മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം പഠിക്കുവാന്‍…

മലയാള ഭാഷയാണ് കേരളീയരുടെ സാംസ്‌കാരികാടിസ്ഥാനം. യൂറോപ്പ് മലയാളികളുടെ കുട്ടികള്‍ക്ക് ഒരു വര്‍ഷം കൊണ്ട് മലയാളം പഠിക്കുവാന്‍ MG ONLINE TUITION അവസരമൊരുക്കുന്നു. കേരളത്തിലെ പ്രഗത്ഭരായ അധ്യാപകര്‍ ഓണ്‍ലൈന്‍ വഴി മിതമായ നിരക്കില്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, മലയാളം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹിന്ദി, ക്ലാസിക്കല്‍ ഡാന്‍സ്, സംഗീതം എന്നീ വിഷയങ്ങള്‍ക്ക് പരിചയ സമ്പന്നരായ അധ്യാപകരാല്‍ ക്ലാസും, കുട്ടികള്‍ക്ക് study material, work book എന്നിവ എത്തിച്ച് കൊടുക്കുകയും Home Work ലൂടെയും കുട്ടികളെ ഉത്തരവാദിത്വത്തോടെ പഠിപ്പിക്കുന്നു. … Read more

അയര്‍ലന്‍ഡിലേക്ക് കുടിയേറാന്‍ അറിയേണ്ടതെല്ലാം-പാര്‍ട്ട് 4

സ്പൗസ് ആന്‍ഡ് ഡിപെന്‍ഡന്റ് പെര്‍മിറ്റ് സ്‌കീം എംപ്ലോയ്‌മെന്റ് പെര്‍മിറ്റുള്ളവരുടെ പങ്കാളിക്കും ആശ്രിതര്‍ക്കും വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാവുന്നതാണ്. ലേബര്‍ മാര്‍ക്കറ്റ് നീഡ്‌സ് ടെസ്റ്റ് ഇതിന് ആവശ്യമില്ല. പങ്കാളിക്കും വിവാഹം കഴിക്കാത്ത മക്കളടക്കമുള്ള ആശ്രിതര്‍ക്കും അയര്‍ലന്‍ഡില്‍ ജോലി കണ്ടെത്താന്‍ സഹായിക്കുന്നതിനാണ് ഈ സ്‌കീം തയാറാക്കിയിട്ടുള്ളത്. എംപ്ലോയ്‌മെന്റ് പെര്‍മിറ്റുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. മാനദണ്ഡങ്ങള്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ഹോള്‍ഡര്‍ക്ക് താഴെപ്പറയുന്ന കാര്യങ്ങളുണ്ടായിരിക്കണം നിയമസാധുതയുള്ള ഗ്രീന്‍ കാര്‍ഡ് പെര്‍മിറ്റ് നിയമസാധുതയുള്ള 12 മാസമോ അതിലധികോ കാലത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റ് 2006 ഡിസംബര്‍ … Read more

അയര്‍ലന്‍ഡിലേക്ക് കുടിയേറാന്‍ അറിയേണ്ടതെല്ലാം-പാര്‍ട്ട് 3

ഇന്ട്രാ കമ്പനി ട്രാന്‍സ്ഫര്‍ വിദേശ സീനിയര്‍ മാനേജ്‌മെന്റുകളെയോ കീ പേഴ്‌സണലുകളെയോ ട്രെയിനികളെയോ മള്‍ട്ടി നാഷണല്‍ കോര്‍പ്പറേഷനില്‍ നിന്നോ ഓവര്‍സീസ് ബ്രാഞ്ചുകളില്‍ നിന്നോ അവയുടെ ഐറിഷ് ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റുന്നതിനെയാണ് ഇന്ട്രാ കമ്പനി ട്രാന്‍സ്ഫര്‍ എന്ന് പറയുന്നത്. ഒരു വിദേശിയെ സ്ഥിരമായോ ഒരു പ്രത്യേക കാലയളവിലേക്കോ ജോലിക്കെടുക്കുന്നതിന് തൊഴില്‍ദാതാവിന് അനുവാദമുണ്ട്. ജോലി തീരുകയോ പെര്‍മിറ്റ് കാലാവധി അവസാനിക്കുകയോ ചെയ്താല്‍ തൊഴിലാളി രാജ്യം വിട്ടുപോകേണ്ടതാണ്. ഒരു തൊഴില്‍ദാതാവിന് മാത്രമേ ഇന്‍ട്രാ കമ്പനി ട്രാന്‍സ്ഫറിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. സീനിയര്‍ മാനേജ്‌മെന്റുകള്‍, കീ … Read more

അയര്‍ലന്‍ഡിലേക്ക് കുടിയേറാന്‍ അറിയേണ്ടതെല്ലാം-പാര്‍ട്ട് 2

വര്‍ക്ക് പെര്‍മിറ്റ് സ്‌കീം ഗ്രീന്‍ കാര്‍ഡ് പെമിറ്റുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍30,000 യൂറോയോഅതിന്മുകളിലോ വരുമാനം ഉള്ള ആളുകള്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ വാര്‍ഷിക വരുമാനം 30,000 യൂറോയില്‍ കുറവുള്ളവര്‍ക്കും നല്‍കുന്നതാണ്. പെര്‍മിറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള തൊഴിലുകള്‍ക്കായി വര്‍ക്ക് പെര്‍മിറ്റ്‌നല്‍കാവുന്നതാണ്. ആദ്യം രണ്ടു വര്‍ഷത്തേക്ക് ആണ് നല്‍കുന്നതെങ്കിലും ശേഷം മൂന്ന് വര്‍ഷത്തേക്ക് പുതുക്കാവുന്നതാണ്. അഞ്ചു വര്‍ഷത്തിന് ശേഷം എത്ര വര്‍ഷത്തേക്ക് വേണമെകിലും പെര്‍മിറ്റ് ലഭിക്കുന്നതാണ്. അര്‍ഹരായവര്‍ തൊഴിലാളിക്കോ തൊഴിലുടമയ്‌ക്കോ പെര്‍മിറ്റ്‌ന് അപേക്ഷിക്കാവുന്നതാണ്. തൊഴിലിന് ആവശ്യമുള്ള യോഗ്യത, തൊഴില്‍ … Read more

