കാശ്മീരില്‍ ഭീകരാക്രമണം; ഒരു ഭീകരനെ പിടിച്ചു

ജമ്മു : കാശ്മീരിലെ ബിഎസ്എഫ് സംഘത്തിനു നേരെ ആക്രമണം അഴിച്ചുവിട്ട ഭീകരരില്‍ ഒരാളെ ജീവനോടെ പിടികൂടി. മറ്റൊരു ഭീകരന്‍ ഏറ്റുമുട്ടിലില്‍ കൊല്ലപ്പെട്ടു. ജമ്മു ശ്രീനഗര്‍ പാതയായ ഉധംപൂരിലാണ് ഭീകരാക്രമണമുണ്ടായത്. പുലര്‍ച്ചെ സമറോളി എന്ന സ്ഥലത്തേക്ക് ഗ്രനേഡ് എറിഞ്ഞ ഭീകരര്‍ പിന്നീട് വെടിവെയ്ക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ രണ്ടു ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരിക്കേറ്റു. കസബ് രണ്ടാമന്‍ മുഹമ്മദ് നവീദിനെയാണ് ജീവനോടെ പിടികൂടാന്‍ സാധിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ കസബിനെ ജീവനോടെ പിടിച്ച ശേഷം ഇത് ആദ്യമായാണ് മറ്റൊരു പാക്ക് … Read more

അയര്‍ലന്‍ഡില്‍ രോഗികള്‍ക്ക് യൂണിക് ഐഡന്റിറ്റി നമ്പര്‍

  ഡബ്ലിന്‍: ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സര്‍വീസുകള്‍ സ്വീകരിക്കുന്ന ഓരോ രോഗികള്‍ക്കും ലൈഫ് ടൈം യൂണിക് നമ്പര്‍ നല്‍കാന്‍ പദ്ധതി തയാറാകുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റി( ഹിക്വ) നിര്‍ദേശിച്ചിരിക്കുന്ന ‘Individual Health Identifiers’ (IHIs) സ്‌കീമിന്റെ ഭാഗമായാണ് യൂണിക് ഐഡന്റിറ്റി നമ്പര്‍ നല്‍കുന്നത്. ഇതിലൂടെ അബദ്ധങ്ങള്‍ കുറയ്ക്കാനും ഇരട്ടിക്കല്‍ ഒഴിവാക്കാനും പ്ലാനിംഗുകള്‍ മെച്ചപ്പെടുത്താനും സാധിക്കും. എച്ച്എസ്ഇ വഴിയാണ് ഈ … Read more

കേന്ദ്ര സര്‍ക്കാര്‍ അവശ്യ മരുന്നുകളുടെ വില കുറച്ചു

  ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ 50ല്‍ അധികം അവശ്യമരുന്നുകളുടെ വില കുറച്ചു. ക്യാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ മാരകരോഗങ്ങളെ പ്രതിരോധിക്കുന്നവ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വിലയാണു കുറച്ചിരിക്കുന്നത്. ഇതോടെ ലക്ഷണക്കണക്കിന് ആളുകള്‍ക്ക് ചെറിയ വിലിയില്‍ മരുന്നുകള്‍ ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ അറിയിച്ചു. വിലകുറച്ച മരുന്നുകളില്‍ ചുമ, പനി, വൈറല്‍ ഫിവര്‍, ഫ്‌ളൂ, ടൈഫോയ്ഡ്, പ്രമേഹം, രക്ത സമ്മര്‍ദം, എച്ച്‌ഐവി, അര്‍ബുധം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുമുണ്ടെന്നും മന്ത്രി അറിയിച്ചു. മരുന്നുകളുടെ ഗുണനിലവാരവും വിലകുറച്ചിന്റെ പ്രയോജനം ജനങ്ങള്‍ക്കു ലഭിക്കുന്നുണ്ടോ എന്ന … Read more

ജോലിക്കിടയില്‍ കൊല്ലപ്പെടുമോ എന്ന ഭീതിയില്‍ ഒബര്‍സ്ടൗണ്‍ യൂത്ത് ഡിറ്റെന്‍ഷന്‍ സെന്ററിലെ ജീവനക്കാര്‍

????????: ?????????????? ????????????? ???? ?????????? ???????????? ?????? ????????????? ????????? ??????????? ????????????? ????????????? ????????????????. ?????? ???????????? ?????????? ????????? ???????????????????????? ????????????? ??????????? ???????????????????????. ???????????????????? 31 ??????????? ?????? ????????. ??????????? ?????????????????????????, ?????? ???????????????????, ???????? ???????? ?????????????? ??????????????? ?????????? ????????. ?????? ???????????? ?????????? ??????????? ?????????? ?????? ???????????????????????? ????????????? ?????????? ??????????????? ????????????????? ????? ?????????? ??????????? ??????. 18 ??????? ??????????????????? ????????? … Read more

മധ്യപ്രദേശ് ട്രെയിന്‍ ദുരന്തം: മരണം 30 ആയി,വീഡിയോ

  ??????: ????????????? ??????????? ????????? ??????????? ????????????? ??????????????? ????? ????? ???????????? ???? ?????? ?????? ????????????? ??????????? ????? 30 ???. ???????????? 11 ?????????? ????? ?????????? ??????????????. 50 ??? ????????? ????????????? ???????????. ??????? ???????????? ??????????-????? ???? ??????????????? ???? ?????????. ???????????? ???????? ????????? ???????? ???????????? ???? ?????? ????????. ????? ???????????? ??? ?????????? ???? ?????????. ??????? ??????????????? ????? ???????? … Read more

