ആഞ്ചല മെര്‍ക്കല്‍ ഉത്തരവാദിയെന്ന് വലതു പക്ഷം, ആക്രമണമാണന്ന് പറയാനാവില്ലന്ന് മെര്‍ക്കലിന്റെ മന്ത്രി

  ബെര്‍ലിന്‍: ചോരപാട് വിണ തെരുവുകളില്‍ ഈ വര്‍ഷം ക്രിസ്തുമസ് ഭീതിമാണ് ജര്‍മ്മനിയില്‍.തട്ടിയെടുത്ത ട്രക്കിലെ പോളീഷ് കാരനായ ഡ്രൈവറെ കൊലപ്പെടുത്തി ഭീകരന്‍ ആക്രമണം നടത്തിയെന്ന സംശയം സുരക്ഷാ ഏജന്‍സികള്‍ പ്രകടിപ്പിക്കുന്നു.ഫ്രാന്‍സിലെ തെരുവുകളില്‍ ആകെ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 200ല്‍ അധികം ജീവനുകള്‍ പിടഞ്ഞു മരിച്ച ശേഷം യൂറോപ്പിന്റെ നെഞ്ചിലേയ്ക്ക് ഭീതി നിറച്ച് ഇന്നലെ വൈകിട്ട് ക്രിസ്തുമസ് മാര്‍ക്കറ്റിലെ ജനങ്ങള്‍ക്കിടയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേ സമയം … Read more

ഇരുമുടിക്കെട്ടുമായി സ്വാമിമാര്‍ ബര്‍മിങ്ഹാം ബാലാജി അയ്യപ്പക്ഷേത്രത്തില്‍

ഡിസംബര്‍ 10 ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റി (GMMHC) അംഗങ്ങള്‍ക്ക് മറക്കുവാന്‍ പറ്റാത്ത ദിവസം. ഹൈന്ദവ ആചാരങ്ങളും പാരമ്പര്യങ്ങളും പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ ഹിന്ദു സമാജം ഇക്കുറി അയ്യപ്പ തീര്‍ത്ഥാടനം നടത്തിയാണ് ശ്രദ്ധേയമായിരിക്കുന്നത്. കേരളീയ പാരമ്പര്യത്തോടും ആചാരങ്ങളോടും കൂടി കുട്ടികളും മുതിര്‍ന്നവരും മുദ്രയും ചാര്‍ത്തി, വ്രതവും അനുഷ്ടിച്ചു ഇരുമുടി കെട്ടും നിറച്ചു മാഞ്ചസ്റ്റര്‍ രാധകൃഷ്ണ മന്ദിറില്‍ നിന്നും പുറപ്പെട്ട് ബര്‍മിങ്ഹാംഹാം അയ്യപ്പ ക്ഷേത്ര സന്നിധിയിലെത്തി അയ്യപ്പ പൂജയും അഭിഷേകവും ഭജനയും … Read more

യൂറോപ്പില്‍ ആക്രമണ ഭീഷണിയുയമായി ഐസിസ്

ലണ്ടന്‍: യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഐസിസ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് യുറോപ്യന്‍ യൂണിയന്‍ പൊലീസ് ഏജന്‍സി യൂറോ പോള്‍ മുന്നറിയിപ്പ് നല്‍കി. സിറിയയിലും ഇറാഖിലും ഐസിസിനെ നേരിടാന്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചതിനു പിന്നാലെയാണ് ഐസിസ് ആക്രമണം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. പാരിസിലും ബ്രസല്‍സിലും നടന്ന കൂട്ട വെടിവയ്പ്പ് പോലെയോ ചാവേര്‍ ആക്രമണത്തിനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാര്‍ ബോംബും തട്ടിക്കൊണ്ടു പോകലും സിറിയയില്‍ സാധാരണമാണ്. അതുപോലെയുള്ള ആക്രമണങ്ങള്‍ യുറോപ്പിലും ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. … Read more

റഷ്യക്കെതിരെ ശക്തമായ ഉപരോധം ആവശ്യപ്പെട്ട് അയര്‍ലന്‍ഡ് പ്രധാനമന്ത്രി എന്റ്റ കെന്നി:

ബ്രസ്സല്‍സ്: സിറിയയില്‍ റഷ്യ നടത്തുന്ന നരഹത്യ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു എന്റ്റ കെണിയും രംഗത്തെത്തി. ഇന്നലെ ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ കൗണ്‍സില്‍ സമ്മേളനത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. റഷ്യ, സിറിയന്‍ നഗരമായ ആളിപ്പോയില്‍ ബോംബ് വാര്‍ഷിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരുന്നു ഇന്നലെ നടന്ന കൗണ്‍സില്‍ സമ്മേളനത്തിലെ മുഖ്യ പ്രമേയം. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ നടപടിയെ അപലപിച്ചെങ്കിലും റഷ്യക്ക് താക്കീതു നല്‍കിയത് എന്റ്റ കെന്നി ആയിരുന്നു. സിറിയയിലെ ജനവാസ കേന്ദ്രങ്ങളിലെ സിവിലിയന്‍സിനെയും, ആശുപതി മുതലായ ആതുര സേവന മേഖലകളിലും ബോംബ് … Read more

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന് നവനേതൃത്വം.

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോര്‍ക്ക് പ്രവാസി മലയാളീ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 10 ന് കോര്‍ക്കിലെ ബിഷപ്പ്‌സ്‌ടൌണ്‍ GAA ഹാളില്‍ നടക്കുകയുണ്ടായി. സാജന്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജിസ് ജോര്‍ജ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികള്‍ ആയി സഞ്ജിത് ജോണ്‍ – പ്രസിഡന്റ്, അനീഷ് സ്‌കറിയ – സെക്രട്ടറി, ജോര്‍ജ്ജ് ജോസ് – വൈസ് പ്രസിഡന്റ്, അജേഷ് ജോണ്‍ – ജോയിന്റ് സെക്രട്ടറി , ജിജോ … Read more

മാതാ അമൃതാനന്ദമയി ഒക്‌റ്റോബര്‍ 14 മുതല്‍ അയര്‍ലണ്ട് സന്ദര്‍ശിക്കും

ഡബ്ലിന്‍ :രണ്ടു ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിനായി മാതാ അമൃതാനന്ദമയി അയര്‍ലണ്ടില്‍ എത്തുന്നു.ഒക്‌റ്റോബര്‍ 14,15 തിയതികളില്‍ അമ്മ ഡബ്ലിനില്‍ ഭക്ത ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും. ഡബ്ലിന്‍ സിറ്റി വെസ്റ്റിലെ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ്(സിറ്റി വെസ്റ്റ് ഹോട്ടല്‍) പൊതു സമൂഹത്തിന് അമൃതാനന്ദമയി ദര്‍ശനം നല്കുന്നത്.രാവിലെ 8.30 മുതല്‍ യോഗസ്ഥലത്തേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.രണ്ടു ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ ആദ്ധ്യാത്മിക പ്രഭാഷണം,ധ്യാനം,ലൈവ് സ്പിരിച്വല്‍ മ്യൂസിക്ക് എന്നിവയോടെ ‘അമ്മ വിശ്വാസ സമൂഹവുമായി സംവദിക്കും. യൂറോപ്പ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി … Read more

രൂപതാ രൂപീകരണത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം

  ലണ്ടന്‍:   ഇംഗ്ലണ്ട് കേന്ദ്രമാക്കി  സീറോ മലബാര്‍ രൂപതാ രൂപീകരണത്തിനെതിരേ ഇംഗ്ലണ്ടിലെ ചില ”പ്രശസ്തര്‍” സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം .  എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളില്‍ അല്പം സത്യവും അതിലേറെ അറിവില്ലായ്മയോ അല്ലെങ്കില്‍ ബോധപൂരവമായ തെറ്റിദ്ധരിപ്പിക്കലോ ആണെന്ന വിമര്‍ശനവും ഉയരുന്നു.  സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകരണം സംബന്ധിച്ചായിരുന്നു എതിര്‍ പ്രചാരണങ്ങള്‍. സീറോ മലബാര്‍ സഭ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സഭകളില്‍ ജീര്‍ണ്ണതകള്‍ കുടിയേറിയിട്ടുണ്ട് എന്നതും പുരോഹിത അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടേണ്ടതാണന്നതും വിമര്‍ശങ്ങളിലെ യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു. മറ്റു … Read more

മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണാഘോഷം ശനിയാഴ്ച….

ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു ഓണം കൂടി വരവായി.മറുനാട്ടില്‍ കഴിയുന്നവരാണ് ഇന്ന് യഥാര്‍ത്ഥത്തില്‍ ഓണത്തെ ആഘോഷമാക്കി മാറ്റുന്നതെന്ന് നിസംശയം പറയാം.കേരളത്തില്‍ തിരുവോണം കഴിഞ്ഞാല്‍ ഓണം പോയ്മറയും പക്ഷേ നമ്മള്‍ പ്രവാസികളുടെ ഓണാഘോഷത്തിനു തുടക്കം മാത്രമേ ആകുന്നുള്ളു.ഈ വര്‍ഷത്തെ ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ ഓണാഘോഷം 17/09/2016,ശനിയാഴ്ച വിഥിങ്ടന്‍ രാധാകൃഷ്ണ ടെംപിളില്‍ (ഗാന്ധിഹാള്‍) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതാണ്.28 കൂട്ടം വിഭവങ്ങളും മൂന്നു തരം പായസവും അടങ്ങിയ സമൃദ്ധമായ സദ്യ തന്നെ പ്രധാന ആകര്‍ഷണം.രാവിലെ 11മണിക്ക് പൂക്കളമിട്ട് ആഘോഷങ്ങള്‍ക്ക് … Read more

ലോകം ഉറ്റു നോക്കുന്നു, യൂറോപ്പില്‍ ആദ്യ വലതു പക്ഷ രാജ്യം ഓസ്ട്രിയാ ആകുമോ?

  വിയന്ന:ജര്‍മ്മനിയുടെ സമീപത്തുള്ള ശക്തമായ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയ, കടുത്ത വലതുപക്ഷ നേതാവിനെ ശിരസിലേറ്റുമോ എന്ന് ഉറ്റു നോക്കുകയാണ് ലോകം.കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏകദേശം 31000 വോട്ടുകള്‍ക്ക് കടുത്ത വലതു പക്ഷ നേതാവായിരുന്ന നോബേര്‍ട്ട് ഹോഫര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് റൈറ്റ് ഫ്രീഡം പാര്‍ട്ടി കോടതിയെ സമീപിച്ചിരുന്നു.ഇതേ തുടര്‍ന്ന് നടന്ന പരിശോധനയില്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നു എന്ന് കണ്ടെത്തുകയും കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്തുവാനും ഉത്തരവിട്ടിരുന്നു.ഇതേ തുടര്‍ന്ന് സര്‍ക്കാരിനെതിരേ കനത്ത ജനരോക്ഷമാണ് രാജ്യത്ത് ഉയര്‍ന്നത്. … Read more

പോളണ്ടില്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് തണുത്ത സ്വാഗതമെന്ന് സൂചന

വാഴ്‌സോ:  ഫ്രാന്‍സിസ് മാര്‍പ്പായുടെ നിലപാടുകള്‍മതേതരവാദികള്‍ക്ക്ആവേശം പകരുന്നെങ്കിലും കടുത്ത കത്തോലിക്കാ വിശ്വാസം പുലര്‍ത്തുന്ന പോളണ്ട്, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ കത്തോലിക്കാ സഭാവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ അതൃപ്തി പടര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇന്ന് ആരംഭിച്ച 6 ദിവസം നീണ്ടു നില്‍ക്കുന്ന ലോക യുവജന സമ്മേളനം ആഘോഷിക്കുകയാണ് പോളീഷ് മാധ്യമങ്ങള്‍. ബുധനാഴ്ച്ചയാണ് മുന്‍ഗാമിയായിരുന്ന ജോണ്‍ പോള്‍ മാര്‍പ്പാപ്പായുടെ ജന്‍മ രാജ്യത്തേയ്ക്ക് മാര്‍പ്പാപ്പ എത്തുന്നത്.എന്നാല്‍സാമൂഹിക നിലപാടുകളെ ചൊല്ലി മാര്‍പ്പാപ്പായില്‍ നിന്ന് കടുത്ത കത്തോലിക്കാ രാജ്യങ്ങള്‍ അകല്‍ച്ചം സൂക്ഷിക്കുന്നതായി ഫോക്‌സ് ന്യുസ് ഉള്‍പ്പെടെയുള്ള … Read more