ഐക്യ അയര്‍ലന്‍ഡിന് ഐറിഷുകാരില്‍ പകുതിയോളം പേരും അനുകൂലമെന്ന് സര്‍വെ

ഡബ്ലിന്‍:  ഐക്യ അയര്‍ലന്‍ഡിന് ഐറിഷുകാര്‍ പകുതിയോളം പേര്‍ താത്പര്യപ്പെടുന്നതായി സര്‍വെ. ക്ലെയര്‍ ബൈര്‍നെ ലൈവ് നടത്തിയ അഭിപ്രായ സര്‍വെയിലാണ് അയര്‍ലന്‍ഡ് ഏകീകൃതമാകുന്നതിന് പിന്തുണപ്രകടമാകുന്നത്. ഈസ്റ്റര്‍ റൈസിങുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ നടക്കുന്ന പശ്ചാതലത്തിലായിരുന്നു സര്‍വെ. 54 ശതമാനം പേരും ഏകീകൃത അയര്‍ലന്‍ഡിന് പിന്തുണ അറിയിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ 24 ശതമാനം ആണ്. 22 ശതമാനം പേര്‍ തീരുമാനമില്ലാത്തവരാണ്. അഭിപ്രായ വ്യത്യാസം പ്രായ ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രകടമാണ്. മേഖലകള്‍ മാറുമ്പോഴും ഇത് വ്യത്യാസപ്പെടുന്നത് വ്യക്തമാണ്. മണ്‍സ്റ്ററില്‍ നിന്ന് പ്രതികരിച്ച 60 ശതമാനം പേരും … Read more

ഡബ്ലിന്‍ പള്ളിയില്‍ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍

  ഡബ്ലിന്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്റ്. തോമസ് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ ഹാശ ആഴ്ച ശുശ്രൂഷകള്‍ നടത്തപ്പെടുന്നു. 23നു ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് പെസഹയുടെ ശുശ്രൂഷകള്‍ ആരംഭിക്കും, 24നു വ്യഴാഴ്ച വൈകുന്നേരം 6.30 നു ലുക്കനിലുള്ള മലങ്കര ഹൌസില്‍ വചനിപ്പു പെരുനാള്‍ നടത്തുന്നതാണ്. ദുഃഖവെള്ളി ശുശ്രൂഷകള്‍ 12.30 നു പള്ളിയില്‍ ആരംഭിക്കും. പതിവു പോലെ ദുഖവെള്ളി നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്. ഈസ്റ്റര്‍ ശുശ്രൂഷകള്‍ 26നു വൈകുന്നേരം 6 മണിക്കു പള്ളിയില്‍ ആരംഭിക്കും. എല്ലാ ദിവസങ്ങളിലും … Read more

താപനില റെക്കോര്‍ഡിലേക്ക്…ഈ വര്‍ഷം ആദ്യ രണ്ട് മാസവും മുമ്പില്ലാത്ത വിധത്തില്‍ ചൂട്

ഡബ്ലിന്‍:  ജനുവരിയിലും ഫെബ്രുവരിയിലും ഈ വര്‍ഷം  താപനില  റെക്കോര്‍ഡിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍.   വേള്‍ഡ് മീറ്റിരിയോളജിക്കല്‍  ഓര്ഗനൈസേഷന്‍ കണക്ക് പ്രകാരം കാലാവസ്ഥാ വ്യതിയാനം  മുന്‍പില്ലാത്ത വിധത്തില്‍ പ്രഭാവം പ്രകടമാക്കുകയാണെന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ വര്‍ഷത്തെ ആദ്യത്തെ രണ്ട് മാസം  രേഖപ്പെടുത്തിയത്  മുന്‍ കണക്കുകളെല്ലാം വലിയ തോതില്‍ മാറ്റി മറിച്ചിട്ടുണ്ട്. പുതിയ രീതിയില്‍  താപനില റെക്കോര്‍ഡ് ചെയ്യപ്പെടാന്‍ തുടങ്ങിയതിന് ശേഷം ഏറ്റവും ചൂടേറിയ  ഫെബ്രുവരിയാണ് ഉണ്ടായിരിക്കുന്നത്.  ഇരുപതാം നൂറ്റാണ്ടിലെ ശരാശരി  താപനിലയിലും 1.21 ഡിഗ്രി സെല്‍ഷ്യസ് അധികമാണ് ഇക്കുറി … Read more

