ഒത്തൊരുമയുടെ ഭിന്ന മുഖങ്ങള്‍

ഒരു സംഘടനയെ വിമര്‍ശിക്കുക മാത്രമല്ല അവര്‍ ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കേണ്ടതും ഒരു സമൂഹത്തിന്റ്‌റെ കടമയാണ് . ഒരു ഓണാഘോഷ പരിപാടിക്കിടയില്‍ നടന്ന ചില കാര്യങ്ങള്‍ കഴിഞ്ഞ ദിവസം എഴുതിയിടേണ്ടി വന്നു .അതില്‍ പങ്കെടുത്ത വ്യക്തി എന്ന നിലയിലും അവിടെ പറഞ്ഞ കാര്യങ്ങളിലൂടെ, ആ സംഘടനയില്‍ അംഗമല്ലാത്തതിന്റ്‌റെ പേരില്‍ സംശയതിന്റ്‌റെ കണ്‍കോണുകള്‍ ഞങ്ങളുള്‍പെടുന്ന ഒരു ചെറിയ കൂട്ടത്തിന്റെ മേല്‍ വന്നു പതിച്ചപ്പോള്‍, സമൃദ്ധിയുടെ ഉത്സവ വേദിയില്‍ നിന്ന് വേദനയോടെ ഇറങ്ങേണ്ടി വന്നത് കൊണ്ടുമാണ് അതെഴുതിയത് . ഒരു … Read more

ഒരു ഓണാഘോഷവും പുതിയ നിയമസംഹിതയും

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ് .കൂട്ടുകൂടാനുള്ള അവന്റെ പ്രാഥമിക ത്വരയെ ഉപയോഗപ്പെടുത്തി കൊണ്ടാണ് സംഘടന പ്രസ്ഥാനങ്ങള്‍ ഉണ്ടാകുന്നതും മുന്നേറുന്നതും .അതുപക്ഷേ ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുതുന്നതും മലയാളി ആണെന്ന് ഹാസ്യരൂപേണ പറയുന്നതിലും അതിശയോക്തി ഒട്ടും തന്നെ ഇല്ല.പ്രത്യേകിച്ച് അയര്‍ലണ്ടില്‍ ഒരുപാട് സംഘടനകളും അവയുടെ പ്രവര്‍ത്തനവും ഇവയെ ശരിവെയ്ക്കുന്നു . കഴിഞ്ഞ ദിവസമാണ് അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ ആദ്യത്തെ ഓണാഘോഷത്തിനു പോയത് .വിദേശികളായ ഇന്ത്യക്കാരും സ്വദേശികളായ ഐറിഷ്‌കാരും ഉള്‍പ്പെട്ടവര്‍ വേദിയും സദസ്സും നിറഞ്ഞ സദസ്സ് …………….കലാപരിപാടികളും പാരമ്പര്യ രീതിയിലുള്ള ഓണ … Read more

എത്രനാള്‍ ഇനി? പ്രപഞ്ചം മുത്തശ്ശിയാകുന്നു വെന്ന് ശാസ്ത്ര ലോകം….

എത്രനാള്‍ കൂടി ഈ പ്രപഞ്ചമിങ്ങനെ ഉണ്ടാകും…ഒരു തുടക്കമുണ്ടെങ്കില്‍ തീര്‍ച്ചയായും അവസാനമുണ്ടാകേണ്ടതാണ്. അതല്ലെങ്കില്‍ ഒരു വികാസമാണെങ്കില്‍ ഒരു ചുരുക്കും കാണേണ്ടത് തന്നെ. എന്തായാലും പ്രപഞ്ചത്തിന്‍റെ അവസാനത്തെക്കുറിച്ച് സൂചനകള്‍ ലഭിക്കുന്നുണ്ടത്രേ. പ്രപഞ്ചം അന്തിന്‍റെ അന്ത്യഘട്ടത്തിലേക്ക് കടക്കുന്നതായിട്ടാണ് ശാസ്ത്രജ്ഞരുടെ പുതിയ നിഗമനം. മഹാവിസ്ഫോടനമെന്ന് വിളിക്കുന്ന വികാസത്തിലൂടെ നിരന്തരം വികസിച്ച് കൊണ്ടിരുന്ന പ്രപഞ്ചം പതിയെ നശിക്കാന്‍ തുടങ്ങുകയാണ്. ഹവായില്‍ നടന്ന 29-ാമത് അന്തര്‍ദേശീയ ആസ്ട്രോണമിക്കല്‍ യൂണിയനിന്‍ ജനറല്‍ അസംബ്ലിയിലാണ് ശാസ്ത്രജ്ഞര്‍ ഇത്തരമൊരു കണ്ടെത്തല്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം ക്രമേണ കുറയുകയാണെന്ന് ഗവേഷകര്‍ … Read more