വരൂ..അയര്‍ലന്‍ഡിലേക്ക് കുടിയേറാം: അയര്‍ലന്‍ഡില്‍ ജോലി ചെയ്യാന്‍ എന്ത് ചെയ്യണം

????????: ?????? ??????????????????? ??????????? ??????????? ???????????? ?????? ??????????? ????????? ???????????????????????. ????????????? ??????? ???? ?????? ??????? ?????? ??????????? ????? ????????????? ????????? ???????????????????. ?????????? ?????????? ????????? ????????????????? ?????????????? ???? ????????????? ??? ???????? ??????????? ??????????. ???????? ????? ??? ???????????????? ?????????????? ?????????? ?????????. 2000 ?????? ????????????????? ???????? ??? ??? ???????? ?????????? ?????? ????? ??? ??????????????????? ??????? ???????????????? ????????? ??? … Read more

Required an Experienced accountant

An Indian grocery business based in co Dublin is looking for one person to work in finance, accounts and Administration area. Need to start as part-timer and chances to go full-time once proven. A success full candidate requires at a least 3-5 years’ experience in finance and accounting area. English fluency in writing/speaking, Microsoft excel … Read more

ഡബ്ലിനില്‍ മേയ് 20 മുതല്‍ QQI Level 5 ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് കോഴ്‌സ് ആരംഭിക്കുന്നു

??????????????? ?????????? ?????????????????? ???????????? ?????? ??????????? ????????? B&B Nursing ???? ????? ?????? QQI Level 5 ????????? ?????? ???????????? ??????? ???? 20 ?????? ?????????? ?????????????. Ms Margaret Byrne ?????????????? ? ??????? 1996 ?????? ??? ??? ??????????????? ??????????? ????????? ?????? ??????? ???????????????. QQI ?????????????? 8 ??????????????? 8 ???? ????????????? ? ??????? ?????????????????????? ????? ???????????????? ??????????? ????? ??????????? … Read more

അയര്‍ലന്‍ഡ് നഴ്‌സിങ്ങ് യോഗ്യതാ പരീക്ഷകര്‍ പങ്കെടുക്കുന്ന സെമിനാര്‍ കേരളത്തില്‍

  കൊച്ചി: അയര്‍ലന്‍ഡിലെ നഴ്‌സുമാരുടെ യോഗ്യതാ പരീക്ഷ നടത്തുന്ന റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് അയര്‍ലന്‍ഡ് പ്രതിനിധികള്‍ കേരളത്തിലെ നഴ്‌സുമാര്‍ക്കായി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കും. ഈ മാസം 21 ന് അങ്കമാലിയിലെ ബാലനഗര്‍ ടെക്‌നിക്കല്‍ അസ്സോസിയേഷന്‍ ,23, 24 തീയ്യതികളില്‍ എറണാകുളം ബ്രോഡ്‌വേയിലെമേജര്‍ ആര്‍ച്ച് ബിഷപ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന നൈപുണ്യ എന്ന സ്ഥാപനത്തിലുമാണ് സെമിനാറുകള്‍ നടക്കുന്നത്. ആര്‍ സി എസ് ഐ യുടെ പ്രൊജക്ട് കോഡിനേറ്റര്‍ മരിയാ നീറി ആണ് സ്ഥാപനത്തെ പ്രതിനിധികരിച്ച് സെമിനാറില്‍ പങ്കെടുക്കുന്ന പ്രമുഖ … Read more

അയര്‍ലണ്ട് നേഴ്‌സിഗ് രജിസ്‌ട്രേഷന്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു: മലയാളികള്‍ ആശങ്കയില്‍

????????: ????????????? ????????? ???? ????????????? ???????? ?????????????? ????????? Nursing and Midwifery Board of Ireland (NMBI) ???????????????? ????? ????????????? ?????????????. ??? ??????? ????????? 1 ?????? ??????????????? ?????????????????? 6 ?????????? ???????? ??????? ????????? ?????????? ???? ???????????????????. 6 ?????????? ????? ??????? ?????????????????? ?????????????? ????????? ?????????????, ?????????? ??????? ????? ?????? ????????? ????????????????????. ????? ??????????? 1 ?????? ????????????????????? ??????????? 6 … Read more

അയര്‍ലണ്ടിലേയ്ക്ക് വ്യാജ റിക്രൂട്ട്‌മെന്റ്, ലക്ഷങ്ങളുടെ തട്ടിപ്പ്: റോസ് മലയാളം എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട്

?????????: ??????????????????? ????????? ???? ?????????? ?????????? ???? ???????? ?????? ?????????? ?????????? ?????????? ????????? ????????? ???? ???????. ??????????? ??????? ????????? ??????????? ???? ???????? ???????????????? ?????????? ????? ??????????? ???? ????????? ?????????? ???????????? ? ????????? ????????? ?? ?????????????????. ??????????? ??? ???????, ????????????? ??????? ???? ?????????? ?????????? ????????? ??? ?????????? ??????????????? ????????? ??????????? ??????. ?????????? 2500 ???? ????????? ?????????????????? … Read more