ഫ്രാന്‍സിലെ സമരം..ഡബ്ലിനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് തടസം നേരിട്ടു

ഡബ്ലിന്‍:   നൂറ് കണക്കിന് വിമാന യാത്രക്കാര്‍ക്ക്  ഫ്രാന്‍സിലെ സമരം മൂലം ബുദ്ധിമുട്ട്  നേരിട്ടതായി റിപ്പോര്‍ട്ട്. സമരം മൂലം വിവിധ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.  ഫ്രാന്‍സ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍  റിക്രൂട്ട്മെന്‍റുകള്‍ പതിയെ നടക്കുന്നതിനെതിരെയും  മേഖലയില്‍ നിക്ഷേപം കൊണ്ട് വരാത്തതിനെതിരെയും ആണ് സമരം നടത്തുന്നത്.    റിയാന്‍ എയറിന്‍റെ പതിനഞ്ച് വിമാനങ്ങളുടെ സര്‍വീസിനെ സമരം ബാധിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ സമരം ഇന്നലെ തുടങ്ങിയിരുന്നു.  ഷാനോന്‍ , കോര്‍ക്ക് വഴി യാത്ര ചെയ്യുന്നവരെ സമരം ബാധിച്ചിട്ടില്ല.  ഈമെയില്‍ വഴിയോ മൊബൈല്‍ … Read more

ഡൊണഗലില്‍കുടുംബത്തിന്റെ ദാരുണ മരണം, ഞെട്ടിപ്പിക്കുന്ന കാഴ്ച്ചകളുടെ ഓര്‍മ്മയില്‍ ദൃക്‌സാക്ഷി

  ഡബ്ലിന്‍: മാതാവും മകളും മറ്റൊരു മകളുടെ പാര്‍ടനറും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം ജലാശയത്തിലേയ്ക്ക് താഴ്ന്ന് പോകുന്നത് കണ്ട ഞെട്ടലില്‍ നിന്ന് വിമുക്തമാകാനാവാതെ ദൃക്‌സാക്ഷി. ഇന്നലെ ആണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തം കൗണ്ടി ഡോണഗലിലെ ലോഗ് സ്വില്ലിയില്‍ ഉണ്ടായത്.കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ജലാശയത്തിലേയ്ക്ക് തെന്നി വീഴുകയായിരുന്നു. സംഭവം കണ്ട് നിന്നഫ്രാന്‍സിസ് ക്രോഫോര്‍ഡ് സംഭവം മാധ്യമങ്ങളോട് വിവരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞെട്ടലും വേദനയും നിറഞ്ഞു നിന്നു. ഡെറി ഭാഗത്ത് നിന്നുള്ളവരെന്ന് കരുതുന്ന കുടുംബംകടത്ത് ഭാഗത്തുള്ള കോണ്‍ക്രീറ്റില്‍ പറ്റിപിടിച്ചിരുന്ന … Read more

കാവനില്‍ പനയ്ക്കലച്ചന്റെ നേതൃത്വത്തിലുള്ള വിശുദ്ധവാര ഏകദിന ധ്യാനത്തിന് തുടക്കമായി; നാളെ കില്‍ക്കെനിയില്‍

??????:??????????? ??????? ????????????? ????? ????????? ??????? ?????????????? ??.??????? ?????????? ?????????? ?????????? ????? ??????????? ???????? ??????????. ????? ?????? 9 ?????? ???????? 5 ??? ??????? ?????? ?????? ???????? ????????? ?????? ????????????????.?????????? ????? ???????????? ??? ????????,????? ??????? ?????, ????????, ????????? ?????? ????????????????????. ?????????????? ????? ??????????? ???????? 300 ??? ??? ??????? ???????????? ???????????????????. ?????????????? ???? ?????????? ????????????? ????????? ?????????. … Read more

