അഞ്ചു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ച് യുഎഇ

അഞ്ചു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിക്കാൻ യുഎഇ മന്ത്രിസഭയിൽ തീരുമാനം. എല്ലാ രാജ്യത്തെ പൗരന്മാർക്കും വിസ ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. അടുത്ത അമ്പത് വർഷത്തേക്കുള്ള യുഎഇയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഏറെ നിർണായകമായ വർഷമായിരിക്കും 2020 എന്നും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. യുഎഇയെ ലോകത്തെ ഒന്നാം നമ്പർ വിനോദ സഞ്ചാര കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ദുബായിയുടെ സാമ്പത്തികവികസനം, പൗരൻമാർക്കും സന്ദർശകർക്കുമുള്ള സേവനം, സർക്കാരിന്റെ … Read more

രണ്ടാം ഗൾഫ് യുദ്ധത്തിന് സാധ്യത ;ഭീതിയോടെ മലയാളികൾ

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ കാസെം സൊലൈമാനിയെ വധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി പെന്റഗണ്‍. ബാഗ്ദാദിലാണ് കാസെം സൊലൈമാനി കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തിനു പിന്നാല വിശദീകരണങ്ങളൊന്നുമില്ലാതെ യുഎസ് ദേശീയപതാക ട്രംപ് ട്വീറ്റ് ചെയ്തു.ബഗ്ദാദ് വിമാനത്താവള റോഡില്‍ യുഎസ് നടത്തിയ ആക്രമണത്തിലാണ് ജനറല്‍ കാസെം സൊലൈമാനിയും ഇറാന്‍ പൗരസേന കമാന്‍ഡര്‍ അബു മഹ്ദിയും അഞ്ച് ഇറാന്‍ കമാന്‍ഡോകളും കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തില്‍ മൂന്നു മിസൈലുകള്‍ പതിച്ചെന്ന് ഇറാന്‍ അറിയിച്ചു. ആക്രമണം വിദേശത്തെ യുഎസ് പൗരന്മാരുടെ … Read more

ആസ്‌ട്രേലിയയെ ആകെ വിഴുങ്ങുന്ന കാട്ടുതീ…

നാലുമാസം പിന്നിട്ട് ഓസ്‌ട്രേലിയയിലെ  കാട്ടുതീ സർവതും നശോത്മുഖമായി മുന്നേറുകയാണ്. നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല, 17 മനുഷ്യജീവനുകൾ പൊലിയുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കാട്ടുതീയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന കണക്കുകൾ പരിശോധിച്ചാൽ, കാട്ടുതീയിൽ അകപ്പെട്ട മൃഗങ്ങളുടെ എണ്ണമാണ്. 50 കോടിയോളം മൃഗങ്ങളാണ് ഇതുവരെ ചത്തൊടുങ്ങിയത്. ഇതിൽ ആസ്‌ട്രേലിയയിൽ മാത്രം കണ്ടുവരുന്ന കങ്കാരുക്കളും അടങ്ങുന്നു എന്നതാണ് മറ്റൊരു യാഥാർഥ്യം. മാത്രമല്ല, ആവാസ വ്യവസ്ഥയുട ഭാഗമായ മരങ്ങളും ചെടികളും മറ്റു … Read more

നഴ്‌സിംഗ് ഹോമുകൾക്കെതിരെ വ്യാപക പരാതികൾ; അധിക്ഷേപിക്കുന്ന ജീവനക്കാർ, രോഗികളുടെ പരിക്കുകൾ

വിവരാവകാശ പ്രകാരം ലഭ്യമായ രേഖകളിലാണ്, നേഴ്സിങ് ഹോമുകളിലെ ദുർ നടപടികൾ, രോഗികളിൽ കാണപ്പെട്ട രേഖപ്പെടുത്താത്ത മുറിവുകൾ, ശുചിത്വമില്ലായ്മ, ജീവനക്കാരുടെ കുറവ്, പോഷകാഹാരത്തിന്റെ ലഭ്യതക്കുറവ് മറ്റ് സുരക്ഷ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. ഇത്തരം കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ, നിരീക്ഷണം, പരിശോധന എന്നിവ നടത്തുന്നതിന് അധികാരമുള്ളത് ഹിക്ക്വക്കാണ്.(HIQA-Health Information and Quality Authority). ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രകാരം ലഭ്യമായ കൂടുതൽ വിവരങ്ങൾ ഇവയാണ്. ഒരു വ്യക്തിയെ നേഴ്‌സിങ്ങ് ഹോമിൽ അക്രമത്തിന് ഇരയാക്കുകയും, ഗുരുതരമായി പരിക്കേറ്റ ഈ … Read more

പാസ്സ്‌പോർട്ട് വലിച്ചുകീറുന്നു ,എയർപോർട്ടിൽ ഇമ്മിഗ്രേഷൻ കൺട്രോളുകൾ കർശനമാക്കുന്നു .

