മയൂര ഡാന്‍സ് സ്‌കൂള്‍ അരങ്ങേറ്റം വര്‍ണാഭമായി

????????? :???????????? ???????? ??????? ???? ???????????? ????? ??????? ??????????? ???????? ?????????? ???????? (??????? 28??) ???? ??? ?????? ???????????? ?????????? ?????????? (scoil mhuire) ???????? ??????? ?????? ?????? ????????? ?????????????. ???? ?????????? ???????????? ????????? ?????????????????????? ????????????????? ????????? ??????????? ???????????? ???????????????????? ???????? ????? ???????? ??????? ?????? ?????? ?????? ???????? ????? ?????????, ??????? ?????????, ?????? ???????, ??? ????, ????? ????????? … Read more

പാസ്റ്റര്‍ ടിനു ജോര്‍ജ് നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ പ്രസംഗിക്കുന്നു

ബെല്‍ഫാസ്റ്റ്: ലോക പ്രസിദ്ധ സുവിശേഷ പ്രസംഗകനും കൊട്ടാരക്കര ജീസസ് ഈസ് എ ലൈവ് ഗ്‌ളോബല്‍ വര്‍ഷിപ് സെന്റര്‍ പാസ്റ്ററും ആയ പാസ്റ്റര്‍ ടിനു ജോര്‍ജ് നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ പ്രസംഗിക്കുന്നു. ബെതേല്‍ ചര്‍ച്ച് ബെല്‍ഫാസ്റ്റ് ഒരുക്കുന്ന സുവിശേഷ മഹാ യോഗം നവംബര്‍ 5 വ്യാഴം വൈകിട്ട് 6.30 മുതല്‍ 9.30 വരെ ഫിനഗി മെതഡിസ്റ്റ് ചര്‍ച് ഹാളില്‍ നടക്കും. പ്രസ്തുത മീറ്റിംഗില്‍ ബ്രദര്‍ ബൈജു ജോര്‍ജ് ഡബ്‌ളിന്‍, ബ്രദര്‍ പോള്‍ വറുഗീസ് ലണ്ടന്‍, ബ്രദര്‍ സലോമോന്‍ ജോഹാന്‍ ഡോനാക്‌ളോണി … Read more

കത്തോലിക്കാ സഭ ചരിത്രം കുറിച്ചു. മാര്‍പാപ്പ ദമ്പതികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

  വത്തിക്കാന്‍:കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ദമ്പതികളെ വാഴ്ത്തപ്പെട്ടവരായി മാര്‍പാപ്പ പ്രഖ്യാപിച്ചു.ഫ്രാന്‍സിലെ ലിസ്യുക്‌സില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലൂയീസ് മേരി സീലാ മാര്‍ട്ടിന്‍ ദമ്പതികളെയാണ്ഇന്ന് (18.10.2015) വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ 50000 ത്തിലധികം വിശ്വാസികളെ സാക്ഷി നിര്‍ത്തി മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ചരിത്രം കുറിക്കുമ്പോള്‍ ഈ വാഴ്ത്തപ്പെട്ടവര്‍ക്ക് മറ്റൊരു പ്രത്യേകതയുള്ളത് ഇവര്‍ സഭയിലെ വിശുദ്ധയായ കൊച്ചു ത്രേസ്യാ പുണ്യവതി എന്ന് മലയാളികള്‍ വിളിക്കുന്ന സെന്റ്.തെരാസ് ഓഫ് ലിസ്യുസ് എന്നതാണ്. കുടുംബത്തില്‍ ക്രൈസ്തവ ജീവിതത്തിന്റെ മൂല്യങ്ങള്‍ നടപ്പാക്കിയതിലൂടെ ദിനം … Read more

അഭയാര്‍ത്ഥി പ്രവാഹം നമ്മുടെ വീക്ഷണത്തില്‍ : സംവാദം മലയാളം ഒരുക്കുന്നു.