1945 ആഗസ്റ്റ് 9 നാഗസാക്കിയില്‍ ‘ഫാറ്റ് മാന്‍’

????????? ?????? ??????????? ??????? ??????? ????????? . ???????? ????????????? ??????????????????? ????????? ????????????. ??????? ??? ?????????? ????????? ?????????????. 16 ?? ???????????????? 19 ?? ????????????? ????? ??????????????? ?????? ??????????????.???? ????????????? ???????????? ????????????? ???????????? ????????? ??????????? ???????? ????????????????? ?????. ?????? ?????????????????? ???????? ?????????? ?????????? ???? ????????????. 1945 ???????? 9 ???? ???????? ????? ???????? ???????????. ????????? ?????????????? 1945 ???????? … Read more

മറന്ന് പോകരുത് ഈ കരുമാലൂര്‍കാരനെയും പോലീസ് കൂട്ടരെയും

ആലുവ കരുമാലൂര്‍ പത്താം പടി സ്വദേശിയായ ജാക്സനും കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീചിത്തിരയില്‍ നിന്ന് ലിസി ആശുപത്രിയിലെത്തിയ ഹൃദയവും തമ്മില്‍ ഒരു ബന്ധമുണ്ട്..ഏഴ് മിനിട്ട് നീണ്ടു നില്‍ക്കുന്നത്..കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ഹൃദയം എത്തിച്ച് നടന്ന ശസ്ത്രക്രിയയില്‍, ആശുപത്രിയില്‍ ഹൃദയമെത്തിക്കാന്‍ അകമ്പടിയായി പോയത് ജാക്സനായിരുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ പോലുള്ളവയില്‍ നഷ്ടപ്പെടുന്ന സമയത്തിന് ജീവന്‍റെ വിലയാണെന്നത് കൊണ്ട് തന്നെ ജാക്സന്‍റെ സേവനം നമ്മുടെ ഏഴ് മിനിട്ടിനേക്കാള്‍ എത്രയോ മഹത്തായതാണ്. കൊച്ചി പോലീസ് … Read more

ജ്വലിക്കുന്ന ഓര്‍മ്മകളോടെ യാത്രാമൊഴി

??????? ??????? ??????? ???????????? ???? ??????? ?????? ??????????? ??????? ?????????? ????? ????????????????? ?????? ???????? ??????????????????? ?????? ?????? ?????????????? ???????? ???? ???? ????? ???????? ????. ???????????? ??? ?????? ??????? ????????????? ??????? ??????????? ?????????????? ???????? ???? ????? ???????? ?????????????????? ????????????????????????????????. ?????????? ???? ??? ??????? ????????????? ??????? ?????? ???????????. ????????? ?????????? ??????????? ?????????????? ???????? ??????? ?????????? ? ???? … Read more

യൂണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ ആന്‍റ് അയര്‍ലന്‍ഡ്

1801 -1922 വരെ അയര്‍ലന്‍ഡ് യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍റെ ഭാഗമായിരുന്നു. ഡബ്ലിന്‍ കാസിലിലെ അഡ്മിനിസ്ട്രേഷന്‍ വഴി ലണ്ടനിലെ യുകെ പാര്‍ലമെന്‍റാണ് ഭരണം നിര്‍വഹിച്ചിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അയര്‍ലന്‍ഡ് കുടത്ത ക്ഷാമത്തിലൂടെയും കടന്ന് പോകുന്നു. 1840കളിലായിരുന്നു ഇത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും ഐറിഷ് ഹോം റൂളിന് വേണ്ടിയുള്ള തീവ്രമായ ക്യാംപെയിനുകളിലൂടെ കടന്ന് പോകുകയാണ്. അതേ സമയം തന്നെ ഐറിഷ് ഹോം റൂള്‍ സാധ്യമാക്കുന്നതിന് നിയമം പാസായപ്പോള്‍ സായുധ പ്രക്ഷോഭകരായ ഐറിഷ് യൂണിയനിസ്റ്റുകളില്‍ … Read more

