അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ബള്‍ഗേറിയയില്‍ MBBS പഠനാവസരമൊരുക്കി vistamed

?????????? ?????????? ????????????? ?????????????? ?????????? MBBS ?? ????? ?????????? ????????????? ???????? ??????????? ????????????? ??????? , ??.??????? ??????? ?????????????? ????????? ???????????? ???????????????? ?????? ?????????????????? ????? ??????????????????? ????????? ??????? ?????? ????????? vistamed ??? ??.???? ???? ????????????. ??? ?????? ????????????? ??????? ??.??????? ????????????? ?????????????? ????????????????? vistamed ???? ????? ?????????????? ??????? ????????????. ? ?????? ?????????, ???????? ???????????????? ????????????????????? ????????????? … Read more

ദുബായ് വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് യൂസേഴ്‌സ് ഫീസ് വരുന്നു

ദുബായ് വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് യൂസേഴ്‌സ് ഫീസ് ഏര്‍പ്പെടുത്തുന്നു. പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ്ജ് എന്ന പേരില്‍ ജൂലൈ മുതല്‍ 35 ദിര്‍ഹം ഈടാക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം. ഇത് മൂലം മാര്‍ച്ച് 1 മുതല്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് 35 ദിര്‍ഹം അധികം നല്‍കേണ്ടി വരും. ഇത് വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഈ നിയമം ബാധകമാണ്. 2 വയസില്‍ താഴെയുള്ള കുട്ടികളെയും വിമാന ജീവനക്കാരെയും പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇനി മുതല്‍ ആദ്യം പാസ്‌പോര്‍ട്ട്, പിന്നെ വേരിഫിക്കേഷന്‍

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതല്‍ മൂന്നു രേഖകളും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലവും നല്‍കിയാല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കും. പാസ്‌പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും പൊലീസ് വേരിഫിക്കേഷന്‍ നടക്കുക. വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ പരിഷ്‌കാരമാണിത്. പാസ്‌പോര്‍ട്ട് സംബന്ധിച്ച പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്് ട്വീറ്റ് ചെയ്തിട്ടുണ്ട്. പോലീസ് വേരിഫിക്കഷന്‍ മൂലം പാസ്‌പോര്‍ട്ട് വൈകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ തീരുമാനം. ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളുടെ പകര്‍പ്പുകളും ക്രിമിനല്‍ … Read more

വീടിന്റെ ഇന്‍ഷുറന്‍സ് ഇനി കുറഞ്ഞ നിരക്കില്‍

?????????????? ?????????????? ???????????? (?????????????? ???? ?????) ??????????????? ??????????????? ?????????????? ???? ????????????? ????????? ???? ?????? ????????? ?????????? ????????. ?? ???????????? ????????? ?????? ????????? ??????????????, ???????????? ??????????????? ?????? ?????? ???????????? ???????????? ???????????????????. ????????? ?? ???????????? ?????? ????????? ?????????????? ???????????????? ??? ??? ??????? ???????? ??????????. ????? ????????????????? ?????? ????????? ?????????????? ???????????? ?????????????? ????? ???????????? ????????????? ???????? ???????????????. ??????? ???????? … Read more

യുഎസ് വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

വാഷിംഗ്ടണ്‍: ഐ.എസ് അനുഭാവികള്‍ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിസ നിയമങ്ങള്‍ യു.എസ് കര്‍ശനമാക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ ഇറാന്‍, ഇറാഖ്, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ ഇരട്ട പൗരത്വമുള്ളവര്‍ക്കും ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും വിസ ലഭിക്കുക എളുപ്പമല്ലാതാവും. ഈ നാലു രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് അമേരിക്കയില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കാനും ദുഷ്‌കരമാകും. നിലവില്‍ 38 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയില്‍ ഓണ്‍ അറൈവല്‍ വിസ ലഭ്യമാണ്. അടുത്തിടെ നടപ്പാക്കിയ വിസറദ്ദാക്കല്‍ നിയമമനുസരിച്ച് അമേരിക്കയിലേക്ക് യാത്ര ചെയ്യരുതെന്ന് അറിയിപ്പ് … Read more

പങ്കാളിയോടൊപ്പം ബ്രിട്ടനിലെത്തുന്ന സ്ത്രീകള്‍ക്ക് ഇംഗ്ലീഷ് പരീക്ഷ;പാസായില്ലെങ്കില്‍ നാടുകടത്തും: ഡേവിഡ് കാമറൂണ്‍

