അയര്‍ലന്‍ഡില്‍ ആദ്യ സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്തു

????????: ?????????????? ????? ?????????????????. ???????? ???????? ????? ????? ??????????????? ?????????????????? ????? ???? ???????? ??????????? ??????????? ???????????????? ???????????. ?????? ??????????? ????????? ????????????? ??????????? ???????? ????? ????????????? ???????????. ?????? 12 ????????? ????????? ??????????????. ?????????? ???????? ??????????? ????? ????????????? ??????. ??????????? ??????????? ????????????. ??????? ????? ????????????? ???? 179 ??????? ????? ?????????? ??????. ?????????? ?????? ?????? ??????????? ?????? ???? … Read more

ബാപ്റ്റിസം ചെയ്യാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കുന്നതിനെതിരെ 18000 പേര്‍ ഒപ്പിട്ട നിവേദനം

  ഡബ്ലിന്‍: ബാപ്റ്റിസം ചെയ്യാത്ത കുട്ടികള്‍ക്ക് അയര്‍ലന്‍ഡിലെ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിന് പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് ബാപ്റ്റിസം ചെയ്ത കതോലിക് കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് പിതാവ് രംഗത്ത്. സ്‌കൂള്‍ പ്രവേശന രീതികള്‍ക്കെതിരെ കാംപെയ്ന്‍ നടത്തി 18000 ഒപ്പുകള്‍ ശേഖരിച്ച് അഭിഭാഷകനായ പാഡി മോനഗന്‍ നാളെ ഉച്ചയ്ക്ക് ലെയ്‌നസ്റ്റര്‍ ഹൗസില്‍ നിവേദനം സമര്‍പ്പിക്കുന്നത്. ജ്ഞാനസ്‌നാനം ചെയ്യിക്കാത്തതിനാല്‍ തന്റെ മകന് സ്‌കൂള്‍ പ്രവേശനം ലഭിക്കാതെ വരും എന്ന് മനസിലാക്കിയാണ് മോനഗന്‍ കാംപെയ്‌നുമായി മുന്നോട്ടിറങ്ങിയത്. … Read more

അയര്‍ലന്‍ഡില്‍ ഇന്ന് ബാര്‍നി കൊടുങ്കാറ്റ് ആഞ്ഞടിക്കും; കനത്ത ജാഗ്രതാ നിര്‍ദേശം

????????: ?????????????? ??????? ???????????? ???????????. ?????????? ???????????? ??????????????? ????????????? ????? ???? ??????????????????????? ??????????????? ???????? ??????? ?????????????????????????? ?????????????? ??????????????????. ???????????? 110 ???????????? ???????? ?????? ???????????? ??????? ???????????? ?????????????? ??????????????????? ?????? ????????? ????????????? ???????????. ????????????? ????????????? ?????? ???????? ?????????. ????????????????? 110 ???????????? ???? ???????????? ?????? ??? ?????????????? 70 ???????????? ????????? ????????????. ????????, ??????, ???????, ????????, ????, ???????? … Read more

അയര്‍ലന്‍ഡിന് യൂറോ കപ്പ് യോഗ്യത

  ഡബ്ലിന്‍: യൂറോ 2016 ചാമ്പ്യന്‍ഷിപ്പിന് അയര്‍ലന്‍ഡ് യോഗ്യത നേടി. പ്ലേ ഓഫില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിനയെ ഇരുപാദങ്ങളിലുമായി 3-1നു കീഴടക്കിയാണ് അയര്‍ലന്‍ഡ് യൂറോ പോരാട്ടത്തിനു യോഗ്യത നേടിയത്. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലെ അവിവ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ആതിഥേയര്‍ 2-0ന്റെ ജയം സ്വന്തമാക്കി. ബോസ്‌നിയയില്‍ നടന്ന ആദ്യ പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. അവിവ സ്റ്റേഡിയത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ജോനാഥന്‍ വാള്‍ട്ടേഴ്‌സിന്റെ ഇരട്ട ഗോളാണ് അയര്‍ലന്‍ഡിനു … Read more

