വിദേശ നഴ്സുമാരുടെ റെജിസ്ട്രേഷൻ നടപടികളിലെ കാലതാമസം – തുടർനടപടികളുമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട്

വിദേശ നഴ്സുമാരുടെ റെജിസ്ട്രേഷൻ നടപടികളിലെ കാലതാമസവും മറ്റു അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ഭാരവാഹികൾ NMBI(Nursing and Midwifery Board of Ireland) C.E.O ഷീല മക്ക്ലെല്ലാണ്ട്, NMBI റെജിസ്ട്രേഷൻ ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥർ, NMBI എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി കരോലിൻ ഡോണോഹൂ എന്നിവരുമായി സംഘടിപ്പിച്ച തുടർചർച്ചയിൽ ആരാധ്യനായ ഇന്ത്യൻ അംബാസഡർ ശ്രീ അഖിലേഷ് മിശ്രയും ആദ്യാവസാനം പങ്കെടുത്തു. ഫെബ്രുവരി 8 ചൊവാഴ്ച 11 മണിക്ക് ഓൺലൈനിൽ ആണ് മീറ്റിംഗ് നടന്നത്. … Read more

ഡബ്ലിൻ St Vincent’s University Hospital-ൽ ആവശ്യത്തിന് നഴ്സുമാരില്ല; ഐസിയു രോഗികളെ നിരീക്ഷിക്കുന്നത് ബേബി മോണിറ്റർ ഉപയോഗിച്ച്

ഡബ്ലിന്‍ St Vincent’s University Hospital(SVUH)-ലെ ഐസിയുവില്‍ സ്റ്റാഫ് ദൗര്‍ലഭ്യം രൂക്ഷമായതായി റിപ്പോര്‍ട്ട്. തങ്ങളുടെ ഇത്രയും കാലത്തെ ജോലിക്കിടെ ഇതാദ്യമായാണ് പ്രതിസന്ധി ഇത്രകണ്ട് രൂക്ഷമായിരിക്കുന്നതെന്ന് കാലങ്ങളായി ഇവിടെ ജോലി ചെയ്യുന്ന ഐസിയു നഴ്‌സുമാര്‍ പറയുന്നു. സ്റ്റാഫ് ദൗര്‍ലഭ്യം കാരണം തങ്ങള്‍ ഐസിയുവിലെ രോഗികളെ നിരീക്ഷിക്കാനായി ബേബി മോണിറ്ററുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും നഴ്‌സുമാര്‍ പറഞ്ഞതായി ‘The Journal’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് ബെഡ്ഡുകളിലെ രോഗികളെയാണ് ഇത്തരത്തില്‍ നിരീക്ഷിക്കേണ്ടിവരുന്നതെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. സ്റ്റാഫുകളുടെ എണ്ണക്കുറവിനെപ്പറ്റി മാനേജ്‌മെന്റിനോട് പരാതിപ്പെട്ടെങ്കിലും ഇതുവരെ … Read more

അയർലണ്ടിൽ  നിലവിലുള്ള  ‘Atypical Working  Scheme’ നിബന്ധനകൾ പരിഷ്കരിക്കണമെന്ന ആവശ്യവുമായി മൈഗ്രന്റ്‌ നേഴ്സസ് അയർലണ്ട് (M.N.I)

അയർലണ്ടിലെ നിലവിലുള്ള എറ്റിപ്പിക്കൽ വർക്കിങ് സ്കീം (Atypical Working  Scheme) നിയമത്തിനു കീഴിലുള്ള വർക്ക് പെർമിറ്റ് നിബന്ധനകൾ ഇവിടെ ജോലി തേടി വരുന്ന ഇന്ത്യക്കാർ അടക്കമുള്ള നോൺ-യൂറോപ്യൻ (Non-EU) രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർക്ക് ദോഷകരമായതിനാൽ അവ ഉടനെ പരിഷ്കരിക്കണമെന്ന ആവശ്യവുമായി സംഘടന മുന്നോട്ടു പോകുമെന്ന്  മൈഗ്രന്റ്‌ നേഴ്സസ് അയർലണ്ടിന്റെ ഭാരവാഹികൾ അറിയിച്ചു.  നിലവിൽ നഴ്സിംഗ് യോഗ്യതയുള്ള വിദേശ നഴ്സുമാർ IELTS അല്ലെങ്കിൽ OET പരീക്ഷ പാസായതിനു ശേഷം നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡിന്റെ ഡിസിഷൻ ലെറ്ററുമായി അയർലണ്ടിൽ … Read more

