ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ പ്രവാസികള്‍ക്കും നിക്ഷേപിക്കാം

കൊല്‍ക്കത്ത: ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ വിദേശ ഇന്ത്യക്കാര്‍ക്കും നിക്ഷേപം നടത്താന്‍ അവസരമൊരുങ്ങുന്നു. വയോജനങ്ങള്‍ക്കായുള്ള വരുമാന സുരക്ഷാ പദ്ധതിയിലായിരിക്കും പ്രവാസികള്‍ക്ക് നിക്ഷേപാവസരം നല്‍കുന്നത്. റിസര്‍വ് ബാങ്ക് ഇതിനായുള്ള അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് റിസര്‍വ് ബാങ്ക് തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പെന്‍ഷന്‍ ഫണ്ട് നിക്ഷേപത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. 50,000 രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കും. ഈ പദ്ധതിയില്‍ നിക്ഷേപ പരിധിയുമില്ല. സാധാരണ ബാങ്കിടപാടിലൂടെ നിക്ഷേപം എത്തുന്ന തരത്തിലാണ് വിദേശ ഇന്ത്യക്കാര്‍ക്കായുള്ള … Read more

ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ ആദ്യ വിജ്ഞാപനം ഇന്ന് വൈകിട്ട് 5 മണിക്ക്: പ്രൊവിഷണല്‍ ടൈംടേബിള്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നഴ്‌സിംഗ് ജോലി ലഭിക്കുന്നതിന് പുതിയതായി ഏര്‍പ്പെടുത്തിയ നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.ഇന്ന് ടെസ്റ്റിന് അപേക്ഷിക്കാനുള്ള ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിക്കും. വൈകിട്ട് 5 മണി മുതല്‍ RCSI യുടെ വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ അയയ്ക്കാം. അവസാനതീയതി നവംബര്‍ 12 ആണെങ്കിലും 28 പേര്‍ അപേക്ഷ നല്‍കിയാല്‍ ആദ്യഘട്ടത്തിലെ അപേക്ഷ അവസാനിക്കും. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്: പ്രൊവിഷണല്‍ ടൈംടേബിള്‍ RCSI യുടെ ആദ്യത്തെ ആപ്റ്റിറ്റിയൂഡ് തിയറി ടെസ്റ്റില്‍ കുറഞ്ഞത് 20 അപേക്ഷകരെയും കൂടിയത് … Read more

ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ മാറുന്നു; വേതന സംരക്ഷണ സംവിധാനം അടുത്ത ആഴ്ച

  ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ മാറുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചതോടെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ക്ക് അടുത്ത വര്‍ഷത്തോടെ മാറ്റമുണ്ടാകും. ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഖഫല അല്ലെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ എന്ന വിവാദ സംവിധാനത്തിന് തൊഴിലാളി സൗഹൃദ മുഖം വരുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഖത്തറില്‍ തൊഴില്‍ മാറ്റത്തിനും നാട്ടിലേക്ക് മടങ്ങുന്നതിനും (എക്‌സിറ്റ്) വലിയ പ്രയാസമുണ്ടാകില്ല. എക്‌സിറ്റ് പെര്‍മിറ്റ് അപേക്ഷകള്‍ നിരസിക്കപ്പെട്ട ആളുകള്‍ക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം പുതിയ … Read more

ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് അപ്‌ലോഡ് ചെയ്യേണ്ട രേഖകള്‍, തിയറി ടെസ്റ്റിനും പ്രാക്ടിക്കല്‍ ടെസ്റ്റിനും ഹാജരാക്കേണ്ട രേഖകള്‍

ഡബ്ലിന്‍: നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ ഫീസ് ഘടന സംബന്ധിച്ചും രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തിയറി, പ്രാക്ടിക്കല്‍ ടെസ്റ്റിനെക്കുറിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപാദിച്ചിരുന്നു. ഇനി ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് അപ്‌ലോഡ് ചെയ്യേണ്ട രേഖകള്‍, തിയറി ടെസ്റ്റിനും പ്രാക്ടിക്കല്‍ ടെസ്റ്റിനും ഹാജരാക്കേണ്ട രേഖകള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാം. അപേക്ഷ അയയ്ക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ആവശ്യമായ രേഖകള്‍ നിങ്ങളുടെ കൈവശമുണ്ടായിരിക്കണം.  അപേക്ഷയോടൊപ്പം മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തപക്ഷം അപേക്ഷ അപൂര്‍ണമാകുകയും സമര്‍പ്പിക്കാന്‍ സാധിക്കാതെ അപേക്ഷിക്കുന്നയാളിന് മടക്കികിട്ടുകയും ചെയ്യും. ആവശ്യമായ രേഖകള്‍ എല്ലാ അപേക്ഷകരും … Read more

