കാലടിയില്‍ 5 ബെഡ് വില്ല വില്‍പനയ്ക്ക്

????? ??????? ??????? 1.5 ???????????? ??????????  Fully furnished 5 ???? ????? ????????????. ????????? ??????? ??????? ????????????????? ??????? 4 ???????????? ?????????? ???? ? ????? 5700 ??????? ??? ?????????????????? ???????? 20 ?????? ????????????????????. ???????? ???????? ???????????? ???????? ???????? ???????? ?????????????? 0894304820 (??????????) 0091 94478 12183 (?????)  

അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ബള്‍ഗേറിയയില്‍ MBBS പഠനാവസരമൊരുക്കി vistamed

?????????? ?????????? ????????????? ?????????????? ?????????? MBBS ?? ????? ?????????? ????????????? ???????? ??????????? ????????????? ??????? , ??.??????? ??????? ?????????????? ????????? ???????????? ???????????????? ?????? ?????????????????? ????? ??????????????????? ????????? ??????? ?????? ????????? vistamed ??? ??.???? ???? ????????????. ??? ?????? ????????????? ??????? ??.??????? ????????????? ?????????????? ????????????????? vistamed ???? ????? ?????????????? ??????? ????????????. ? ?????? ?????????, ???????? ???????????????? ????????????????????? ????????????? … Read more

വസ്തു വില്‍പ്പനയ്ക്ക്

പിറവം പാഴൂര്‍ മുല്ലൂര്‍പ്പടി കളബൂര്‍ക്കാവ് മെയിന്റോടിനോടുചേര്‍ന്ന് വീടുവയ്ക്കാന്‍ പറ്റിയ 18 1/2 സെന്റ് വസ്തു വില്‍പ്പനയ്ക്ക്. 087 6334522, 0091 9072889817.

ഡബ്ലിനില്‍ താമസ സൗകര്യങ്ങള്‍ ആവശ്യമുണ്ട്

ഡബ്ലിന്‍: ഡബ്ലിനിലെ വിവിധ കോളേജുകളില്‍ പഠനാവശ്യത്തിനെത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍ക്ക് താമസ സൗകര്യങ്ങള്‍ ആവശ്യമുണ്ട്. വീട് മുഴുവനുമായോ, ഭാഗീകമായോ (ഷെയറിംഗ്) വാടകയ്ക്ക് നല്‍കുവാന്‍ തയ്യാറുള്ളവര്‍ info@rosemalayalam.com എന്ന Email വിലാസത്തില്‍ വിശദമായ വിവരങ്ങള്‍ (മാസവാടക, ആണ്‍കുട്ടികള്‍ക്കോ, പെണ്‍കുട്ടികള്‍ക്കോ താമസസൗകര്യം നല്‍കുക, കൃത്യമായ സ്ഥലം) സഹിതം ബന്ധപ്പെടുക. ഇത്തരത്തില്‍ വരുന്ന അന്വേഷകര്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ നല്‍കുകയോ, റോസ് മലയാളത്തിന്റെ ക്ലാസിഫൈഡ് വിഭാഗത്തില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതാണ്.

എല്ലാ വിധ സൗകര്യങ്ങളുമുള്ള 3 മുറി വീട് വാടകയ്ക്ക്. ഫെബ്രുവരി ആദ്യ ആഴ്ച മുതല്‍ താമസത്തിന് ലഭ്യമാണ്.

കില്‍ഡയര്‍: എല്ലാ വിധ സൗകര്യങ്ങളുമുള്ള മൂന്ന് മുറികളുള്ള വീട് വാടകയ്ക്ക്. ഫെബ്രുവരി ആദ്യ ആഴ്ച മുതല്‍ താമസത്തിന് ലഭ്യമാണ്. വിവരങ്ങള്ക്ക് ബന്ധപ്പെടുക. 894272085 (ജിമ്മി) House No 24 Curragh Finn. Rathbride Road Kildare. Ireland

സച്ചിന്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് താരമെന്ന് ഓണ്‍ലൈന്‍ സര്‍വേഫലം

  മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് താരമെന്ന് ഓണ്‍ലൈന്‍ സര്‍വേ. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണു സച്ചിന്‍ ഈ ബഹുമതിക്ക് അര്‍ഹനായത്. സച്ചിന്‍ ഒന്നാമതെത്തിയെങ്കിലും സര്‍വേയിലെ ആദ്യ പത്തു സ്ഥാനങ്ങളില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരും ഇടംപിടിച്ചില്ല. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, ഓസ്‌ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റ് എന്നിവരാണു രണ്ടും മൂന്നും സ്ഥാനത്തെത്തിയവര്‍. 2000ത്തിനു ശേഷമുള്ള എറ്റവും നല്ല 100 ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയായിരുന്നു സര്‍വേക്കായി തയാറാക്കിയിരുന്നത്. … Read more

കൊച്ചി പഴയ കൊച്ചിയല്ല, ഫോര്‍ട്ട്‌കൊച്ചിയിലെ ഗുണ്ടകളും ഇപ്പോള്‍ അങ്ങനെയല്ല

കൊച്ചി പഴയ കൊച്ചിയല്ല. ഫോര്‍ട്ട്‌കൊച്ചിയെ ഒരു കാലത്ത് കിടുകിടാ വിറപ്പിച്ചിരുന്ന ഗുണ്ടകളും ഇപ്പോള്‍ പഴയ ഗുണ്ടകളൊന്നുമല്ല. സിനിമാ ലൊക്കേഷനുകള്‍ക്ക് സുരക്ഷ ഒരുക്കുന്ന സെക്യൂരിറ്റി മാനേജേര്‍മാരാണ്. കൊച്ചിന്‍ നവാസാണ് നാട്ടില്‍ കച്ചറ കാട്ടി നടന്നിരുന്ന ബാല്യക്കാരെ ഒപ്പം കൂട്ടിയിരിക്കുന്നത്. ആറു വര്‍ഷം മുമ്പ് മട്ടാഞ്ചേരിയില്‍ മീന്‍ പിടിച്ചും തല്ലുണ്ടാക്കിയും നടന്നിരുന്നവരാണ് സെക്യൂരിറ്റി മാനേജര്‍മാരായിരിക്കുന്നത്. ഫോര്‍ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും സിനിമാ ചിത്രീകരണം നടക്കുമ്പോള്‍ വേണ്ട സഹായം ഒരുക്കുകയാണ് പണി. സെറ്റില്‍ ആരെങ്കിലും പ്രശ്‌നമുണ്ടാക്കാന്‍ വന്നാല്‍ കൈകാര്യം ചെയ്യുന്നതും ഇവരാണ്. എന്നാല്‍ പണ്ടത്തേക്കാള്‍ … Read more