വസീം അക്രത്തിന്റെ കാറിനുനേരെ വെടിവയ്പ്

  കറാച്ചി: പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വസീം അക്രത്തിന്റെ കാറിനു നേരേ വെടിവയ്പ്. കറാച്ചിയിലെ നാഷണല്‍ സ്‌റ്റേഡിയത്തിന് സമീപം വെച്ച് അക്രത്തിന്റെ കാറിന് നേരെയാണ് അജ്ഞാതര്‍ വെടിവെച്ചത്. വെടിവെപ്പില്‍ നിന്ന് വസീം അക്രം തലനാരിഴക്കാണ് രക്ഷപ്പെച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറാച്ചിക്കടുത്തു കര്‍സാസിലാണു വെടിവയ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. കറാച്ചിയിലെ സ്റ്റേഡിയത്തിനു സമീപം കര്‍സാസില്‍ കാര്‍ നിര്‍ത്തി റോഡിലൂടെ നടന്നു നീങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു പരിശീലനം നല്‍കുന്നതിനായാണ് അക്രം സ്റ്റേഡിയത്തിലെത്തിയത്. സംഭവം നടന്നയുടന്‍ … Read more

ഡല്‍ഹിയിലേക്ക് ഒന്‍പതു തീവ്രവാദികള്‍ കടന്നു; സ്വാതന്ത്ര്യദിനത്തില്‍ ആക്രമണത്തിനു സാധ്യത,സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം

  ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തേക്ക് ഒന്‍പതു തീവ്രവാദികള്‍ കടന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു കനത്ത ജാഗ്രതാ നിര്‍ദേശം. സ്വാതന്ത്ര്യദിനത്തില്‍ ആക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. വന്‍ സ്‌ഫോടകവസ്തു ശേഖരവും തീവ്രവാദികളുടെ കൈവശമുണ്ടെന്നും ഇതില്‍ ആര്‍ഡിഎക്‌സ് ഡിറ്റണേറ്ററുകള്‍ എന്നിവയും ഉള്‍പ്പെടുമെന്നും മെയില്‍ ടുഡെ റിപ്പോര്‍ട്ടു ചെയ്യുന്നു. സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ ഏജന്‍സികള്‍ക്കു നിര്‍ദ്ദേശം നല്കി. മൂന്നു മാസം മുന്‍പുതന്നെ ഡല്‍ഹിയില്‍ ആയുധങ്ങള്‍ എത്തിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അടുത്തിടെ അതിര്‍ത്തി വഴി നുഴഞ്ഞുകയറിയ പാക്കിസ്ഥാന്‍ ഭീകരര്‍ പഞ്ചാബിലെ … Read more

ലളിത് മോദിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

മുംബൈ: ലളിത് മോദിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പണമിടപാടുകള്‍ നടത്തിയെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരാതിമേലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മുംബൈ കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായി സമന്‍സ് അയച്ചിരുന്നെങ്കിലും ലളിത് മോദി ഹാജരായില്ല. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതോടെ ലളിത് മോദി ഇന്ത്യയില്‍ തിരികെയെത്തിയാല്‍ അറസ്റ്റ് ചെയ്യുകയോ രാജ്യത്തിന് പുറത്ത് തുടരുകയാണെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയോ ചെയ്യുന്നതിന് വഴിയൊരുങ്ങി. ലളിത് മോദിയുടെ വിദേശയാത്രാ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിപക്ഷവും തമ്മില്‍ … Read more

സ്‌പെഷ്യല്‍ ഒളിമ്പിക് വേള്‍ഡ് സമ്മര്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 173 മെഡല്‍

മുംബൈ: ലോസ് ആഞ്ചലസില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക് വേള്‍ഡ് സമ്മര്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 173 മെഡല്‍. ഇതില്‍ 47 സ്വര്‍ണവും 54 വെള്ളിയും 72 വെങ്കലവും ഉള്‍പ്പെടുന്നു. വിജയികളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. നിശ്ചയദാര്‍ഡ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഫലമാണ് വിജയം. മത്സരത്തില്‍ പങ്കെടുത്തവരെയെല്ലാം അഭിനന്ദിക്കുന്നുവെന്ന് മോഡി ട്വീറ്റ് ചെയ്തു. ജൂലൈ 25 മുതല്‍ ആഗസ്റ്റ് രണ്ടു വരെയായിരുന്നു ഗെയിംസ്. ഇന്ത്യയെ പ്രതിനിധീകരിച്ച് 275 കായിക താരങ്ങളാണ് ഗെയിംസില്‍ പങ്കെടുത്തത്. റോളര്‍ സ്‌കേറ്റിംഗില്‍ ആണ് ഏറ്റവും കൂടുതല്‍ … Read more

പാക്ക് ഭീകരനെ സൈന്യം പിടികൂടി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ദേശീയ പാതയില്‍ ബുധനാഴ്ച രാവിലെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെ സൈന്യം ജീവനോടെ പിടികൂടി. ഭീകര്‍ ബന്ദികളാക്കിയിരുന്ന മൂന്ന് ഗ്രാമീണരെയും മോചിപ്പിച്ചു. നാലു ഭീകരാണ് രാവിലെ ബി.എസ്.എഫ് വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ടു ബി.എസ്.എഫ് ജവാനും പ്രത്യാക്രമണത്തില്‍ ഒരു ഭീകരനും മരിച്ചു. രക്ഷപ്പെട്ട രണ്ട് ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ വ്യാപകമാക്കി.  കശ്മീരിലെ സൈനിക ആസ്ഥാനത്തിനു 20 കിലോമീറ്റര്‍ അകലെ ഉധംപൂരിലാണ് ആക്രമണം നടന്നത്. അതീവ സുരക്ഷയുള്ള ഇവിടെ ഭീകരര്‍ എത്താനുള്ള … Read more