അബിഗെയ്‌ലിനു ശേഷം അയര്‍ലന്‍ഡില്‍ ഇന്ന് ബാര്‍നി കൊടുങ്കാറ്റ് ആഞ്ഞടിക്കും, ജാഗ്രത

  ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ബാര്‍നി കൊടുങ്കാറ്റ് ആഞ്ഞടിക്കും. അബിഗെയില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചുണ്ടായ നാശനഷ്ടങ്ങളും കനത്ത മഴയെ തുടര്‍ന്നുണ്ടായിട്ടുള്ള വെള്ളപ്പൊക്കവും വൈദ്യുതി തകരാറും പരിഹരിച്ചുവരുന്നതിനിടെയാണ് ഭീതിയുണര്‍ത്തി ബാര്‍നിയെത്തുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വോഗതില്‍ രാവിലെ പത്തുമണിയോടെ ബാര്‍നി കൊടുങ്കാറ്റ് അയര്‍ലന്‍ഡില്‍ വീശിയടിക്കുമെന്നാണ് മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പു നല്‍കുന്നത്. രാജ്യത്തിന്റെ തെക്കുഭാഗത്ത് കാറ്റ് കൂടുതല്‍ ശക്തമാകും. തീരപ്രദേശങ്ങളില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന കാറ്റ് ചില പ്രദേശങ്ങളില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ അനുഭവപ്പെടും. കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ … Read more

ഫോക്സ്വാഗനെതിരെ അന്വേഷണം തുടങ്ങി…ഉപഭോക്തൃനിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കണ്ടി വരും

ഡബ്ലിന്‍: ഫോക്സ് വാഗന്‍ മലിനീകരണ തോത് കുറച്ച് കാണിക്കുന്നതിനായി കാറുകളില്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വഞ്ചന കാണിച്ച സംഭവത്തില്‍ ഐറിഷ് കോംപറ്റീഷന്‍ ആന്‍റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ അന്വേഷണം നടത്തുന്നു. ഇതോടെ അയര്‍ലന്‍ഡിലെ ഫോക്സ് വാഗനിന്‍റെ കാര്‍ ഉടമകള്‍ക്ക് തട്ടിപ്പിന് ഇരിയായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നേക്കും കമ്പനി.  ഉപഭോക്തൃനിയമത്തിന്‍റെ ലംഘനം നടന്നിട്ടുണ്ടെങ്കിലാണ് നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം ഉണ്ടാകുക. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ കാര്‍പരിശോധനയില്‍ അനുകൂല ഫലം ലഭിക്കുന്നതിനായി സോഫ്റ്റ് വെയര്‍  ഉപയോഗിക്കുന്നുണ്ടെന്ന് ആദ്യം യുഎസിലെ അധികൃതരാണ് കണ്ടെത്തിയിരുന്നത്. … Read more

ലിഡ്ല്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ കെട്ടിയിട്ട് കവര്‍ച്ച

ഡബ്ലിന്‍: ലിഡ്ല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരിയെ കെട്ടിയിട്ട് മോഷണം. ആഴ്ച്ചാവസാനമാണ് രണ്ട് കവര്‍ച്ചക്കാര്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. ശനിയാഴ്ച്ച രാവിലെ ആറ് മണിക്ക് കട തുറക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഇരുണ്ട വസ്ത്രങ്ങള്‍ ധരിച്ച രണ്ട് പേര്‍ സമീപിക്കുകയും അകത്തേയ്ക്ക് പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു ഇവരാകട്ടെ ബാലക്ലോവ ധരിച്ച് മുഖം മറച്ചിരുന്നു. രണ്ട് പേരില്‍ ഒരാള്‍ പുരുഷനാണെന്നാണ് ഗാര്‍ഡ കരുതുന്നത്. ഇയാളുടെകയ്യിലായിരുന്നു കത്തി ഉണ്ടായിരുന്നത്. ജീവനക്കാരിയെ ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഗാര്‍ഡ പറയുന്നു. കടക്ക് … Read more