  ഡബ്ലിന്‍:സമീപ കാലത്ത് യൂറോപ്പിന്റെ ഭാവിയെ തന്നെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തി സിറിയന്‍ അഭയാര്‍ത്ഥികള്‍ തുറന്നു കിടക്കുന്ന യൂറോപ്പിലേയ്ക്ക് കടന്നു വരുന്നതോടെ സജീവ ചര്‍ച്ചയില്‍ ആയ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ അന്തസത്ത തേടി അയര്‍ലന്‍ഡിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ”മലയാളം” സംവാദം ഒരുക്കുന്നു. അഭയാര്‍ത്ഥിയകളുടെ ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി അഭയാര്‍ത്ഥികളെ യൂറോപ്പ് ഏറ്റെടുക്കണമെന്ന് വാദിക്കുന്നവര്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ആശങ്കകളും ഭാവിയിലെ ഭീക്ഷിണികളും ചൂണ്ടി കാട്ടി നിശബ്ദ എതിര്‍പ്പുകളും ഉയരുന്നതാണ് യൂറോപ്പിലെ വര്‍ത്തമാന കാല രാഷ്ട്രീയ ചിത്രം. ഈ സാഹചര്യത്തില്‍ … Read more

Irish Employer are coming to India for nurses recruitment with recruiting package of euro 4000/-

Irish employers are coming to Ernakulam and Kottayam with grand recruitment package of Euro 4000.00 for recruiting Nurses to Ireland. Decision Letter holders will be given offer letter and flight ticket on the spot.The following expenses will also be met by the employers: – Atypical – Euro 250 – Air Ticket – Euro 650 – Medical – … Read more

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റ്റെ 2015 ഓണപരിപാടി ശനിയാഴ്ച രാവിലെ പത്തു മുതല്‍ ….

അത്തപൂക്കളവും, ഊഞ്ഞാലുകളും, ഓണക്കളികളും, ഓണകോടികളും, പൂവിളികളുമായീ ആവണി മാസത്തില്‍ ഓണമെത്തുമ്പോള്‍ മനസ്സ് അറിയാതെ ഗ്രഹാതുരതയിലേക്ക് വഴുതിപോകുന്നു …. ആ മാവേലിനടിനെക്കുറിച്ചു , കള്ളവും, ചതിവും, വിഭാഗിയതെയും ഇല്ലാതെ മനുഷ്യരെല്ലാം ഒന്ന് പോലെ, ആമോദത്തോടുകൂടി വസിച്ചിരുന്ന ആ നല്ല നാളുകളെ കുറിച്ച് സ്മരിക്കുവാനും, വളര്ന്നു വരുന്ന നമ്മുടെ ഇളം തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കുവാനും, അതിലേക്കു നയിക്കുവാനും നമുക്ക് ഒരുമിച്ചു ആഘോഷിക്കാം പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം. മാഞ്ചെസ്റ്റെരില്‍ ഈ വരുന്ന സെപ്റ്റംബര്‍ ഇരുപത്തി ആറാം തീയതി ജെയിന്‍ കമ്മ്യൂണിറ്റി ഹാളില്‍ … Read more

കാസര്‍കോട്ടുകാരനായ യുവാവിനെ വാട്ട്സ് അപ് വഴി ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമമെന്ന് സംശയം

കൊച്ചി: കാക്കനാട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടുകാരനെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയില്‍ ആളെ ചേര്‍ക്കാന്‍ ശ്രമം.ദവ്അത്തുല്‍ ഇസ്‌ലാം ദഅ്‌വാ എന്ന ഗ്രൂപ്പില്‍ യുവാവിന്റെ ഫോണ്‍ നമ്പര്‍ ചേര്‍ത്തായിരുന്നു തുടക്കം. ഷാമി എന്നയൊരാള്‍ യുവാവിന് സന്ദേശം അയക്കുകയായിരുന്നു. ഗ്രൂപ്പിന്റെ ഡിസ്‌പ്ലേയില്‍ ഐഎസിന്റെ പതാകയുമുണ്ട്. ഇത് കണ്ടതോടെ യുവാവ് ഗ്രൂപ്പില്‍ നിന്ന് പുറത്ത് വന്നു. സംഭവത്തില്‍ കൊച്ചി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഐഎസിന്റെ പേരിലുള്ള ഗ്രൂപ്പില്‍ നിന്നു നിരവധി സന്ദേശങ്ങളാണ് യുവാവിനു … Read more

അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് പ്രവഹിക്കുന്നതെന്തുകൊണ്ട്?

