണ്ണി, കന്യാകുമാരി, രാമേശ്വരം തുടങ്ങി വിവിധ യാത്രകള്‍ക്ക് AIDAN HOLIDAYS ന്റെ സൗകര്യം ഇതിനോടകം നിരവധി അയര്‍ലണ്ട് മലയാളികള്‍ ഉപയോഗിച്ചിട്ടുണ്ട്. For bookings … Read more

ബിഗ് ബ്രദര്‍ അഥവാ വല്ല്യേട്ടന്‍

ഈപതിറ്റാണ്ടിലെ ആദ്യ മോഹൻലാൽ ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് സിദ്ദീഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ കുടുംബബന്ധങ്ങളിലൂന്നിയുള്ള ത്രില്ലർ ചിത്രമാണിത്. കുടുംബത്തിന് വേണ്ടി ചെറുപ്പത്തിൽ തന്നെ കൊലപാതകിയായി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട സച്ചിദാനന്ദനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മാന്യമായി പെരുമാറുന്ന ഒരു തടവുപുള്ളിയാണ് ചിത്രത്തിൽ സച്ചിദാനന്ദൻ. എന്നിരുന്നാലും അകാരണമായി അയാളുടെ ശിക്ഷ 24 വർഷം നീട്ടിക്കൊണ്ടു പോകുന്നു. അതിനുള്ളിലേക്ക് കഥ കടക്കുന്നതോടെ സച്ചിദാനന്ദന്റെ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്നു. ഷോഷാങ് … Read more

‘റോസ് മലയാളം’ പാർട്ട് ടൈം മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ തിരയുന്നു.

ഡബ്ലിൻ: അയർലണ്ടിലെ ഏറ്റവും പഴക്കമുള്ള മലയാളം ന്യൂസ് പോർട്ടൽ  മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ തിരയുന്നു. മുൻപരിചയവും, ഇംഗ്ലീഷും , മലയാളവും നന്നായി സംസാരിക്കാനുള്ള കഴിവും വേണം. CV അയക്കേണ്ട വിലാസം : jobs@rosemalayalam.com 

മോഹൻലാലിന്റെ പുതിയ സിനിമ ബിഗ് ബ്രദർ അയർലണ്ടിലും റിലീസ് ചെയ്യുന്നു

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഹൻലാൽ സിനിമ ബിഗ് ബ്രദർ അയർലണ്ടിലും പ്രദർശിപ്പിക്കുന്നു. അയർലൻഡിൽ ബ്ലാഞ്ചർസ്റ്റൗൺ ഒഡിയോൺ,കാവൻ ഒഡിയോൺ,ലെറ്റർകെന്നി സെഞ്ച്വറി സിനിമാസ്,ചാൾസ്റ്റൗൺ ഒഡിയോൺ,കൂളോക്ക് ഒഡിയോൺ,സിനിവേൾഡ് ഡബ്ലിൻ,ലിമറിക്ക് ഒഡിയോൺ,ദി റിയൽ പിക്ചർ കോർക്ക്,വാട്ടർഫോർഡ് ഒഡിയോൺ എന്നീ സ്ഥലങ്ങളിലാണ് ബഗ് ബ്രദർ സിനിമ പ്രദർശിപ്പിക്കുന്നത്.ഈ മാസം പതിനാറാം തീയതി മുതൽ ഇരുപതാം തീയതി വരെ ഉള്ള ദിവസങ്ങളിൽ ആണ് പ്രദർശനം നടത്തുന്നത്.   സിദ്ദീഖ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ മോഹൻലാലാണ് നായകൻ. വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജെൻറ്റിൽമാൻ … Read more