ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള രോഗനിര്‍ണയങ്ങളില്‍ ഏട്ടിലൊന്നിലും പിഴവ് വരുന്നു
ഡബ്ലിന്‍:ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് രോഗ നിര്‍ണയം നടത്തുന്നതില്‍ എട്ടില്‍ ഒരു രോഗിക്കും തെറ്റ് സംഭവിക്കുന്നതായി കണക്കുകള്‍. ഓണ്‍ ലൈനായി ലഭിക്കുന്ന സ്രോതസുകള്‍ ഉപയോഗിച്ച് രോഗം നിര്‍ണയം നടത്തുന്നതില്‍ സ്ത്രീകളാണ് കൂടുതലും. ഇതില്‍ തന്നെ 25 -35 വയസിനും ഇടയിലുള്ളവരാണ് ഭൂരിഭാഗവും. ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുന്നത് കൂടി വരുന്നുമുണ്ട്. ആകെ ജനസംഖ്യയുടെ നാല്‍പ്പത്തിനാല് ശതമാനവും ഓണ്‍ലൈന്‍ വഴി രോഗ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍ കേവലം പതിനാല് ശതമാനം പേര്‍മാത്രമാണ് ഇന്‍റര്‍നെറ്റ് ഉപയോഗം ഗുണകരമാണെന്ന് കരുതുന്നത്. ആരോഗ്യ രംഗത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗം … Read more