ഡബ്ലിനിലെ ഫ്രഞ്ച് സ്കൂളുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി

ഡബ്ലിന്‍: പാരീസ് ആക്രമണത്തിന്‍രെ പശ്ചാതലത്തില്‍ ഡബ്ലിനിലെ ഫ്രഞ്ച് സ്കൂളുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി. Clonskeagh ലെ The Lycée Français d’Irlande സ്കൂളിനും ഫോക്സ് റോകിലെ പ്രമൈറി സ്കൂളിനുമാണ് മുന്‍ കരുതല്‍ എന്ന നിലയില്‍ സുരക്ഷ ഒരുക്കിയത്. ഫ്രഞ്ച് എംബസിയുടെയും ഗാര്‍ഡയുടെയും ചേര്‍ന്നായിരുന്നു സുരക്ഷയ്ക്ക് നടപടികളെടുത്തത്. പ്രൈമറി സ്കൂളിലെ രക്ഷിതാക്കളോട് നേരിട്ട് തന്നെ വിദ്യാര്‍ത്ഥികളെ ക്ലാസിലെത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ ജീവനക്കാരല്ലാത്തവര്‍ സ്കൂളിലെത്തിയാല്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും എന്തിനാണ് സ്കൂളെത്തിയതെന്ന് അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് സ്കൂളുകളും ഫ്രഞ്ച് സര്‍ക്കാരിന‍്റെ മുന്‍കൈയില്‍ നടക്കുന്നതാണ്. ഫ്രഞ്ചിലും … Read more

ഒരു മണിക്കൂറിനുള്ളില്‍ എട്ട്കാറുകളില്‍ കവര്‍ച്ച…ജാഗ്രത

ഡബ്ലിന്‍:  രണ്ട് ജിഎഎ ക്ലബുകള്‍ക്ക് വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന  കാറുകള്‍ ഒരുമണിക്കൂറിനുള്ളില്‍ കവര്‍ച്ചയ്ക്ക് ഇരയായതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ഗാര്‍ഡ ആരംഭിച്ചു.  സെന്‍റ് ജൂഡ് , ഫോ മേഖലയിലാണ് സംഭവം നടന്നിരിക്കുന്നത്. എട്ടുകറുകളിലാണ് ഒരുമണിക്കൂര്‍ സമയത്തിനുള്ളില്‍ കവര്‍ച്ചനടന്നിരിക്കുന്നത്.  വൈകീട്ട് എട്ടമണിക്കും ഒമ്പതിനും ഇടയില്‍ ഇരു ക്ലബു പരിസരത്ത് നിന്നും നാല് വീതം കാറുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടു. കാറിന്‍റെ  വിന്‍റോകള്‍ തകര്‍ത്തിട്ടുണ്ട്. പൂട്ടും തകാറിലാക്കി ചെറിയ സാധനങ്ങള്‍ എടുത്ത് കൊണ്ട് പോകുകയാണ് ചെയ്തിരിക്കുന്നത്.  സെന്‍റ് ജൂഡ് … Read more

അയര്‍ലന്‍ഡിലെ ഇന്ത്യന്‍ ടേക്ക് എവെയ്‌സിലെ ഭക്ഷണങ്ങളില്‍ കലോറിയും കൊഴുപ്പും ഉപ്പും കൂടുതല്‍, ആരോഗ്യത്തെ ബാധിക്കും

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഇന്ത്യന്‍ ടോക്ക്എവെയ്‌സ് ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ കലോറിയും കൊഴുപ്പും ഉപ്പും അടങ്ങിയിരിക്കുന്നുവെന്ന് പഠനം. ന്യൂട്രീഷ്യല്‍ ടേക്ക്ഔട്ട് സീരീസിന്റെ ഭാഗമായി സോഫ്ഫുഡ് നടത്തിയ പഠനത്തിലാണ് ഇന്‍ഡ്യന്‍ ടേക്ക് എവെകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒരു വ്യക്തിക്ക് ആവശ്യമായതിന്റെ ഇരട്ടി കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. സാധാരണ ഒരു മീല്‍സില്‍ അടങ്ങിയിരിക്കുന്ന സ്റ്റാര്‍ട്ടര്‍, മെയ്ന്‍ കോഴ്‌സ്, പുലാവ് റൈസ് എന്നിവയിലെ കലോറി ഒരാള്‍ക്ക് ഒരുദിവസം വേണ്ട കലോറിയേക്കാള്‍ കൂടുതലാണ്. പേഷ്വാരി നാനിലുള്ള കൊഴുപ്പിന്റെ അളവ് ഒരാള്‍ക്ക്് ഒരു ദിവസത്തെ … Read more