ഡബ്ലിന്‍ ബസ്സ് സമര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ ബസ്സ് സമരവുമായി ബന്ധപ്പെട്ട് യൂണിയനുകളും മാനേജ്‌മെന്റുമായി നടത്തുന്ന ചര്‍ച്ചകള്‍ 20 മണിക്കൂര്‍ പിന്നിട്ടു. ഇന്നലെ രാവിലെ 10.30 മുതല്‍ ആരംഭിച്ച ചര്‍ച്ചകള്‍ ഇന്നും തുടരാനാണ് സാദ്ധ്യത. അതേസമയം വരുന്ന ശനിയാഴ്ച ബസ്സ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെ വേതനം 15 ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തപ്പെടുന്ന ഈ സമരത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് 8.25 ശതമാനം ശമ്പള വര്‍ദ്ധനവ് മാനേജ് മെന്റ്റ് വാഗ്ദാനം ചെയ്തെങ്കിലും യൂണിയനുകള്‍ അത് തള്ളിക്കളഞ്ഞു. കൂടാതെ അടുത്തമാസം 11 … Read more

ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്വിസ് മത്സരം

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പത്താം വര്‍ഷ ജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികള്‍ ഈ വര്‍ഷം നടന്നു വരുന്നു. ജൂബിലിയുടെ ഭാഗമായി ഒക്ടോബര്‍ 1 ശനിയാഴ്ച അയര്‍ലണ്ടിലെ എല്ലാ ദേവാലയങ്ങളെയും ഉള്‍പ്പെടുത്തി ക്വിസ് മത്സരം നടത്തപ്പെടുന്നു. ഡബ്ലിന്‍ സെന്റ് തോമസ് പള്ളിയില്‍ രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കും. തുടര്‍ന്ന് ക്വിസ് മത്സരം ആരംഭിക്കും. അയര്‍ലണ്ടിലെ ഡബ്ലിന്‍, ലൂക്കന്‍, ഡ്രോഹിഡ, വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക്, ലീമെറിക്ക് എന്നീ ദേവാലയങ്ങള്‍ ക്വിസ് മത്സരത്തില്‍ പങ്കു … Read more

താലയിലെ ഷിജിമോന്‍ വര്‍ഗീസിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍ :താലയിലെ ഷിജിമോന്‍ വര്‍ഗീസിന്റെ മാതാവും പെരിയപ്പുറം ഇരപ്പാംകുഴി മടക്കക്കുളങ്ങരയില്‍ പരേതനായ എം.പി. വര്‍ക്കിയുടെ (കുഞ്ഞുവര്‍ക്കി) ഭാര്യയുമായ ഏലിക്കുട്ടി (72) നിര്യാതയായി. സംസ്‌കാരം ഇന്നു(വ്യാഴം) 10.30 ന് പെരിയപ്പുറം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയില്‍. പരേത ഇരിട്ടി വാണിയപ്പാറ പകലോമറ്റം(പിറവം)കുടുംബാംഗമാണ്.മറ്റു മക്കള്‍; സാലി, ഷാജി,സൂസന്‍ (കാനഡ). മരുമക്കള്‍: സണ്ണി മൂവാറ്റുപുഴ, ബിജി തൊടുപുഴ, അമ്പിളി ഏനാനല്ലൂര്‍, ഐബിന്‍ വാഴക്കുളം.

മാനുകള്‍ക്ക് അപകടമുണ്ടാകുന്നു; ഡ്രൈവര്‍മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

മാനുകളുടെ ബ്രീഡിംഗ് കാലം സുരക്ഷിതമാക്കാന്‍ റോഡുകളിലൂടെ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതരുടെ നിര്‍ദ്ദേശം. ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലം ഓരോ വര്‍ഷവും അനേക വന്യ മൃഗങ്ങള്‍ അയര്‍ലണ്ടില്‍ ചത്ത് ഒടുങ്ങുന്നുണ്ട്. അതിനാല്‍ പുലര്‍ച്ചയിലും രാത്രിയിലും വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം സൂക്ഷിക്കണമെന്നാണ് അറിയിപ്പ്. നാഷണല്‍ പാര്‍ക്ക്, വൈല്‍ഡ് ലൈഫ് സാന്‍ച്വറി, മായോ കൗണ്ടി കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായി നടത്തുന്ന ഡീര്‍ അവയര്‍നെസ് ക്യാംപെയ്ന്റെ ഭാഗമായാണ് ഈ നടപടി. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധമൂലം വൈകുന്നേരങ്ങളില്‍ വന്യജീവികളെ വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്നാണ് കര്‍ശനനിര്‍ദ്ദേശം … Read more

ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് അയര്‍ലണ്ട്

ഡബ്ലിന്‍ : ടുറിസം വികസനത്തിന്റെ ഭാഗമായി ടുറിസം അയര്‍ലണ്ട് ഇന്ത്യ, യു എ. ഇ എന്നിവിടങ്ങളില്‍ നിന്നും വിദേശ സഞ്ചാരികളെ ക്ഷണിക്കുന്നു. അയര്‍ലണ്ട് ടുറിസം ഡിപ്പാര്‍ട്ട്‌മെന്റും മറ്റ് പ്രധാനപ്പെട്ട 8 ടുറിസം ഓപ്പറേറ്റര്‍മാരും ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ വര്ഷം ഏകദേശം 90,000 സഞ്ചാരികളാണ് ഈ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ട് സന്ദര്‍ശിച്ചത്. ഇന്ത്യന്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പ്രൊമോഷണല്‍ പ്രോഗ്രാമുകള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. 2017 നെ ലക്ഷ്യം വെച്ചിട്ടുള്ള പദ്ധതികള്‍ക്ക് ഈ ആഴ്ച … Read more

68 മില്യണ്‍ യൂറോ യുടെ മെഡിക്കല്‍ റിസര്‍ച്ച് സെന്റ്റര്‍ ഗാല്‍വേയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഗാല്‍വേ : 68 മില്യണ്‍ മുടക്കി ഖുറാം മെഡിക്കല്‍ റിസര്‍ച്ച് സെന്റ്റര്‍ ഗാല്‍വേയില്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു, എയ്റോജെന്‍, ബോസ്റ്റണ്‍ സയന്റ്റിഫിക്, കുക്ക് മെഡിക്കല്‍സ്, മെസ്ട്രോണിക്‌സ്, മിലാന്‍, ന്യുറവി, സ്ട്രിക്കര്‍ ഇന്‍സ്ട്രമെന്റ്‌റ് എന്നി കമ്പനികള്‍ പുതിയ മെഡിക്കല്‍ റിസര്‍ച്ച് സെന്റ്‌ററുമായി സഹകരിക്കും. പാരമ്പര്യ രോഗങ്ങളിലാണ് ഈ കേന്ദ്രം പ്രധാനമായും ഗവേഷണം നടത്താ്ന്‍ ഉദ്ദേശിക്കുന്നത്. രോഗികളെ വ്യക്തിപരമായി നിരീക്ഷിക്കുകയും രോഗത്തിന്റെ തിവ്രത കുറയുന്നതിനാവശ്യമായ മരുന്നുകള്‍ ഉത്പാദിപ്പിക്കയും ചെയ്യുമെന്ന് റിസര്‍ച്ച് സെന്റ്‌ററിലെ സയന്റ്റിഫിക് ഡയറക്ടറായ പ്രൊഫസര്‍ അഭയ് പണ്ഡിറ്റ് പറഞ്ഞു. … Read more

ഡോ.കുരുവിള (തങ്കു ബ്രദര്‍) ഡബ്ലിനില്‍ പ്രസംഗിക്കുന്നു

ഡബ്ലിന്‍: ഹെവന്‍ലി ഫീസ്റ്റ് മിനിസ്ട്രീസും , മിനിസ്ട്രി ഓഫ് ജീസസും സംയുക്തമായി സംഘടിപ്പിക്കുന്ന വാര്‍ഷിക സുവിശേഷ യോഗത്തില്‍ ഹെവന്‍ലി ഫീസ്റ്റ് സീനിയര്‍ പാസ്റ്റര്‍ ഡോ.കുരുവിള (തങ്കു ബ്രദര്‍) പ്രസംഗിക്കുന്നു. സെപ്തംബര്‍ 29, 30 ഒക്ടോബര്‍ 1, 2 തീയതികളില്‍ വൈകുന്നേരം 6:30 ന് ഡബ്ലിന്‍ ബാലികൂളിന്‍ റോസ്മൗണ്ട് ബിസിനസ് പാര്‍ക്ക് യൂണിറ്റ് 18A യില്‍ പ്രവര്‍ത്തിക്കുന്ന ഹോപ്പ് & ഗ്ലോറി ക്രിസ്ത്യന്‍ മിനിസ്ട്രി ഹാളിലാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. Venue: Hope and Glory Christian Minitsries, Unit … Read more