എഴുത്തുപരീക്ഷ പരീക്ഷണം മാത്രം, അടുത്ത വര്‍ഷം 5 അഡാപ്‌റ്റേഷന്‍ നടത്തും

ഡബ്ലിന്‍: NMBI രജിസ്‌ട്രേഷന്‍ നടപടികളില്‍ കാലതാമസമുണ്ടായതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരുകയാണെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍. 1495 അപേക്ഷകരാണ് ഈ വര്‍ഷം ഒക്ടോബര്‍ 13 വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. ഇതില്‍ 758 അപേക്ഷകര്‍ അയര്‍ലന്‍ഡില്‍ പരിശീലനം ലഭിച്ചവരാണ്. 2014 ഒക്ടോബര്‍ 13 വരെ ലഭിച്ച അപേക്ഷകളുമായി താമതമ്യം ചെയ്യുമ്പോള്‍ 2015 ഒക്ടോബര്‍ 13 വരെ ലഭിച്ച അപേക്ഷകളില്‍ 139 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. 2014 ഒക്ടോബര്‍ 13 വരെ 967 പേരാണ് രജിസ്റ്റര്‍ ചെയ്തത്. … Read more

നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്: പ്രാക്ടിക്കല്‍ ടെസ്റ്റിന് തയാറെടുക്കേണ്ടതെങ്ങനെ?

ഡബ്ലിന്‍: നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ ഫീസ് ഘടന സംബന്ധിച്ചും രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തിയറി ടെസ്റ്റിനെക്കുറിച്ചും കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പ്രതിപാദിച്ചിരുന്നു. പ്രാക്ടിക്കല്‍ ടെസ്റ്റിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കാം ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്: പ്രാക്ടിക്കല്‍ ടെസ്റ്റ് പ്രാക്ടിക്കല്‍ ടെസ്റ്റിനായി ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ (Objective Structured Clinical Examination (OSCE) രീതിയാണ് അവലംബിക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള മൂല്യനിര്‍ണയ രീതിയാണ് OECE. അപേക്ഷകര്‍ക്ക് തങ്ങളുടെ നൈപുണ്യം തെളിയിക്കാനുള്ള അവസരമാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഒരുക്കിയിരിക്കുന്നത്. പ്രാക്ടിക്കല്‍ … Read more

ബ്രിട്ടനിലെ ഇമിഗ്രേഷന്‍ നയം മാറ്റി: നഴ്‌സുമാര്‍ക്ക് ആശ്വാസം

ബ്രിട്ടനിലെ ഇമിഗ്രേഷന്‍ നയം മാറ്റി: നഴ്‌സുമാര്‍ക്ക് ആശ്വാസം ലണ്ടന്‍: 35,000 പൗണ്ട് വാര്‍ഷികവരുമാനമുള്ളവര്‍ക്കു മാത്രമേ ബ്രിട്ടനില്‍ നഴ്‌സായി ജോലിചെയ്യാനാവൂ എന്ന നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ ബ്രിട്ടനിലെ ആയിരക്കണക്കിന് മലയാളി നഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരുമെന്ന ആശങ്കയ്ക്ക് അവസാനമായി. തീരുമാനം നടപ്പാക്കിയിരുന്നെങ്കില്‍ 30,000ത്തോളം ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് രാജ്യം വിടേണ്ടിവരുമായിരുന്നു. ഇവരില്‍ കൂടുതലും മലയാളികളാണ്. മുന്‍നിര്‍ദേശ പ്രകാരമുള്ള 35,000 പൗണ്ട് ശമ്പളസ്‌കെയില്‍ സീനിയര്‍ നഴ്‌സുമാര്‍ക്കുമാത്രമേ ലഭിക്കൂ. കുറഞ്ഞ ശമ്പളക്കാരായ 7000 നഴ്‌സുമാരെ അടുത്ത മൂന്നുകൊല്ലത്തിനുള്ളിലും ബാക്കിയുള്ളവരെ ക്രമേണയും തിരിച്ചയയ്ക്കാനായിരുന്നു ആദ്യനിര്‍ദേശം. … Read more

നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്: ടെസ്റ്റിന് തയാറെടുക്കേണ്ടതെങ്ങനെ?