ലണ്ടന്‍: പങ്കാളിയോടൊപ്പം ബ്രിട്ടനിലെത്തുന്ന സ്ത്രീകള്‍ ഇംഗ്ലീഷ് പരീക്ഷ പാസാകണമെന്ന് സര്‍ക്കാര്‍. പരീക്ഷയില്‍ പരാജയപ്പെടുന്നവരെ നാടുകടത്തുമെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു. പങ്കാളിക്കൊപ്പം ബ്രിട്ടനിലെത്തി രണ്ടരവര്‍ഷം പിന്നിടുന്ന സ്ത്രീകള്‍ക്കാണ് പരീക്ഷ വരുന്നത്. പുതിയ നിയമം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരും. ബ്രിട്ടനില്‍ പങ്കാളിക്കൊപ്പം എത്തുന്ന സ്ത്രീകളുടെ ഇംഗ്ലീഷ് നിലവാരം മോശമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇവരുടെ ഭാഷാ പ്രാവീണ്യം വര്‍ധിപ്പിക്കാനാണ് പരീക്ഷ നടത്തുന്നത്. രണ്ടര വര്‍ഷം പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് പരിശീലന ക്ലാസുകള്‍ നല്‍കിയ ശേഷമാണ് പരീക്ഷ നടത്തുന്നത്. ഇതിന് സര്‍ക്കാര്‍ ഫണ്ട് … Read more

അമേരിക്കയിലെ സ്‌കൂള്‍ കലണ്ടറില്‍ ദീപാവലിയും ഈദും ഇനി അവധി ദിനങ്ങള്‍

  വാഷിംഗ്ടണ്‍: അമേരിക്കയിലെ ഒരു സ്‌കൂള്‍ കലണ്ടറില്‍ ദീപാവലിയും ഈദുല്‍ഫിത്തരും അവധി ദിനങ്ങളാക്കി. മേരിലാന്റിലെ ഹോവാര്‍ഡ് കൗണ്ടി പബ്ലിക് സ്‌കൂളാണ് സ്‌കൂള്‍ കലണ്ടറില്‍ ഹിന്ദു, മുസ്ലീം മതസ്ഥരുടെ ആഘോഷങ്ങള്‍ക്ക് അവധി അനുവദിച്ചത്. ചൈനീസ് പുതുവര്‍ഷപിറവിക്കും അവധി നല്‍കിയിട്ടുണ്ട്. ഹോവാര്‍ഡ് കൗണ്ടി പബ്ലിക് സ്‌കൂള്‍ സംവിധാനത്തിനു കീഴില്‍ 71 സ്‌കൂളുകളാണുള്ളത്. 50,000 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഹോവാര്‍ഡ് കൗണ്ടി സ്‌കൂള്‍ അധികൃതരുടെ നടപടിയെ സ്വാഗതം ചെയ്ത ഇന്ത്യന്‍ സമൂഹം തീരുമാനം ചരിത്രപരമാണെന്ന് വിലയിരുത്തി. സ്‌കൂളിന്റെ തീരുമാനത്തെ ഹിന്ദു അമേരിക്കന്‍ … Read more

നഴ്‌സിങ്ങ് യോഗ്യതാ പരീക്ഷ ലളിതം, 100% വിജയം , അഡാപ്‌റ്റേഷന്‍ കടുക്കുന്നു, പുതിയ ബുക്കിങ്ങ് ആരംഭിച്ചു

  ഡബ്ലിന്‍: അയര്‍ലന്‍ഡിലെ നഴിങ്ങ് ബോര്‍ഡ് പുതിയതായി ഏര്‍പ്പെടുത്തിയ യോഗ്യതാ പരീക്ഷയുടെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ആദ്യ ബാച്ചിന് പൂര്‍ണ്ണ വിജയം.ആദ്യ ഘട്ടത്തില്‍ 86% വിജയം ആയിരുന്നത് പുനര്‍ പരീക്ഷയോടെ 100 ശതമാനമായി.ഇതേ സമയം അഡാപ്‌റ്റേഷന്‍ എന്ന കടമ്പ കൂടുതല്‍ കഠിനമാകുന്നതായാണ് സൂചനകള്‍. അഡാപ്‌റ്റേഷനില്‍ ആദ്യഘട്ടത്തില്‍ പരാജയപെടുന്നവര്‍ക്ക് സാധാരണയായി കാലാവധി ദീര്‍ഘിപ്പിക്കുന്നുണ്ടായിരുന്നു എങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പലര്‍ക്കും ഈ അവസരം ലഭിച്ചില്ല എന്നാണ് സൂചന. എന്നാല്‍ പരിക്ഷ സമ്പ്രദായം കൂടുതല്‍ ലളിതവും പൂര്‍ണ്ണ വിജയം ആണന്ന് … Read more