അക്കരക്കാഴ്ചകള്‍-ഒരു പ്രവാസിയുടെ ജീവിതം മാറ്റിയ കഥ

?????????????? ???? ????? ???????? ???????????? ?????????? ????????????? ??????? ?????????????? ???????????? ??????????? ???????????????. ?????? ?????????????? ??????????????? ???????? ???????? ???????? ?????????? ???????? ???????????. ????? ??????????????????????? ?????? ???????????????????? ??????? ???? ??????????? ???? ???????????. ????????????????????…. ????????????? ????? ????????? ??? ?????????? ?????????? ??????? ??????????? ??????????????????? ??? ?????????? ????????? ??????????????????? ??????? ??????. ? ??????? ????? ????????????? ???????? ?????????????????? ??????????????????????. ??? ????? … Read more

1691–1801 പ്രൊട്ടസ്റ്റന്‍റുകളുടെ ഭരണാധികാര നിയന്ത്രണം

രാജ്യത്തെ ഭൂരിഭാഗം പേരും കാത്തോലിക് വിശ്വാസികളായ തൊഴിലാളികളായിരുന്നു. പാവപ്പെട്ടവരും രാഷ്ട്രീയമായി സജീവവും അല്ലായിരുന്നു ഇവര്‍. പിഴയും സാമ്പത്തിക നഷ്ടവും ഒഴിവാക്കാനായി ഏറെപേരും പ്രൊട്ടസ്റ്റന്‍റായി മാറി. എന്നിരിക്കിലും കാത്തോലിക് സംസ്കാരത്തിന്‍റെ ഉണര്‍വ് പ്രകടമാകാന്‍ തുടങ്ങിയിരുന്നു. രണ്ട് പ്രൊട്ടസ്റ്റന്‍റ് ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. അള്‍സ്റ്ററിലുള്ള പ്രസ്ബൈറ്റേറിയനുകളും  ആംഗ്ലോ ഐറിഷ് കുടുംബങ്ങളും.വടക്കന്‍മേഖലയില്‍ താരതമ്യേനഭേദപ്പെട്ട സാമ്പത്തിക ഭദ്രതയിലായിരുന്നു പ്രസ്ബൈറ്റേറിയന്‍ കുടുംബക്കാരെങ്കിലും രാഷ്ട്രീയമായി ഇവര്‍ക്ക് അധികാരമൊന്നും ഉണ്ടായിരുന്നില്ല.ആംഗ്ലോ ഐറിഷ് കുടുംബങ്ങളിലെ ചെറിയ വിഭാഗമാണ് അധികാരം കൈവശംവെച്ചിരുന്നത്. ഇവരാകട്ടെ ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡിന് വിധേയപ്പെട്ടവരുമായിരുന്നു. കാര്‍ഷിക … Read more

ആധുനിക അയര്‍ലന്‍ഡിന്‍റെ മുന്നൊരുക്കം…

1536–1691 വരെയുള്ള കാലഘട്ടത്തിലാണ് അയര്‍ലന്‍ഡിന്‍റെ ആധുനിക കാലത്തിന്‍റെ ആദ്യഘട്ടം കിടക്കുന്നത്. ഇംഗ്ലീഷ് ഭരണം പൂര്‍ണമായും അയര്‍ലന്‍ഡില്‍ വ്യാപിക്കുന്നതും വിശ്വാസി സമൂഹത്തില്‍ ഭരണം കൈയ്യാളുന്ന വര്‍ഗം ഉണ്ടാകുന്നതും ഈ ഘട്ടത്തില്‍ കാണാം.  1536 ഹെന്‍ട്രി എട്ടാമന്‍ അയര്‍ലന്‍ഡ് പിടിച്ചെടുക്കാന്‍ തീരുമാനിക്കുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ ഫലപ്രദമായി അയര്‍ലന്‍ഡ് ഭരിച്ച് കൊണ്ടിരുന്നത് കില്‍ഡയറിലെ ഫിറ്റ്സ് ജെറാള്‍ഡ് രാജ വംശമായിരുന്നു. Tudor വംശത്തിന്‍റെ വിശ്വസിക്കാന്‍ കൊള്ളാത്ത സഖ്യകക്ഷികളുമായിരുന്നു ഫിറ്റ്സ് ജെറാള്‍ഡ് രാജ വംശം. ബര്‍ഗണ്ടീന്‍സ് ട്രൂപ്പുകളെ ഡബ്ലിനിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തിരുന്നു. 1487ല്‍ … Read more