ഡബ്ലിന്‍: നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ ഫീസ് ഘടന സംബന്ധിച്ചും രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇന്നലെ പ്രതിപാദിച്ചിരുന്നു. ടെസ്റ്റിനെ സംബന്ധിച്ച തയാറെടുപ്പുകളെക്കുറിച്ചു പറയാം. അയര്‍ലന്‍ഡില്‍ ജനറല്‍ നഴ്‌സായി രജസ്റ്റര്‍ ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനും ആവശ്യമായ എന്‍എംബിഐയുടെ നഴ്‌സ് രജ്‌സ്‌ട്രേഷന്‍ ആന്‍ഡ് എജ്യുക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡിന് അനുസൃതമായാണ് ആര്‍സിഎസ്‌ഐ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രോഗികളുടെ സുരക്ഷയും പൊതുജനങ്ങളുടെ സംരക്ഷണവും മുന്‍നിര്‍ത്തി നഴ്‌സിംഗ് ജോലിക്ക് എന്‍എംബിഐ ആവശ്യപ്പെടുന്ന കാര്യക്ഷമത നിര്‍ണ്ണയിക്കുകയാണ് ടെസ്റ്റില്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ എന്‍എംബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി … Read more

നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്: രജിസ്‌ട്രേഷന്‍, ഫീസ്, സിലബസ് – പൂര്‍ണ്ണ വിവരങ്ങള്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നഴ്‌സിംഗ് ജോലി ലഭിക്കുന്നതിന് പുതിയതായി ഏര്‍പ്പെടുത്തിയ നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലാന്‍ഡ് (ആര്‍സിഎസ്‌ഐ) ആണ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്തുന്നത്. 1. അയര്‍ലന്‍ഡില്‍ നഴ്‌സായി ജോലി ചെയ്യുന്നതിന് അയര്‍ലന്‍ഡില്‍ നഴ്‌സായി ജോലി ചെയ്യുന്നതിന് നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡിന്റെ (എന്‍എംബിഐ) ആക്ടീവ് രജിസ്റ്ററിലുണ്ടായിരിക്കണം. അയര്‍ലന്‍ഡിനു പുറത്ത് പരിശീലനം നേടിയ വ്യക്തിക്ക് എന്‍എംബിഐയുടെ റെഗുലേറ്ററി അസസ്‌മെന്റ് പൂര്‍ത്തീകരിക്കണം. ഇതിനു ശേഷമായിരിക്കും അപേക്ഷ രജിസ്റ്റര്‍ ചെയ്യുകയോ നിരസിക്കുകയോ … Read more

അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്കായുള്ള അഡാപ്‌റ്റേഷന്‍ നിര്‍ത്തലാക്കുന്നു; ജോലി ലഭിക്കാന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പാസാവേണ്ടി വരും

ഡബ്ലിന്‍ : നിലവിലെ അഡാപ്‌റ്റേഷന്‍ രീതികള്‍ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി അയര്‍ലണ്ട് പുതിയ സംവിധാനം ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. വിദേശ നഴ്‌സുമാര്‍ക്ക് ഇനി മുതല്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യണമെങ്കില്‍ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് നടത്തുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പാസാകണം. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മാത്രമേ ഇനി മുതല്‍ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ ലഭിക്കുകയുള്ളൂ. ഈ വര്‍ഷത്തോടെ അയര്‍ലണ്ട് തുടര്‍ന്നു പോന്നിരുന്ന അഡാപ്‌റ്റേഷന്‍ രീതി നിര്‍ത്തലാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികാരികള്‍. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അര്‍ലണ്ടിനാണ് … Read more