  ?????????????? ??????????????? ???????????????. ????????????????????????? ???????????????????? ???????????????? ????????? ?????? ???? ????????????????? ??????? ????? ????????????? ??????????????????????? ?????????????????????. ???????? ??????????????????? ???? ????????????? ??????????? ?????????? ???????. ?????????????? ?????????????? ?????????? ?????????? ?????????? ????? ???????? ??????????? ?????????. ???????????????? ??????????????? ???????? ??????????????? ?????????????????? ?????????. ?????????????? ?????????????????? ????????????????? ????????. ?????? ?????????????????? 20,000 ????? ????????????????? ??????????????? ?????????? ?????????????????. ????????????????? ????? ?????????????? ?????????????? ?????????????? … Read more

ബെല്‍ഫാസ്റ്റില്‍ മതാധ്യാപക കണ്‍വെന്‍ഷന്‍ നടന്നു

ഡൗണ്‍ ആന്‍ഡ് കോണ്‍നോര്‍ രൂപതയിലെ വിവിധ മാസ് സെന്റേര്‍സിലെ മതാധ്യാപകരുടെ സംയുക്ത കണ്‍വെന്‍ഷന്‍ ബെല്‍ഫാസ്റ്റ് സെ. പോള്‍സ് പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്നു. അമ്പതോളം പേര്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ ആമുഖ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. സണ്ടേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ പ്രതിനിധി ശ്രീ. ജോസ് അഗസ്റ്റിന്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ. പോള്‍ മോരെലി, സീറോ മലബാര്‍ വേദപാഠപുസ്തകങ്ങളുടെ ദൈവശാസ്ത്ര വീക്ഷണങ്ങളെക്കുറിച്ചു ക്‌ളാസ് എടുത്തു. വിവിധ വിഷയങ്ങളെക്കുറിച്ച് നടന്ന ഗ്രൂപ്പ് ഡിസ്‌കഷനുശേഷം ശ്രീ. ജിമ്മി … Read more

യൂറോപ്പിന്റെ നോ ബോര്‍ഡര്‍ സംവിധാനത്തെ വിമര്‍ശിച്ച് യുകെ ആഭ്യന്തര സെക്രട്ടറി, ജോലിയുള്ളവര്‍ മാത്രം യുകെയില്‍ പ്രവേശിച്ചാല്‍ മതി

ഡബ്ലിന്‍: ജോലിയുള്ള യൂറോപ്യന്‍ കുടിയേറ്റക്കാരെ മാത്രം യുകെയില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്ന് ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി തെരേസ മെയ്. സമീപകാലത്തുണ്ടായ കുടിയേറ്റ പ്രതിസന്ധിക്ക് കാരണം യൂറോപ്പിന്റെ നോ ബോര്‍ഡര്‍ സംവിധാനമാണെന്നും അവര്‍ കുറ്റപ്പെടുത്തി. യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഫ്രീ മൂവ്‌മെന്റ് സംവിധാനം ലഭ്യമാക്കിയതോടെ ജോലിയില്ലാത്ത നിരവധി പേര്‍ ജോലി തേടിയും ആനുകൂല്യങ്ങള്‍ ലക്ഷ്യമിട്ടും പലായനം ചെയ്യുന്ന അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇത് പൊതുസേവനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജീവന്‍ പണയം വെച്ചും യൂറോപ്പിലെത്താന്‍ വേണ്ടി നിരവധി പേര്‍ … Read more