മാസ്കുകൾ രക്തത്തിലെ ഓക്സിജൻ അളവ് കുറയ്ക്കുമോ? ഡബ്ലിനിലെ ഡോക്ടറുടെ പരീക്ഷണ വീഡിയോ വൈറൽ

കോവിഡ് നിയന്ത്രണത്തിന് അയർലണ്ടിലെ കടകളിൽ   മാസ്കുകൾ നിർബന്ധമാക്കുമ്പോൾ പല കോണുകളിൽ നിന്നും ആശങ്ക ഉണ്ടാവുന്നുണ്ട്. മാസ്കുകൾ ധരിക്കുന്നത് രക്തത്തിലെ ഓക്സിജൻ അളവ് കുറയ്ക്കുമെന്നാണ്  ആശങ്ക.  ബന്ധപ്പെട്ട് ഡബ്ലിനിലെ ഡോക്ടർ നടത്തിയ പരീക്ഷണ വീഡിയോ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായി. ഡബ്ലിനിലെ ജോലി ചെയ്യുന്ന ജി.പി Dr Maitiú Ó Tuathail ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറൽ ആയത്. ആറ് മാസ്കുകൾ ധരിക്കുകയും അതെ സമയം തന്നെ ഓക്സിജൻ അളവ് കണക്കാക്കാൻ വിരലിൽ Pulse-oximeter കണക്ട് … Read more

ചൈനയിലെകോറോണ വൈറസ് പ്രഭവകേന്ദ്രത്തിൽ നിന്ന് ഐറിഷ് പൗരന്മാരെ മോചിപ്പിക്കാൻ പദ്ധതിയായി

ചൈനയിലെ വൈറസ് പ്രഭവകേന്ദ്രമായ Hubei പ്രവിശ്യയിൽ നിന്ന് പുറത്തുപോകാൻ, ഐറിഷ് പൗരൻമാരെ സഹായിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പ് ഊർജിതമാക്കി . മധ്യ ചൈനയിലെ Hubei പ്രവിശ്യയിലെ Wuhan-ലെ ഒരു ഹെൽത്ത് സ്റ്റേഷനിൽ, തിങ്കളാഴ്ച കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ഒരു സ്ത്രീയുമായി, മെഡിക്കൽ സംഘത്തിലുള്ളവർ സംസാരിച്ചിരുന്നു.    കൊറോണ വൈറസിന്റെ ചൈനയിലെ പ്രഭവകേന്ദ്രത്തിൽ കുടുങ്ങിയ ഐറിഷ് പൗരന്മാരെ ഒഴിപ്പിക്കാനുള്ള ഒരുക്കങ്ങൾ നല്ലനിലയിൽ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. ചൈനയിൽ മരണസംഖ്യ 82 കടന്നപ്പോൾ തന്നെ Hubei പ്രവിശ്യയിൽ നിന്ന് രക്ഷപെടുന്നതിന്, ഐറിഷ് … Read more

കൊറോണ വൈറസ്; ബെൽഫാസ്റ്റിലും ഡബ്ലിനിലും  രോഗികൾ  നിരീക്ഷണത്തിൽ 

ചൈനയിൽ നിന്ന് തുടങ്ങിയ  കൊറോണ വൈറസ് ബാധിച്ച രോഗികൾ ബെൽഫാസ്റ്റിലും  ഡബ്ലിനിലും ഉണ്ടെന്ന് ആശങ്ക ഉയർന്നു. ചൈനയിലെ കൊറോണ വൈറസ് ഉത്ഭവസ്ഥാനമായ വൂഹൻ  നഗരത്തിൽ നിന്ന് മടങ്ങിയ ആളാണ് സംശയത്തിന് പേരിൽ ബെൽഫാസ്റ്റിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ ഉണ്ടൊ എന്ന് സ്ഥിരീകരിക്കാൻ വേണ്ടി കൂടുതൽ  ടെസ്റ്റുകൾ നടത്തി. റിസൾട്ട് വന്നതിനു ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ. ബെൽഫാസ്റ്റിലെ  റോയൽ വിക്ടോറിയ ആശുപത്രിയിലെ  ഐസൊലേഷൻ വാർഡിൽ ആണ് രോഗി നിലവിലുള്ളത്.  കൂടാതെ സ്കോട്ട്‌ലൻഡിൽ 5 രോഗികളെ കൊറോണ … Read more

പഴയ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് കാരണം H.S.E പാഴാക്കുന്നത് ലക്ഷങ്ങൾ.

സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ദശലക്ഷക്കണക്കിന് യൂറോയുടെ ധനബില്ലിനെ അഭിമുഖീകരിക്കാനൊരുങ്ങി HSE. സൈബർ ആക്രമണങ്ങൾ നേരിടുന്ന ആശുപത്രികൾക്ക് അടിയന്തിര സംരക്ഷണം നൽകുന്നതിന്  മൈക്രോസോഫ്റ്റ് ഫീസുകൾ ഏർപ്പെടുത്തിയതോടെയാണ്   HSE ചിലവുകൾ വർധിച്ചത്. അഞ്ചു വർഷങ്ങൾക്കു മുൻപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ, അടുത്തയാഴ്ചയോടെ  മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ്സിസ്റ്റം വിൻഡോസ് 7  സുരക്ഷകാര്യങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടും. ഐ.ടി സുരക്ഷാ വിദഗ്ധരിൽ നിന്നും മൈക്രോസോഫ്റ്റിൽ നിന്നും സമയപരിധിയെ  സംബന്ധിച്ച് ആരോഗ്യമേഖലയ്ക്ക്  ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ലഭിച്ചിരുന്നുവെങ്കിലും, 58,000 PCകളിലും  46,000 ലാപ്ടോപ്പുകളിലും കാലഹരണപ്പെട്ട ഓപ്പറേറ്റിംഗ്സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. … Read more

നഴ്‌സിംഗ് ഹോമുകൾക്കെതിരെ വ്യാപക പരാതികൾ; അധിക്ഷേപിക്കുന്ന ജീവനക്കാർ, രോഗികളുടെ പരിക്കുകൾ

വിവരാവകാശ പ്രകാരം ലഭ്യമായ രേഖകളിലാണ്, നേഴ്സിങ് ഹോമുകളിലെ ദുർ നടപടികൾ, രോഗികളിൽ കാണപ്പെട്ട രേഖപ്പെടുത്താത്ത മുറിവുകൾ, ശുചിത്വമില്ലായ്മ, ജീവനക്കാരുടെ കുറവ്, പോഷകാഹാരത്തിന്റെ ലഭ്യതക്കുറവ് മറ്റ് സുരക്ഷ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. ഇത്തരം കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ, നിരീക്ഷണം, പരിശോധന എന്നിവ നടത്തുന്നതിന് അധികാരമുള്ളത് ഹിക്ക്വക്കാണ്.(HIQA-Health Information and Quality Authority). ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രകാരം ലഭ്യമായ കൂടുതൽ വിവരങ്ങൾ ഇവയാണ്. ഒരു വ്യക്തിയെ നേഴ്‌സിങ്ങ് ഹോമിൽ അക്രമത്തിന് ഇരയാക്കുകയും, ഗുരുതരമായി പരിക്കേറ്റ ഈ … Read more

വ്യാജ്യ റഫറന്‍സ് കൊടുത്തതിനു ഐറിഷ് നഴ്‌സിന്റെ റെജിസ്ട്രഷന്‍ ഹൈക്കോടതി റദാക്കി.

ഗാല്‍വേ: ഗാല്‍വേ ക്ലിനിക്കില്‍ ജോലി വാഗ്ദാനം കിട്ടിയപ്പോള്‍ തെറ്റായ റഫറന്‍സ് കൊടുത്തതിനു ഐറിഷ് നഴ്സിന്റ്‌റെ റെജിസ്ട്രഷന്‍ ഹൈക്കോടതി റദാക്കി . ഗാല്‍വേ ക്ലിനിക്കില്‍ ജോലിക്കു അപേക്ഷിക്കുമ്പോള്‍ മിസ്സ് x ഓസ്ട്രേലിയിലെ റെജിസ്ട്രഷന്‍ റദ്ദാക്കിയ വിവരം മനപ്പൂര്‍വം മറച്ചു വെച്ച് നഴ്‌സിംഗ് പ്രൊഫെഷന്റെ അന്തസ്സിനെ ബാധിച്ച തരം പെരുമാറിയതാണ് ഈ നടപടിക്ക് കാരണം ആയത് . 2001-ല്‍ അയര്‍ലണ്ടില്‍ കുടിയേറിയ മിസ്സ് x മൂന്നു വര്‍ഷം ഡബ്ലിനിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്ത ശേഷം, കൂടുതല്‍ നല്ല … Read more