ആശ്രിതരായ മാതാപിതാക്കളെ അയര്‍ലണ്ടിലേക്ക് കൊണ്ടുവരാന്‍ അനുമതി

ഡബ്ലിന്‍: ആശ്രിതരായ മാതാപിതാക്കളെയോ അടുത്ത ബന്ധുക്കളെയോ അയര്‍ലണ്ടില്‍കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കാനുള്ള അനുവാദം നല്‍കിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തിറങ്ങി. അയര്‍ലണ്ടില്‍ നിയമവിധേയമായി താമസിക്കുന്ന വരുമാനശേഷിയുള്ളവര്‍ക്കാണ് ഈ ഉത്തരവ് ബാധകം. ഐറിഷ് സിറ്റിസണ്‍ഷിപ്പ് നേടിയവര്‍ക്കോ നിശ്ചിത വരുമാനത്തോടെ നിയമാനുസൃതം താമസിക്കുന്ന പൗരത്വം ലഭിക്കാത്ത നോണ്‍ ഇ യൂ രാജ്യക്കാര്‍ക്കും ആശ്രിതരെ കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കാനുള്ള അനുവാദം ലഭിക്കും. നാട്ടിലുള്ള മാതാപിതാക്കളോ ഉറ്റ ബന്ധുക്കളോ അയര്‍ലണ്ടില്‍ താമസിക്കുന്ന സ്‌പോണ്‍സറെ ആശ്രയിച്ചാണ് കഴിയുന്നത് എന്ന് തെളിയിച്ചതിനുശേഷം മാത്രമേ ഇവര്‍ക്ക് പ്രവേശനം അനുവദിക്കൂ. സ്‌പോണ്‍സര്‍ക്ക് … Read more

നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണകാലം, അഡാപ്‌റ്റേഷന്‍ തീയ്യതി ഉള്‍പ്പെടെ സ്വപ്ന വാഗ്ദാനങ്ങളുമായി വിസ്റ്റാകരിയര്‍ രംഗത്ത്

  ഡബ്ലിന്‍:അയര്‍ലന്‍ഡിലെ നൂറ് കണക്കിന് നഴ്‌സുമാര്‍ക്ക് വഴികാട്ടിയ റിക്രൂട്ട്‌മെന്റ് ഏജന്‍സി വിസ്റ്റാകരിയര്‍ സൊല്യുഷന്‍സ് വമ്പന്‍ ഓഫറുകളുമായി നഴ്‌സുമാരെ അയര്‍ലന്‍ഡിലേയ്ക്ക് ക്ഷണിക്കുന്നു. മികച്ച ശമ്പള വാഗ്ദാനങ്ങളോടൊപ്പം അയര്‍ലന്‍ഡിലെ ആശുപത്രികളില്‍ ജോലി ലഭിക്കുന്നു എന്ന നേട്ടം മലയാളി നഴ്‌സുമാര്‍ക്ക് ലഭിക്കും.ഇതോടൊപ്പം നഴ്‌സുമാര്‍ അഡാപ്‌റ്റേഷന്‍ ചെയ്യുന്ന അതേ ആശുപത്രിയില്‍ ജോലിയും,സര്‍ക്കാര്‍ ശമ്പള സ്‌കെയിലും ലഭിക്കുമെന്ന് കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി. പരിചയ സമ്പന്നതയെ അടിസ്ഥാനമാക്കി ഏകദേശം ഒരു വര്‍ഷം30 ലക്ഷത്തില്‍ അധികം രൂപയാണ് നഴ്‌സിന് ലഭിക്കുക. അഡാപ്‌റ്റേഷന്‍ തീയ്യതി ലഭിക്കുന്നു എന്നതിനാല്‍, അയര്‍ലന്‍ഡിലെ … Read more