ക്രിസ്തുമസ് ദിനത്തില്‍ വിരുന്നൊരുക്കാന്‍ റോയല്‍ കാറ്ററേഴ്‌സ് വിഭവങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ട് മലയാളികളുടെ ആഘോഷവേളകള്‍ക്ക് നാവില്‍ കൊതിയൂറും വിഭവങ്ങളുടെ വിരുന്നൊരുക്കി പ്രസിദ്ധമായ റോയല്‍ കാറ്ററേഴ്‌സ് ക്രിസ്തുമസ് ദിനത്തിലും വിരുന്നൊരുക്കുന്നു. ഡബ്ലിന്‍ സാന്‍ട്രിയില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ കിച്ചണില്‍ നിന്നും ഡിസംബര്‍ 25 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 1 മണി വരെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ക്രിസ്തുമസ് വിരുന്നിനുള്ള വിഭവങ്ങള്‍ വാങ്ങാവുന്നതാണ്. ചിക്കന്‍ 65 & സാലഡ്, കള്ളപ്പവും ബീഫ് ചാപ്‌സും, നെയ്‌ചോര്‍ & ചിക്കന്‍ റോഗന്‍ ജോഷ് എന്നിവയടങ്ങുന്ന 3 കോഴ്‌സ് മെനു 20 യൂറോ നിരക്കിലും, … Read more

അയര്‍ലണ്ടില്‍ നിര്‍മ്മിച്ച ബെസ്റ്റ് കേക്കുകള്‍ അയര്‍ലണ്ടിലും,നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമുള്ള എല്ലാ ഏഷ്യന്‍ ഷോപ്പുകളിലും ലഭ്യം

ഡബ്ലിന്‍:അയര്‍ലണ്ടിലെ ക്രിസ്മസ് വിപണിയിലേക്ക് ഗുണമേന്മയുടെ പര്യായമായി വീണ്ടും ബെസ്റ്റ് ബേക്കേഴ്‌സ് എത്തുന്നു.കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ വിപണിയില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട ‘ വേറിട്ട രുചിവൈഭവത്തിന്റെ’ ഓര്‍മ്മ തേടി എത്തുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടിബെസ്റ്റ് കേക്കുകള്‍ അയര്‍ലണ്ടിലും,നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമുള്ള എല്ലാ ഏഷ്യന്‍ ഷോപ്പുകളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് ബെസ്റ്റ് ബേക്കേഴ്‌സ് അറിയിച്ചു. മലയാളികളുടെ തനിമയുള്ള രുചിക്കൂട്ടുകളും,യൂറോപ്പ്യന്‍ സാങ്കേതിക വിദ്യയും ചേര്‍ത്തിണക്കി അയര്‍ലണ്ടില്‍ ആരംഭിച്ച ഭക്ഷ്യോത്പന്ന ഇന്‍ഡസ്ട്രിയല്‍ യൂണിറ്റിലൂടെ നിര്‍മ്മിച്ച ,ക്രിസ്മസ് കേക്കുകളാണ് വിപണിയിലുള്ളത്. ഗള്‍ഫിലും,ഇന്ത്യയിലും,അയര്‍ലണ്ടിലുമുള്ള മുന്‍നിര ഹോട്ടലുകളില്‍ മികച്ച പ്രവര്‍ത്തനപരിചയമുള്ള പാസ്ട്രി ഷെഫ് സന്തോഷ് … Read more

ആരോമ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്രിസ്തുമസ് ഓഫര്‍ അരി 10.99, കപ്പ 1.59 മറ്റ് നിരവധി ഓഫറുകളും

ഡബ്ലിനിലെ പ്രമുഖ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റായ ക്ലൊണ്ടാല്‍ക്കിന്‍ ആരോമയില്‍ ക്രിസ്തുമസ് ഓഫര്‍ വില്‍പന ആരംഭിച്ചു. മട്ടയരി 10.99 യൂറോ, ഫ്രോസണ്‍ കപ്പ 1.59 യൂറോ തുടങ്ങി ആകര്‍ഷകമായ നിരവധി ഓഫറുകളാണ് ക്രിസ്തുമസ് ആഘോഷത്തിനായി ഒരുങ്ങുന്ന അയര്‍ലണ്ട് മലയാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.      

യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ ഓഫറുകള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും വലിയ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റായ യൂറേഷ്യയില്‍ വന്‍ ഓഫറുകള്‍. ഡിസമബര്‍ 14, 15, 16,17 തീയതികളിലാണ് പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകുന്നത്. 2010 മുതല്‍ അയര്‍ലണ്ട് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് ഏറെ പുതുമുകളും വൈവിധ്യമാര്‍ന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും കലവറകളാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു കുടക്കീഴില്‍ Eurasia Supermarket, Eurasia Groceries, Eurasia Sweets, Eurasia Dosa Corner, Eurasia Hot Deli, Eurasia … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 8, 9, 10 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സീബാസ് കിലോ 6.99 യൂറോ നിരക്കില്‍ ലഭ്യമാണ്.ഒരു ബോക്‌സ് സീബാസ് 36 യൂറോ നിരക്കിലും ലഭ്യമാണ്. lamb 7.49/ കിലോ king size salmon 7.99/കിലോ കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425    

സ്‌പെഷ്യല്‍ എഡിഷന്‍ ക്രിസ്മസ് കേക്കുകളുമായി ഡെയിലി ഡിലൈറ്റ് …..

നമുക്കെല്ലാവര്‍ക്കും സുപരിചിതമായിട്ടുള്ള ഡെയിലി ഡിലൈറ് സ്ഥാപിതമായിട്ടു കാല്‍നൂറ്റാണ്ട് തികഞ്ഞിരിക്കുന്നു. ഈ ആഹ്‌ളാദ നിമിഷത്തില്‍ ഇരുപത്തഞ്ചു വര്ഷം പൂര്‍ത്തിയാക്കിയ എംബ്ലം ഉള്ള സ്‌പെഷ്യല്‍ എഡിഷന്‍ ക്രിസ്മസ് കേക്കുകളുമായി ഡെയിലി ഡിലൈറ്റ് നിങ്ങളുടെ മുന്നിലും എത്തുന്നു. ഡെയിറ്റ്‌സ് ആന്‍ഡ് കാഷ്യു,പ്ലം സ്‌പെഷ്യല്‍ പ്രീമിയം ഐറ്റം ആയ മെച്യുര്‍ പ്ലം എന്നിങ്ങനെ മൂന്നു വ്യത്യസ്തവും രുചികരവും ആയ കേക്കുകളാണ് നിങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. പാറയില്‍ ഫുഡ് പ്രോഡക്ട്‌സിന്റെ ഉടമസ്ഥതയിലുള്ള ഡെയിലി ഡിലൈറ്റ് പെരിയാര്‍,ഡെയിലി ഡിലൈറ്റ്,ഡെലീഷ്യസ് ഡിലൈറ്റ്,സീ ഫുഡ് ഡിലൈറ്റ് എന്നിങ്ങനെ വിവിധ ബ്രാന്ഡുകളിലായി … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 1, 2, 3 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സീ ബ്രീം കിലോ 6.49 യൂറോ നിരക്കില്‍ ലഭ്യമാണ്.ഒരു ബോക്‌സ് സീബ്രീം 35 യൂറോ നിരക്കിലും ലഭ്യമാണ്.കാട്ട് മുയല്‍, മാന്‍ എന്നിവയും പോര്‍ക്കും ലഭ്യമാണ് Sea bream €35/box Sea bass €39/box Sea bream €6.49/kg Sea bass €7.49/kg Prawns €10.99/kg Pork belly €4.50/kg Wild deer Boneless €8.99/kg Wild … Read more

12 ന്റെ നിറവില്‍ സ്‌പൈസ് ബസാര്‍ ; ഓഫറുകളുടെ പെരുമഴ

കഴിഞ്ഞ 12 വര്‍ഷമായി ഡബ്ലിന്‍ മലയാളികളുടെ പ്രമുഖ ഏഷ്യന്‍ ഷോപ്പായ സ്‌പൈസ് ബസാര്‍ 12 മത് വാര്‍ഷികം പ്രമാണിച്ച് ഓഫറുകളുടെ പെരുമഴയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. സ്‌പൈസ് ബസാറിന്റെ താല, ഫിസ്ബറോ, സ്വോര്‍ഡ്‌സ് എന്നിവിടങ്ങളില്‍ ഈ ഓഫറുകള്‍ ലഭ്യമാണ്.