ഫ്ലൈറ്റിൽ വന്നിറങ്ങിയ ശേഷം പാസ്സ്‌പോർട്ട്  വലിച്ചു കീറി  കളയുന്നത്  പതിവാകുന്നു . പാസ്സ്‌പോർട്ട്  വലിച്ചു കീറി കളഞ്ഞ ശേഷം ഒരു  രാജ്യത്തോടും  ബന്ധവും ഇല്ല , വീടും കൂടും ,ആരോരുമില്ല  എന്ന് പറഞ്ഞു അന്താരാഷ്ട്ര സംരക്ഷണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത് .അയർലൻഡ് പോലെ ഒരു ലിബറൽ രാജ്യത്തെ ചൂഷണം  ചെയ്യുകയാണ് ഇങ്ങനെയുള്ള ആൾകാർ .ഈ സ്ഥിതിയുടെ പ്രശ്‍നം യഥാർത്ഥമായി സംരക്ഷണം   ആവശ്യമുള്ളവർക്ക് കിട്ടാതെ വരും   എന്നുള്ളതാണ് .   ഇപ്പോ  നടക്കുന്നത്  എയർക്രാഫ്റ്റിൽ  നിന്ന് ഇറങ്ങിയതിന് … Read more

അയർലണ്ടിലെ മലയാളികളുടെ ആദ്യ വെബ് റേഡിയോ സംരംഭം ആയ റേഡിയോ എമറാൾഡിന്റെ ഔദ്യോഗിക പ്രക്ഷേപണം നാളെ ക്രിസ്തുമസ് ദിനത്തിൽ രാവിലെ പത്തു മണിക്ക് ആരംഭിക്കുകയാണ്.

ആകാശവാണി തിരുവനന്തപുരം തൃശൂർ ആലപ്പുഴ …നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് … അതെ .. ആയിരത്തിതൊള്ളായിരത്തിഎഴുപതുകളിലും എൺപതുകളിലും ഒരു ശരാശരി മലയാളിയുടെ ദിനചര്യകളെപ്പോലും സ്വാധീനിച്ചതും നിയന്ത്രിച്ചതും ഈ വരികളായിരുന്നു എന്ന് പറയേണ്ടിവരും. ഒന്ന് കണ്ണടച്ച് തിരിഞ്ഞു നോക്കിയാൽ ഓർമ്മകളിൽ എവിടെയോ ഒരു നനുത്ത സ്പർശം പോലെ ആ വാക്കുകൾ ഇന്നും അലയടിക്കുന്നുണ്ട്. ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ, രഞ്ജിനി, വയലും വീടും, കൗതുകവാർത്തകൾ , റേഡിയോ നാടകോത്സവങ്ങൾ , ചലച്ചിത്ര ശബ്ദരേഖകൾ. ആ റേഡിയോ ഓർമകളെ ഇന്നും താലോലിക്കുന്ന ഒരു കൂട്ടം … Read more

പൗരത്വ രജിസ്റ്റർ നാളെ കേരളത്തിൽ നടപ്പാക്കിയാൽ എന്തു സംഭവിക്കും???

കഴിഞ്ഞയാഴ്ച ഇന്ത്യൻ  പാർലമെൻറ് പൗരത്വ ഭേദഗതി  ബില്ല് പാസ്സാക്കിയത് മുതൽ വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയും മാധ്യമങ്ങളും നിറഞ്ഞിരിക്കുകയാണ്. പൗരത്വ ബില്ല് അഭയാർത്ഥികൾക്ക് ഗുണകരമായ ഒന്നാണെന്ന് ബിൽ അനുകൂലികളും അത് മനുഷ്യത്വപരമായ സമീപനത്തോട് കൂടിയുള്ള ബില്ല് അല്ല എന്നും ഇന്ത്യൻ ഭരണഘടനക്ക് എതിരാണ് എന്നും ഇന്ത്യയുടെ മതേതരത്വം ഇല്ലാതാക്കുന്നതാണ് എന്നും  ബില്ലിനെ എതിർക്കുന്നവരും  ആരോപിക്കുന്നു. പൊതുവെ നോക്കുകയാണെങ്കിൽ കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രി അമിത് ഷാ പാർലമെൻറിൽ അവതരിപ്പിച്ച പൗരത്വബിൽ വല്യ തരക്കേടില്ലാത്ത ഒന്നുതന്നെയാണ് എന്ന് നിസ്സംശയം … Read more

അയർലണ്ടിൽ ഇനി  ഡിപ്ലോമ നഴ്സ്‌മാരും ക്രിട്ടിക്കൽ സ്‌കിൽ വിഭാഗത്തിൽ;നൂറു കണക്കിന് മലയാളികൾക്ക് ആശ്വാസം. 