മല്‍സരവിജയികള്‍ക്ക് സ്വര്‍ണ മെഡലുമായി മലയാളത്തിന്റെ അഞ്ചാമത് ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ‘ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം’ മെയ് 2 തിങ്കളാഴ്ച (ബാങ്ക് അവധി) ഡബ്ലിനിലെ സ്റ്റില്‍ഓര്‍ഗനിലുള്ള TALBOT (Formerly Park Hotel) ഹോട്ടലില്‍ വച്ച് നടത്തപ്പെടുന്നു. അയര്‍ലണ്ടിലെ ഏതു പ്രദേശത്തു നിന്നുമുളള പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ മക്കളെ ഇതില്‍ പങ്കെടുപ്പിക്കാവുന്നതാണ്. രണ്ടു പേരടങ്ങുന്ന ഒരു ടീമായിട്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ജൂനിയര്‍ 8 വയസ്സ് മുതല്‍ 12 വയസ്സ് വരെ (ജനനതീയതി 01/01/2004 മുതല്‍ 01/01/2008 … Read more

ഡബ്‌ളിന്‍ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ VBS മാര്‍ച്ച് 29, 30, 31, ഏപ്രില്‍ 1 തീയതികളില്‍

ഡബ്‌ളിന്‍ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (VBS) മാര്‍ച്ച് മാസം 29, 30, 31, ഏപ്രില്‍ 1 തീയതികളില്‍ താല സെ. മലൂരിയന്‍സ് പാരീഷ് ഹാളിലും സമാപന ദിവസ കലാപരിപാടികള്‍ ഏപ്രില്‍ 3 ന് ക്രമ്‌ളിന്‍ ഡബ്‌ള്യു.എസ്.എ.എഫ്. (WSAF) ഹാളില്‍ വച്ചും നടത്തപ്പെടുന്നതാണ്. വേദപാഠ ക്‌ളാസുകള്‍, ജീവ ചരിത്ര ക്‌ളാസുകള്‍, ഗാനപരിശീലനം , വിവിധ കലാ പരിപാടികള്‍ എന്നിവ നടത്തപ്പെടുന്നതാണ്. റവ. ഷിജു തോമസ് അച്ചന്‍ വി.ബി.എസ് ന് നേതൃത്വം നല്‍കും. കൂടുതല്‍ … Read more

മാര്‍ച്ച് 22 ന് കില്‍ക്കെനിയില്‍ ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന ഏകദിനം ധ്യാനം

??????????? ??????? ????????????? ????? ????????? ??????? ????? ????????? ??.????????? ?????????? ?????????? ????? ??????? ??? ?????? ????????? 22 ?? ???????????????? ????????????. ????????? 22 ?? ?????? 9:30 ?????? ?????????? 5 ??? ??????????? st.canices ?????????????? ??????? ??? ????? ?????? ????????????????. ???????? ?????????????? ?????? 0863293300 ???? 0894528756 ???? 0863566279

വാട്ടര്‍ ഫോര്‍ഡില്‍ ‘കുടംബ നവീകരണ ധ്യാനം’ മാര്‍ച്ച് 21,22 തിയ്യതികളില്‍

വാട്ടര്‍ ഫോര്‍ഡ് :പ്രവാസി സമൂഹത്തിലെ കുടുംബജീവിതത്തില്‍ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളെ അതിജീവിക്കാനും,ഒരുമയോടെ കൂടുതല്‍ ദൈവാനുഗ്രഹം പ്രാപിക്കാനും അവസരം ഒരുക്കി സീറോമലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വാട്ടര്‍ ഫോര്‍ഡില്‍ വെച്ച് ദ്വിദിന ധ്യാനം സംഘടിപ്പിക്കുന്നു. 2016 മാര്‍ച്ച് 21,22(തിങ്കള്‍,ചൊവ്വ) ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണിവരെ നടക്കുന്ന ധ്യാനം നയിക്കുന്നത് ഫാദര്‍ കുര്യന്‍ പുരമടത്തിലാണ്. ഇതേ ദിവസങ്ങളില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഉണ്ടായിരിക്കുന്നതാണ്. വാട്ടര്‍ഫോഡിലെ ഡി ല സാല കോളേജ് ഓഡിറ്റോറിയത്തിലാണ് ധ്യാനം നടത്തപ്പെടുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവരും … Read more