അയര്‍ലണ്ടിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ് ഒക്ടോബര്‍ 7, 10, 11,12 തീയതികളില്‍ ; RCSI ടെസ്റ്റ് ട്രെയിനിംഗ് അങ്കമാലി ലിറ്റില്‍ ഫ്‌ലവറില്‍

?????????????????? ???????????????? ???? ???????????? ????????? 7, 10, 11, 12 ??????????? ?????? ????????????????????? ???????????? ?????? ?????????? ??????? ??????? ???????? ?????????. ???????????? ????????????, ?????????? ??? ??????????????????? ??????????? ??????????? ??? ????????, ??????????, ??????? ?????? ????????????????? ???????????. ??????????? 19 ?????? 21 ???? ?????????? ?????? ?????? ?????? ??????????. ???????????????? ???????????????? ??????????????????????? ????????? 13, 14 ??????????? ???????? ????????? ???????? ????????????? ?????? … Read more

അര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷയേകി അയര്‍ലണ്ടില്‍ പുതിയ മരുന്ന് പരീക്ഷണം

ഗാല്‍വേ : ക്യാന്‍സര്‍ രോഗികളുടെ ജീവിതഘട്ടം ഉയര്‍ത്താനായി അയര്‍ലണ്ടില്‍ പുതിയ മരുന്ന് പരീക്ഷണത്തിന് തുടക്കമായി. അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലഡ് ക്യാന്‍സര്‍ നെറ്റ് വര്‍ക്കിലെ അസോസിയേറ്റും ഹിമറ്റോളജി കണ്‍സള്‍ട്ടന്റുമായ ഡോ. ജോണ്‍ ക്വിന്‍ ന്റെ ചികിത്സയിലുള്ള ബ്യുമോണ്ട് നിവാസിയായ ഒരു ബ്ലഡ് ക്യാന്‍സര്‍ രോഗിയിലാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്. മരുന്നുകളോട് ശരീരം പ്രതികരിക്കാത്തതാണ് പ്രധാന വെല്ലുവിളി. യു.എസ്, ആസ്ട്രലിയ എന്നിവിടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ആക്യൂട്ട് മൈലോയിഡ് ലുക്കിമിയ ബാധിച്ചവരില്‍ ഈ മരുന്ന് ഫലം കണ്ടിരുന്നു. GMI-1271 എന്ന മരുന്നാണ് … Read more

മലയാളത്തിന്റെ നേതൃത്വത്തില്‍ സാഹിത്യ രചനാ മത്സരങ്ങള്‍

മലയാളം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍ക്കും 18 ന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കുമായി ചെറുകഥ, കവിത, കാര്‍ട്ടൂണ്‍ എന്നീ വിഭാഗത്തില്‍ സാഹിത്യ രചനാ മത്സരങ്ങള്‍ നടത്തപ്പെടുന്നു. ഇഷ്ടമുള്ള വിഷയങ്ങളെ ആസ്പദമാക്കി ഇംഗ്ലീഷിലോ മലയാളത്തിലോ മൗലീകമായതും മുന്‍പ് മുന്‍പ് പ്രസിദ്ധീകരിക്കാത്തതുമായ രചനകള്‍ തയ്യാറാക്കാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും ഒക്ടോബര്‍ 9 ന് ഡബ്ലിനില്‍ മലയാളം സംഘടിപ്പിക്കുന്ന ‘ബെന്ന്യാമിനൊപ്പം’ എന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭ്യമാണ്. വിദ്യാരംഭ ചടങ്ങിനോടനുബന്ധിച്ച് ഡബ്ലിനിലെത്തുന്ന ബെന്ന്യാമിനുമായി സംവദിക്കുവാനും സാഹിത്യ രചനയില്‍ തത്പരരായവര്‍ക്ക് … Read more