നിരവധി മലയാളികൾക്ക് ആശ്വാസമായി അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങൾ വരുത്തി  സര്‍ക്കാര്‍ ഉത്തരവിറങ്ങി. അയര്‍ലണ്ടില്‍ ജോലിയ്ക്കെത്തുന്ന ഡിപ്ലോമ നി നഴ്സുമാര്‍ക്കും ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. നിലവിൽ  അയര്‍ലണ്ടില്‍ എത്തിയിരുന്ന വിദേശ നഴ്സുമാരെ ക്രിട്ടിക്കല്‍ സ്‌കില്‍ ,ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചാണ് പെര്‍മിറ്റ് നല്‍കിയിരുന്നത്.എന്നാല്‍ പുതിയ ഭേദഗതി പ്രകാരം നഴ്സുമാര്‍ എല്ലാവരും ക്രിട്ടിക്കല്‍ സ്‌കില്‍ എന്ന ഒരൊറ്റ കാറ്റഗറിയിലാവും ഉള്‍പ്പെടുക.ഇതോടുകൂടി നിലവില്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് … Read more

കുട്ടികളുടെ ഓ.സി.ഐ കാർഡ് പുതുക്കൽ, അടുത്ത ജൂൺ വരെ ഇളവ് 

20 വയസു വരെയുള്ളവരും, 50 വയസു കഴിഞ്ഞവരും  പാസ്പോർട്ട്  പുതുക്കുമ്പോൾ ഓ.സി.ഐ കാർഡ് പുതുക്കണമെന്ന നിബന്ധനയിൽ ഇളവ്. 20 -നു മുമ്പും 50 – ശേഷവും വിദേശ പാസ്പോർട്ട് പുതുക്കുമ്പോൾ ഒപ്പം ഓ.സി.ഐ കാർഡും പുതുക്കണമെന്നാണ് 2005 മുതലുള്ള നിയമം. എങ്കിലും അത് വിമാനത്താവളങ്ങളിൽ കർശനമായി നടപ്പാക്കി തുടങ്ങിയപ്പോൾ പല പ്രവാസികളുടെയും കുടുംബ സമേതമുള്ള യാത്രകൾ മുടങ്ങിയിരുന്നു. ഇതോടെ 2020 ജൂൺ വരെ ഈ നിയമത്തിൽ ഇളവ് പ്രഖാപിച്ചിട്ടുണ്ട്. ഓ.സി.ഐ കാർഡും പഴയ പാസ്സ്പോർട്ടും കൈവശം വെയ്ക്കണമെന്നാണ് വ്യവസ്ഥ.കഴിയുന്നതും വേഗം ഓ.സി.ഐ … Read more

ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കാൻ നിർദേശവുമായി ഐറിഷ് സർക്കാർ

പൗരത്വ ഭേദഗതി  നിയമത്തിനെതിരെ പ്രക്ഷോഭം   നടക്കുന്ന സാഹചര്യത്തിലാണ്   ഐറിഷ് സർക്കാർ   ഇൻഡ്യയിലോട്ടു യാത്ര ചെയ്യുന്ന ഐറിഷ്  പൗരന്മാർക്ക്   ഇങ്ങനെ  ഒരു മുന്നറിയിപ്പ് നൽകിയത് . അസം, ത്രിപുര മേഖലകളിൽ യാത്ര തടസ്സം നേരിടാനുള്ള സാധ്യത   കൂടുതലാണെന്നും  ,ആശയവിനിമയം  നിർത്തിവെച്ചിരിക്കുന്നത്   കൂടുതൽ ബുദ്ധിമുട്ടു ഉണ്ടാക്കുമെന്നും സർക്കാർ പറയുന്നു .വടക്കെ ഇന്ത്യയിലെ നഗരങ്ങളിലോട്ടു    ശൈത്യ  മാസങ്ങളിൽ യാത്ര  ചെയ്യരുത്  എന്ന്  നേരത്തെ മുന്നറിയിപ്പുള്ളതാണ് , അവിടുത്തെ  വായു  മലിനീകരണമാണ് ഒരു … Read more